Monday, February 9, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇനി എന്ത് ബില്ലുകളും വാട്‌സ്ആപ്പിലൂടെ അടയ്ക്കാം ; പുത്തൻ ഫീച്ചർ ഉടനെത്തും

by Brave India Desk
Feb 7, 2025, 04:01 pm IST
in India, Technology
Share on FacebookTweetWhatsAppTelegram

കറന്റുബില്ലോ , എൽപിജി ഗ്യാസ് പെയ്മന്റുകളോ മൊബൈൽ റീചാർജോ എന്തുമാവട്ടേ,…. ഇനി എന്ത് പെയ്‌മെന്റും വാട്‌സ്ആപ്പിലൂടെ അടയ്ക്കാം. പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ഇന്ത്യയിൽ ബിൽ പെയ്‌മെന്റ് സംവിധാനം തയ്യാറാക്കുന്നു എന്ന റിപ്പോർട്ടാണ് ഇപ്പോൾ വരുന്നത്.

വാട്‌സ്ആപ്പിൽ ഇതിനോടകം തന്നെ പെയ്‌മെന്റ് സംവിധാനമുണ്ട്. ഇതിന്റെ തുടർച്ച എന്നൊണമാണ് ബിൽ പെയ്‌മെന്റ് ഫീച്ചർ അവതരിപ്പിക്കാൻ പോവുന്നത്. ഈ ഫീച്ചറിന്റെ ബീറ്റാ ടെസ്റ്റിംഗ് നടന്നുകൊണ്ടിരിക്കുകയാണ്. ആൻഡ്രോയ്ഡ് അതോറിറ്റിയാണ് ഈ ബീറ്റാ ടെസ്റ്റിംഗ് കണ്ടെത്തിയത്.

Stories you may like

രാഹുൽ ഗാന്ധി നിഴൽ പ്രധാനമന്ത്രി, പക്ഷേ സ്പീക്കർക്ക് ബഹുമാനമില്ല ; ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ; പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് ; അതീവ ജാഗ്രതാനിർദ്ദേശം നൽകി തമിഴ്നാട് സർക്കാർ

വാട്‌സ്ആപ്പിൽ നിന്ന് നേരിട്ട് ഇലക്ട്രിസിറ്റി ബിൽ പെയ്മെൻറ്, മൊബൈൽ പ്രീപെയ്ഡ് റീച്ചാർജുകൾ, എൽപിജി ഗ്യാസ് പെയ്‌മെൻറുകൾ, ലാൻഡ്ലൈൻ പോസ്റ്റ്പെയ്ഡ് ബിൽ, റെൻറ് പെയ്‌മെൻറുകൾ എന്നിവ ചെയ്യാനാകും എന്നാണ് ബീറ്റാ ടെസ്റ്റിംഗ് വിവരങ്ങൾ നൽകുന്ന സൂചന. എന്നാൽ പരീക്ഷണം പൂർത്തിയാക്കി എപ്പോൾ ഈ വാട്‌സ്ആപ്പ് ഫീച്ചർ സാധാരണ യൂസർമാർക്ക് ലഭ്യമാകും എന്ന് വ്യക്തമല്ല.

ഈ വർഷം വാട്‌സ്ആപ്പ് അവതരിപ്പിച്ച് ഫീച്ചറുകൾ ..

ഉപയോക്താക്കൾക്ക് AI- പവർ ചെയ്ത കഥാപാത്രങ്ങളുമായി സംവദിക്കാൻ കഴിയുന്ന AI സ്റ്റുഡിയോ

നമ്പറുകൾ സേവ് ചെയ്യാതെ വിളിക്കാനും വാട്‌സ്അപ്പ് പുതിയ ഫീച്ചർ അവതരിപ്പിച്ചിരുന്നു.

ഉപയോക്താക്കളുടെ ഫോട്ടോകൾ സ്റ്റിക്കറുകളാക്കി മാറ്റാൻ സഹായിക്കുന്ന ഫോട്ടോ സ്റ്റിക്കറുകളും സ്റ്റിക്കർ പായ്ക്ക് ലിങ്കുകളും ഈയിടെ വാട്ട്സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

ഇഫക്റ്റുകൾ, ഫിൽട്ടറുകൾ, മറ്റ് ക്രിയേറ്റീവ് ഘടകങ്ങൾ എന്നിവ ചേർക്കാനും വാട്‌സ്ആപ്പ് ഫീച്ചർ അവതരിപ്പിച്ചിരുന്നു.

