വാട്‌സ്ആപ്പിൽ എത്തിയേ ; ഒരു കിടിലൻ ഫീച്ചർ
പുതിയൊരു ഫീച്ചറുമായി എത്തിയിരിക്കുകയണ് വാട്‌സ്ആപ്പ്. വാട്‌സ്ആപ്പിനെ ഡിഫോൾട്ട് കോളിംഗ്, മെസേജിംഗ് ആപ്പായി സജ്ജമാക്കാൻ പ്രാപ്തമാക്കുന്നതാണ് പുതിയ ഫീച്ചർ. നിലവിൽ ഐഫോൺ ഉപയോക്താക്കൾക്കായിട്ടാണ് വാട്‌സ്ആപ്പ് ഈ പുതിയ സവിശേഷത ...