സ്വപ്‌നങ്ങൾ ചീട്ടുകൊട്ടാരങ്ങൾ..പ്രവാസികളുടെ ജോലി തെറിക്കുമോ? 84 % കമ്പനികളും വമ്പൻമാറ്റത്തിലേക്ക്….കേരളത്തിന്റെ നട്ടെല്ല്….!!
അബുദാബി; യുഎഇയിലെ 84 ശതമാനം കമ്പനികളും എഐ ജീവനക്കാരെ നിയമിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. 15 മാസത്തിനുള്ളിൽ ഇത് നടപ്പിൽ വരുത്താനാണ് തീരുമാനമത്രേ. യുഎഇയിലെ വിവിധ മേഖലകളിലുള്ള കമ്പനികളെ ...







