Tag: pakistan

പാകിസ്താനിൽ മലബാർ ഗോൾഡിന്റെ പേരിൽ ഷോറൂം; നിയമയുദ്ധത്തിന് ശേഷം അറസ്റ്റ്,മാപ്പ്

ഇസ്ലാമാബാദ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സിന്റെ പേരിൽ പാകിസ്താനിൽ വ്യാജ ഷോറൂം. സ്ഥാപനത്തിന്റെ ലോഗോയും ബ്രാൻഡ് അംബാസിഡർമാരെയും ജ്വല്ലറി ഡിസൈനർമാരെയും ഉപയോഗിച്ചാണ് പാകിസ്താനിലെ ജ്വല്ലറി ഉടമ കച്ചവടം ...

ഒൻപത് വയസുകാരിയെ നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി; വിവാഹം കഴിച്ചത് 55 കാരൻ; പാകിസ്താനെതിരെ ശക്തമായ പ്രതിഷേധവുമായി ഇന്ത്യ

ഇസ്ലാമാബാദ് : പാകിസ്താനിൽ ഒൻപത് വയസുകാരിയെ തട്ടിക്കൊണ്ട് പോയി നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. സിന്ധ് പ്രവിശ്യയിലാണ് സംഭവം. മതപരിവർത്തനത്തിന് ശേഷം പെൺകുട്ടിയെ 55 കാരൻ വിവാഹം കഴിച്ചു. ...

മുംബൈ ഭീകരാക്രമണത്തിന് മുന്നൊരുക്കങ്ങൾ നടത്തിയ കൊടും ഭീകരൻ; ലഷ്കർ ത്വയ്ബ തലവൻ അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ വെച്ച് ചത്തു

ന്യൂഡൽഹി:  മുംബൈ ഭീകരാക്രമണത്തിന് നേതൃത്വം നൽകിയ ലഷ്കർ ത്വയ്ബ നേതാവ് അബ്ദുൽ സലാം ഭുട്ടവി പാക് ജയിലിൽ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം.പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ശൈഖുപുര ...

ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ പാകിസ്താനെ പോലും ഹിന്ദു രാഷ്ട്രമാക്കാം; ആചാര്യ ധീരേന്ദ്ര ശാസ്ത്രി

സൂററ്റ്: ഹിന്ദുക്കൾ ഒരുമിച്ചു നിന്നാൽ പാകിസ്താനെപ്പോലും ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാമെന്ന് ബാഗേശ്വർ ധാം ട്രസ്റ്റ് മേധാവി ആചാര്യ ധീരേന്ദ്ര ശാസ്ത്രി. ഗുജറാത്തിലെ സൂററ്റിൽ സംഘടിപ്പിച്ച ദിവ്യ ...

14,000 ഹിന്ദു പെൺകുട്ടികളെയാണ് നഷ്ടപ്പെട്ടത്; ഇന്ത്യയുടെ കനിവ് വേണം; കേന്ദ്രസർക്കാരിനോട് അഭ്യർത്ഥനയുമായി പാക് ന്യൂനപക്ഷം; വീഡിയോ വൈറലാവുന്നു

ഇസ്ലാമാബാദ്: ഇന്ത്യയുടെ സഹായം തേടി പാകിസ്താനിലെ ന്യൂനപക്ഷ സമുദായങ്ങൾ. ഹിന്ദു,സിഖ് സമുദായങ്ങളാണ് ഇന്ത്യയുടെ കനിവ് തേടി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ-പാക് അതിർത്തി തുറക്കാനും വിസ അനുവദിക്കാനും ഇന്ത്യൻ പ്രധാനമന്ത്രി ...

പാകിസ്താൻ ആഭ്യന്തരമന്ത്രിയും ഉന്നത സൈനിക ഉദ്യോഗസ്ഥരും താലിബാന്റെ ഹിറ്റ്‌ലിസ്റ്റിൽ

ഇസ്ലാമാബാദ്; പുതിയ ഹിറ്റ് ലിസ്റ്റ് പുറത്ത് വിട്ട് ഭീകരസംഘടനയായ പാക് താലിബാൻ. പാകിസ്താന്റെ ആഭ്യന്തരമന്ത്രി റാണാ സനാഉല്ലയും മുതിർന്ന സൈനിക ഉദ്യോഗസ്ഥരുമാണ് ലിസ്റ്റിലെ പ്രധാനികൾ. ഇവരോടൊപ്പം രാജ്യത്തെ ...

പാകിസ്താനിൽ സൈനിക ചെക്ക്പോസ്റ്റിന് നേരെ ചാവേറാക്രമണം

പാകിസ്താൻ: പാകിസ്താനിൽ സൈനിക ചെക്ക് പോസ്റ്റിനു നേരെ ചാവേറാക്രമണം. ആക്രമണത്തിൽ രണ്ട് സൈനികരും ഒരു പോലീസുകാരനും  ഒരു പ്രാദേശിക വാസിയും കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. വടക്ക് ...

പാകിസ്താനിൽ രണ്ട് ഗേൾസ് സ്‌കൂളിന് നേരെ ഭീകരാക്രമണം

ഇസ്ലാമാബാദ്; പാകിസ്താനിൽ സ്‌കൂളുകൾക്ക് നേരെ ഭീകരാക്രമണം. ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലാണ് സംഭവം. വടക്കൻ വസീറിസ്ഥാനിലെ രണ്ട് ഗേൾസ് സ്‌കൂളാണ് ഭീകരർ തകർത്ത.് സ്‌കൂൾ കെട്ടിടങ്ങൾ തകർന്നെങ്കിലും ആളപായം ...

ഇമ്രാൻ ഖാന്റെ വീട്ടിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഭീകരരെ പിടികൂടി; വീട് വളഞ്ഞ് പോലീസ്; റെയ്ഡ് ഉടനെന്ന് റിപ്പോർട്ട്

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഭീകരർ പിടിയിൽ. സമാൻ പാർക്ക് റസിഡൻസിയിലെ വീട്ടിൽ നിന്ന് ഓടി ...

ഇരു സമുദായങ്ങൾ തമ്മിൽ സംഘർഷം; പാകിസ്താനിൽ 15 പേർ കൊല്ലപ്പെട്ടു; നിരവധി പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ ഇരു സമുദായങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ സംഘർഷത്തിൽ 15 മരണം. നിരവധി പേർക്ക് പരിക്കേറ്റു. പെഷവാറിലെ ദാര ആജം ഖേക് മേഖയിൽ തിങ്കളാഴ്ച വൈകീട്ടോടെയായിരുന്നു സംഭവം. ...

കൊച്ചിയിൽ പിടികൂടിയത് 25000 കോടിയുടെ മയക്കുമരുന്നു; പിന്നിൽ ഹാജി സലീം നെറ്റ്‌വർക്ക്; അന്വേഷണം വ്യാപിപ്പിച്ച് കേന്ദ്ര ഏജൻസികൾ

കൊച്ചി : കൊച്ചിയിൽ നാവിക സേന പിടികൂടിയത് 25000 കോടിയുടെ അതിമാരക മയക്കുമരുന്ന്. പിടിച്ചെടുത്ത ലഹരി വസ്തുക്കളുടെ കണക്കെടുപ്പ് പൂർത്തിയായപ്പോഴാണ് 2525 കിലോഗ്രാം മെത്താംഫെറ്റമീൻ ആണെന്ന് കണ്ടെത്തിയത്. ...

ഇമ്രാൻ ഖാന്റെ അറസ്റ്റ്; അക്രമം നടത്തിയവരെ പിടികൂടും, അന്വേഷണ സംഘം രൂപീകരിച്ച് പാക് ഗവൺമെന്റ്

ഇസ്ലാമാബാദ്; പാകിസ്താനിലും പഞ്ചാബ് പ്രവിശ്യകളിലും അക്രമം നടത്തിയവരെ പിടികൂടാനായി അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പ്രവിശ്യ ഗവൺമെന്റ്. അൽ ഖാദിർ ട്രസ്റ്റ് കേസുമായി ബന്ധപ്പെട്ട് പാകിസ്താൻ മുൻ പ്രധാനമന്ത്രി ...

ഇമ്രാൻ ഖാൻ ജയിൽമോചിതനായി; ജാമ്യം ലഭിച്ച ശേഷവും അന്യായമായ തടങ്കലിലെന്ന് വീഡിയോ; സമാധാനപരമായ പ്രതിഷേധത്തിന് തയ്യാറെടുക്കാൻ അണികൾക്ക് ആഹ്വാനം

ഇസ്ലാമാബാദ്; അൽ ഖാദിർ ട്രസ്റ്റ് കേസിൽ അറസ്റ്റ് ചെയ്ത മുൻ പാക് പ്രധാനമന്ത്രിയും തെഹ് രിക് ഇ ഇൻസാഫ് നേതാവുമായ ഇമ്രാൻ ഖാൻ ജയിൽമോചിതനായി. ഇസ്ലാമാബാദ് ഹൈക്കോടതി ...

പാക് മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് കോടതി

ഇസ്ലാമാബാദ് : പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ജാമ്യം അനുവദിച്ച് ഇസ്ലാമാബാദ് ഹൈക്കോടതി. അൽ ഖാദിർ ട്രസ്റ്റ് കേസിൽ രണ്ടാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചത്. ഇമ്രാൻ ഖാന്റെ ...

ഇന്ത്യയെ ആക്രമിക്കാൻ പാകിസ്താൻ ഒരുങ്ങുന്നു; ഭീകരരെ അതിർത്തിയിൽ സജ്ജീകരിച്ചു; ലക്ഷ്യം ജി 20 സമ്മേളനം

ഇസ്ലാമാബാദ്: ഭീകരരെ കയ്യയച്ച് സഹായിക്കുന്നത് തുടർന്ന് പാകിസ്താൻ സൈന്യം. നിയന്ത്രണ രേഖയിലെ ലോഞ്ച് പാഡുകളിൽ പാക് സൈന്യം ഭീകരരെ സജ്ജീകരിച്ചിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാജ്യത്ത് ആഭ്യന്തരകലഹം രൂക്ഷമാകുന്നതിനിടയിലാണ് ...

ഇമ്രാൻ ഖാന് താൽക്കാലിക ആശ്വാസം; അറസ്റ്റ് അസാധുവാക്കി പാക് സുപ്രീംകോടതി

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അറസ്റ്റ് അസാധുവാക്കി പാകിസ്താൻ സുപ്രീംകോടതി. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയോടാണ് നിർദ്ദേശം. അനുയായികളെ നിയന്ത്രിക്കാൻ ഇമ്രാൻ ഖാനോട് സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ...

അവരെന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ നോക്കുന്നു, നല്ല ശുചിമുറിയോ കിടക്കയോ ഇല്ല; പീഡനം സഹിക്കാനാവുന്നില്ല; കോടതിയിൽ ആരോപണങ്ങളുമായി ഇമ്രാൻ ഖാൻ

ഇസ്ലാമാബാദ്: ഷെഹബാസ് ഷെരീഫ് സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുൻ പാകിസ്താൻ പ്രസിഡന്റ് ഇമ്രാൻ ഖാൻ. ജയിലിനുള്ളിൽ വച്ച് ഭരണാധികാരികളുടെ ഒത്താശയോടെ തന്നെ ഇഞ്ചിഞ്ചായി കൊല്ലാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം ...

ഇമ്രാൻ ഖാന് പിന്നാലെ അറസ്റ്റിലായി പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രി ഷാ മെഹ്‌മൂദ് ഖുറേഷിയും

ഇസ്ലാമാബാദ്; പാകിസ്താൻ മുൻ വിദേശകാര്യ മന്ത്രിയും, മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ അടുത്ത അനുയായിയുമായിരുന്ന ഷാ മെഹ്‌മൂദ് ഖുറേഷിയും അറസ്റ്റിലായി. പാകിസ്താൻ വാർത്താചാനലായ ജിയോ ടിവിയാണ് സംഭവം ...

പാകിസ്താനിൽ കലാപം കത്തിപ്പടരുന്നു; പഞ്ചാബിൽ ആയിരത്തോളം പേർ അറസ്റ്റിൽ

ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി ഇമ്രാൻഖാന്റെ അറസ്റ്റിന് പിന്നാലെ കലാപഭൂമിയായി പാകിസ്താൻ. പാക് തെഹ്രീക് ഇ ഇൻസാഫിന്റെ കലാപാഹ്വാനം ഏറ്റെടുത്ത് പതിനായിരക്കണക്കിന് ജനങ്ങളാണ് തെരുവിലിറങ്ങിയത്. പൊതുസ്ഥാപനങ്ങൾ തല്ലിതകർത്തും തീവെച്ചും ...

പാകിസ്താൻ വീണ്ടും കലാപത്തിലേക്ക്; നിരോധനാജ്ഞ; സ്‌കൂളുകൾ അടച്ചു; ഇന്റർനെറ്റ് വിച്ഛേദിച്ചു; ഇമ്രാൻ ഖാന്റെ അറസ്റ്റിന് നിയമസാധുതയുണ്ടെന്ന് ഇസ്ലാമാബാദ് ഹൈക്കോടതി

ഇസ്ലാമാബാദ്; ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി തീർത്ത അനിശ്ചിതത്വത്തിൽ നിന്ന് കരകയറി വന്ന പാകിസ്താൻ വീണ്ടും അരക്ഷിതാവസ്ഥയിലേക്ക്. മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ് രിക് ഇ ഇൻസാഫ് നേതാവുമായിരുന്ന ...

Page 1 of 58 1 2 58

Latest News