Tag: cricket

‘പന്ത് സ്റ്റമ്പിൽ കൊള്ളാതിരിക്കാൻ സ്റ്റമ്പ് അടിച്ചിട്ടു‘; ധനഞ്ജയയുടെ ഹിറ്റ് വിക്കറ്റ് വീഡിയോ വൈറൽ (വീഡിയോ)

ഗാലെ: ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനഞ്ജയ ഡിസിൽവയുടെ ഹിറ്റ് വിക്കറ്റ് വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആകുന്നു. വെസ്റ്റിൻഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ താരം പുറത്തായ രീതിയാണ് ...

‘ഇന്ത്യയോട് ക്രിക്കറ്റ് കളി തോൽക്കുമ്പോഴൊക്കെ പാകിസ്ഥാനികൾ ഞങ്ങളുടെ പെൺകുട്ടികളെ അപമാനിക്കുമായിരുന്നു‘; ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന പാകിസ്ഥാനി ഹിന്ദു സ്ത്രീയുടെ വെളിപ്പെടുത്തൽ

ഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് ടീം ഇന്ത്യയോട് തോൽക്കുമ്പോഴൊക്കെ അവിടുത്തെ യുവാക്കൾ ഹിന്ദു പെൺകുട്ടികളെ അപമാനിക്കുമായിരുന്നുവെന്ന് ഡൽഹിയിലെ അഭയാർത്ഥി ക്യാമ്പിൽ കഴിയുന്ന പാകിസ്ഥാനി ഹിന്ദു സ്ത്രീ ദേശീയ മാധ്യമത്തോട് ...

‘പാകിസ്ഥാന്‍ ജയിച്ചപ്പോള്‍ പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യക്കാരുടേതായിരിക്കില്ല’; സ്വന്തം നാട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്​

ചണ്ഡീഗഡ്​: ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാന്‍ വിജയിച്ചതിന്​ പടക്കം പൊട്ടിച്ചവരുടെ ഡി.എന്‍.എ ഇന്ത്യ​ക്കാരുടേതായിരിക്കില്ലെന്ന്​ ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ്​. സ്വന്തം നാട്ടില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം രാജ്യദ്രോഹികള്‍ക്കെതിരെ ജാഗ്രത ...

‘പ്രതിഭയുടെ കാര്യത്തില്‍ ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ പാകിസ്ഥാന്‍ ഒന്നുമല്ല ഇന്ത്യയെ അനായാസം തോല്‍പ്പിക്കാമെന്ന് കരുതുന്നത് അസംബന്ധം’; പാക് താരത്തിന്റെ അഭിപ്രായം തള്ളി മുന്‍ താരം ഡാനിഷ് കനേരിയ

പരാജയ ഭയം കാരണമാണ് ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കാന്‍ മടി കാണിക്കുന്നതെന്ന പാക് മുന്‍ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖിന്റെ പ്രസ്താവനയെ തള്ളി മുന്‍ താരം ഡാനിഷ് കനേരിയ. പ്രതിഭയുടെ ...

ഇൻസമാമിന് ഹൃദയാഘാതം; ലാഹോറിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ

ഇസ്ലാമാബാദ്: പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്ടൻ ഇൻസമാം ഉൾ ഹഖിന് ഹൃദയാഘാതം. ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി. നിലവിൽ ...

ഇന്ത്യ-പാകിസ്ഥാന്‍ ടി20 പരമ്പര നടന്നേക്കുമെന്ന് റിപ്പോർട്ട്; ഔദ്യോഗിക സ്ഥിരീകരണമില്ല

മുംബൈ: ഇന്ത്യ-പാകിസ്ഥാന്‍ ടി20 പരമ്പര ഈ വര്‍ഷാവസാനം നടന്നേക്കുമെന്നും, ആറ് ദിവസം മാത്രം നീളുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാകും ഉണ്ടാകുകയെന്നും  പാക് ദിന പത്രമായ ജംഗ് ...

കേന്ദ്ര ബജറ്റ് അവതരണത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഐതിഹാസിക വിജയം പരാമര്‍ശിച്ച്‌ നിർമല സീതാരാമൻ

ദില്ലി: കേന്ദ്ര ബജറ്റ് അവതരണത്തില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഐതിഹാസിക വിജയം പരാമര്‍ശിച്ച്‌ ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇന്ത്യയുടെ പ്രകടനത്തെ ധനമന്ത്രി വാനോളം പുകഴ്ത്തി. ഈ ...