Tags: Whattsapp new feature
Share10TweetSendShare

Latest stories from this section

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

ഒരു സെൻസിറ്റീവ് കാർഷിക ഉൽപ്പന്നത്തിനും ഇളവുകൾ നൽകിയിട്ടില്ല ; കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചാണ് വ്യാപാര കരാറെന്ന് പിയൂഷ് ഗോയൽ

ഒരു സെൻസിറ്റീവ് കാർഷിക ഉൽപ്പന്നത്തിനും ഇളവുകൾ നൽകിയിട്ടില്ല ; കർഷകരുടെ താൽപ്പര്യങ്ങൾ പൂർണ്ണമായും സംരക്ഷിച്ചാണ് വ്യാപാര കരാറെന്ന് പിയൂഷ് ഗോയൽ

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒറ്റയ്ക്കല്ല; പോരാടാൻ ഉറച്ചാൽ ലോകം കൂടെയുണ്ടാകും: ഡോ. മോഹൻ ഭാഗവത്

Discussion about this post

Latest News

രാഹുൽ ഗാന്ധി നിഴൽ പ്രധാനമന്ത്രി, പക്ഷേ സ്പീക്കർക്ക് ബഹുമാനമില്ല ; ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

രാഹുൽ ഗാന്ധി നിഴൽ പ്രധാനമന്ത്രി, പക്ഷേ സ്പീക്കർക്ക് ബഹുമാനമില്ല ; ഓം ബിർളയ്‌ക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി പ്രതിപക്ഷം

കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ; പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് ; അതീവ ജാഗ്രതാനിർദ്ദേശം നൽകി തമിഴ്നാട് സർക്കാർ

കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു ; പക്ഷിപ്പനി പടരുന്നതായി റിപ്പോർട്ട് ; അതീവ ജാഗ്രതാനിർദ്ദേശം നൽകി തമിഴ്നാട് സർക്കാർ

സൂര്യകുമാർ പുതിയ ധോണിയോ? ഹർമീത് സിംഗിന്റെ പ്രശംസ വൈറലാകുന്നു; അമേരിക്കൻ പടയെ എറിഞ്ഞൊതുക്കി സ്കൈ മാജിക്

സൂര്യകുമാർ പുതിയ ധോണിയോ? ഹർമീത് സിംഗിന്റെ പ്രശംസ വൈറലാകുന്നു; അമേരിക്കൻ പടയെ എറിഞ്ഞൊതുക്കി സ്കൈ മാജിക്

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

ദേശീയ സുരക്ഷയിലും സൈബർ സുരക്ഷയിലും പരസ്പര സഹകരണം ; ധാരണയിലെത്തി ഇന്ത്യയും കാനഡയും

ഫിലിപ്പ് ഹ്യൂസിനായി എവറസ്റ്റ് തൊട്ടവർ, ദുരന്തമുഖത്തുനിന്ന് ക്രിക്കറ്റിന്റെ ചക്രവാളത്തിലേക്ക് ഒരു ജനത; നേപ്പാൾ ക്രിക്കറ്റ് ലോകത്തിന് നൽകുന്ന പാഠങ്ങൾ

ഫിലിപ്പ് ഹ്യൂസിനായി എവറസ്റ്റ് തൊട്ടവർ, ദുരന്തമുഖത്തുനിന്ന് ക്രിക്കറ്റിന്റെ ചക്രവാളത്തിലേക്ക് ഒരു ജനത; നേപ്പാൾ ക്രിക്കറ്റ് ലോകത്തിന് നൽകുന്ന പാഠങ്ങൾ

ജപ്പാനിൽ സനാ തകയിച്ചി തരംഗം; ചരിത്ര വിജയം സ്വന്തമാക്കി ‘അയൺ ലേഡി’, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക്

ജപ്പാനിൽ സനാ തകയിച്ചി തരംഗം; ചരിത്ര വിജയം സ്വന്തമാക്കി ‘അയൺ ലേഡി’, ഇന്ത്യ-ജപ്പാൻ ബന്ധം പുതിയ ഉയരങ്ങളിലേക്ക്

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

തൊഴിൽ പ്രതിസന്ധി രൂക്ഷം ; ഇന്ത്യയുടെ സഹായം തേടി റഷ്യ

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ബൊളാരി വ്യോമതാവളം നന്നാക്കാൻ ആരംഭിച്ച് പാകിസ്താൻ ; നടപടി 9 മാസങ്ങൾക്ക് ശേഷം

ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന ബൊളാരി വ്യോമതാവളം നന്നാക്കാൻ ആരംഭിച്ച് പാകിസ്താൻ ; നടപടി 9 മാസങ്ങൾക്ക് ശേഷം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies