മെയ്ഡ് ഇൻ ചൈന ചതിച്ചു ; ബംഗ്ലാദേശിൽ പരിശീലനത്തിനിടെ ചൈനീസ് ടാങ്ക് പൊട്ടിത്തെറിച്ച് രണ്ട് സൈനികർ കൊല്ലപ്പെട്ടു
ധാക്ക : ബംഗ്ലാദേശിലെ ചാട്ടോഗ്രാം പ്രവിശ്യയിലുള്ള ഹത്സാരി ഫീൽഡ് ഫയറിങ് റേഞ്ചിൽ സൈനിക പരിശീലനം നടക്കുന്നതിനിടെ വൻ അപകടം. ചൈനീസ് നിർമ്മിതമായ ടൈപ്പ് 59 ടാങ്ക് വെടിയുതിർക്കുന്നതിനിടെ ...