ക്രിക്കറ്റില്‍ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് പാര്‍ത്ഥീവ് പട്ടേല്‍

ഡല്‍ഹി: ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ പാര്‍ത്ഥീവ് പട്ടേല്‍ സജീവ ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 35 കാരനായ പട്ടേല്‍ ട്വിറ്ററിലൂടെയാണ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ക്രിക്കറ്റിന്റെ എല്ലാ ...

കളിക്കിടയിൽ ഗ്രൗണ്ടിൽ പട്ടി കയറി : പാകിസ്ഥാൻ ക്രിക്കറ്റ് ലീഗ് മത്സരങ്ങൾ തടസ്സപ്പെട്ടു

ഇസ്ലാമബാദ്: ഗ്രൗണ്ടിൽ പട്ടികൾ കയറിയതിനെ തുടർന്ന് പാകിസ്ഥാനിൽ ക്രിക്കറ്റ് മത്സരങ്ങൾ തടസ്സപ്പെട്ടു. പാകിസ്ഥാൻ ക്രിക്കറ്റ് ലീഗിലെ മുൾട്ടാൻ സുൽത്താൻസും കറാച്ചി കിംഗ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ഗ്രൗണ്ടിൽ പട്ടികൾ ...

ആസ്​ട്രേലിയക്കെതിരായ ഏകദിന ടീമില്‍ ഇടം നേടി സഞ്​ജു; രോഹിത്​ ടെസ്​റ്റ്​ ടീമില്‍

ഡല്‍ഹി: ആസ്​ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ബി.സി.സിഐ പ്രഖ്യാപിച്ചു. മലയാളി താരം സഞ്​ജു സാംസണ്‍ ഏകദിന ടീമില്‍ ഇടം പിടിച്ചു. പരിക്ക്​ കാരണം ടീമില്‍ പരിഗണിക്കാതിരുന്ന രോഹിത്​ ...

ഐപിഎൽ 2020 : മത്സരാർത്ഥികൾ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി ബിസിസിഐ

  സെപ്റ്റംബർ 19 മുതൽ നവംബർ 10 വരെ നടക്കുന്ന ഐപിഎല്ലിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി ബോർഡ് ഓഫ് കണ്ട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബിസിസിഐ). ...

മഹേന്ദ്ര സിംഗ് ധോണിയുടെ അഞ്ച് തകർപ്പൻ ഇന്നിംഗ്സുകൾ

ജാർഖണ്ഡിലെ റാഞ്ചിയിൽ നിന്നൊരു താരം ഉദിച്ചുയർന്നപ്പോൾ അത് ഇന്ത്യൻ ക്രിക്കറ്റിനു നൽകിയ ഉണർവ്വ് ഒട്ടും ചെറുതല്ല. സൗരവ് ഗാംഗുലിക്ക് ശേഷം കരുത്തുറ്റ ക്യാപ്ടൻസിയിലൂടെ ഇന്ത്യയെ രണ്ട് ലോകകപ്പ് ...

ഇ​ന്ത്യ​യി​ല്‍ ​നി​ന്നു മ​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍​ക്ക് കൊറോണയില്ല: പരിശോധനഫലം പുറത്ത്

ഡ​ല്‍​ഹി: ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ശേ​ഷം മ​ട​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ ക്രി​ക്ക​റ്റ് താ​ര​ങ്ങ​ള്‍​ക്കു ​കൊറോണ രോ​ഗ​ബാ​ധ​യി​ല്ല. ഇ​വ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം പുറത്തു വന്നു. ഇ​ന്ത്യ​യി​ല്‍ കൊറോണ വൈറസിന്റെ വ്യാ​പ​ന​മു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക പ​ര​മ്പ​ര ...

കൊറോണയിൽ ആടിയുലഞ്ഞ് ക്രിക്കറ്റ് ലോകം; ഓസ്ട്രേലിയ- ന്യൂസിലാൻഡ് പരമ്പരയും മാറ്റി വെച്ചു

മെൽബൺ: കൊറോണ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ പ്രാദേശിക- അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ വ്യാപകമായി മാറ്റി വെയ്ക്കപ്പെടുന്നു. ഓസ്ട്രേലിയയും ന്യൂസിലാൻഡും തമ്മിൽ നടന്നു വരുന്ന ക്രിക്കറ്റ് പരമ്പരയിലെ ശേഷിക്കുന്ന ...

‘അവന്‍ ഹിന്ദുവായതിനാല്‍ ഒപ്പം ഭക്ഷണം കഴിക്കാന്‍ പോലും സഹതാരങ്ങള്‍ കൂട്ടാക്കിയില്ല’,​ പാക് ക്രിക്കറ്റ് ടീമിനെ കുറിച്ച്‌ വെളിപ്പെടുത്തലുമായി അക്തര്‍, പറഞ്ഞതെല്ലാം സത്യമെന്ന് കനേരിയ ഡാനിഷ്

ലാഹോര്‍: പാക് ക്രിക്കറ്റ് ടീം അംഗങ്ങളുടെ പെരുമാറ്റത്തെ കുറിച്ച്‌ പുതിയ വെളിപ്പെടുത്തലുമായി മുന്‍ ക്രിക്കറ്റ് താരം ഷൊഹൈബ് അക്തര്‍. ഹിന്ദു മത വിശ്വാസിയായ പാക് ടീം അംഗം ...

‘ശാസ്ത്രിയും കോഹ്‌ലിയും പന്തിന് വഴികാട്ടണം’; പിന്തുണയുമായി യുവരാജ് സിങ്‌

തുടർച്ചയായ ബാറ്റിങ് പരാജയങ്ങളുടെ പേരിൽ നിരന്തരം വിമർശനം ഏറ്റു വാങ്ങുന്ന യുവതാരം ഋഷഭ് പന്തിനെ പിന്തുണച്ച് മുൻ ഇന്ത്യൻ താരം യുവരാജ് സിങ് രംഗത്ത്.ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും ...

സന്ദീപ് വാര്യർ ഇന്ത്യ എ ടീമിൽ; വിൻഡീസ് പര്യടനത്തിൽ കളിക്കും

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വീണ്ടും മലയാളിത്തിളക്കം. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി പേസ് ബൗളർ സന്ദീപ് വാര്യർ സ്ഥാനം പിടിച്ചു. വെസ്റ്റിൻഡീസ് പര്യടനത്തിനുള്ള ...

‘കാവി അഭിമാനത്തിന്റെ നിറം’;നിലപാട് മാറ്റി ശശി തരൂര്‍

കാവി ഇന്ത്യയുടെ അഭിമാന നിറമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ രണ്ടാമത്തെ ജേഴ്‌സി കാവി നിറത്തിലാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതുസംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവേയാണ് ...

ഉടുതുണിയില്ലാതെ ആരാധകന്റെ പരാക്രമം: സുരക്ഷ ഉദ്യോഗസ്ഥർ പാടു പെട്ടു

ഇംഗ്ലണ്ട്‌ - ന്യൂസിലാൻഡ് ലോകകപ്പ് മത്സരം നടന്ന ചെസ്റ്റർ ലെ സ്ട്രീറ്റ് മൈതാനത്ത് ബുധനാഴ്ച ആരാധാകന്റെ പരാക്രമം. ഉടുതുണിയില്ലാതെ മൈതാനത്തേക്ക് ഇറങ്ങിയ ഇയാൾ പിച്ചിലേക്ക് ഓടിക്കറയുകയായിരുന്നു. സുരക്ഷ ...

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഫോട്ടോ അനുവാദമില്ലാതെ എടുക്കാൻ ശ്രമമെന്ന പരാതി

  ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരുടെ ഫോട്ടോ അനുവാദം ഇല്ലാതെ എടുക്കാൻ ശ്രമിച്ചതിന് മൂന്ന് പേർക്കെതിരെ പരാതി. ബിർമിംഗ്ഹാമിൽ ടീം താമസിച്ചിരുന്ന ഹോട്ടലിൽ ഉണ്ടായിരുന്നവർക്കെതിരെയാണ് പരാതി. വെസ്റ്റ് ...

Page 1 of 10 1 2 10

Latest News