Monday, November 2, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

by Brave India Desk
Nov 2, 2026, 01:01 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

 

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിക്ക് (AAP) കനത്ത പ്രഹരമേൽപ്പിച്ച് രണ്ട് നിലവിലെ എം.എൽ.എമാർ ഉൾപ്പെടെ മൂന്ന് മുതിർന്ന നേതാക്കൾ രാജിവെച്ച് ഭാരതീയ ജനതാ പാർട്ടിയിൽ (BJP) ചേർന്നു. സാംന എം.എൽ.എ ചേതൻ സിംഗ് ജൗരമജ്‌റ, സനൂർ എം.എൽ.എ ഹർമീത് സിംഗ് പഠാൻമജ്‌റ, അമൃത്സർ നോർത്ത് എം.എൽ.എയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനുമായ കൻവർ വിജയ് പ്രതാപ് സിംഗ് എന്നിവരാണ് എ.എ.പി ബന്ധം ഉപേക്ഷിച്ച് ബി.ജെ.പിയിൽ ചേർന്നത്. ഡൽഹിയിലെ ബി.ജെ.പി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പഞ്ചാബ് ബി.ജെ.പി പ്രഭാരി സതീഷ് പൂനിയ, സംസ്ഥാന അധ്യക്ഷൻ കേവൽ സിംഗ് ധില്ലൻ എന്നിവരിൽ നിന്നാണ് ഇവർ അംഗത്വം സ്വീകരിച്ചത്.

Stories you may like

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

വിമാനയാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് റദ്ദാക്കൽ ചാർജും റീഫണ്ട് വ്യവസ്ഥകളും വ്യക്തമാക്കണമെന്ന് കേന്ദ്ര നിർദേശം; പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ

ഭഗവന്ത് മാൻ സർക്കാരിനെതിരെ രൂക്ഷവിമർശനമുന്നയിച്ചാണ് നേതാക്കളുടെ ഈ നീക്കം. പഞ്ചാബിൽ ക്രമസമാധാന നില പൂർണ്ണമായും തകർന്നെന്നും ലഹരിമാഫിയയും ഗാങ്‌സ്റ്ററുകളും സർക്കാരിന്റെ അധികാര ഇടനാഴികൾ നിയന്ത്രിക്കുന്ന അവസ്ഥയാണെന്നും ബി.ജെ.പിയിൽ ചേർന്നതിന് ശേഷം കൻവർ വിജയ് പ്രതാപ് ആരോപിച്ചു. പഞ്ചാബിന്റെ ഐഡന്റിറ്റിയും ‘പഞ്ചാബിയത്തും’ നഷ്ടമായിക്കൊണ്ടിരിക്കുകയാണെന്നും ഉത്തർപ്രദേശിലേതുപോലെ കുറ്റവാളികളെ അടിച്ചമർത്തുന്ന ശക്തമായ ‘യു.പി മോഡൽ ഭരണം’ നിലവിൽ വന്നാൽ മാത്രമേ സംസ്ഥാനത്ത് സമാധാനം തിരികെ കൊണ്ടരാൻ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു.

2015-ലെ കോട്കാപുര, ബെഹ്ബൽ കലാൻ പോലീസ് വെടിവെപ്പ് കേസുകൾ അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് (SIT) നേതൃത്വം നൽകിയ മുൻ പോലീസുകാരൻ കൂടിയാണ് വിജയ് പ്രതാപ് സിംഗ്. മുൻപ് പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് എ.എ.പി ഇയാളെ അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് എം.എൽ.എ സ്ഥാനം രാജിവെച്ച ശേഷമാണ് അദ്ദേഹം ബി.ജെ.പിയിൽ എത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിന് കേവലം മാസങ്ങൾ മാത്രം ബാക്കിനിൽക്കെ പ്രമുഖ നേതാക്കളുടെ ഈ കൂട്ടരാജി ഭഗവന്ത് മാൻ സർക്കാരിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കൂടുതൽ എ.എ.പി നേതാക്കൾ വരും ദിവസങ്ങളിൽ ബി.ജെ.പിയിലേക്ക് എത്തുമെന്നും പാർട്ടിയിൽ വൻ ചോർച്ച ആരംഭിച്ചു കഴിഞ്ഞെന്നും ബി.ജെ.പി വക്താവ് ജയ്വീർ ഷെർഗിൽ അവകാശപ്പെട്ടു.

Tags: Need UP model in PunjabBJP crossover
Share
Tweet
Send
Share

Latest stories from this section

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

‘11,000 കോടിയുടെ നഷ്ടം ആര് നികത്തും?’; ‘ഇൻഡി’ സഖ്യത്തിന്റെ റാലിക്കെതിരെ കച്ചവടക്കാർ, തെരുവിൽ പ്രതിഷേധം!

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

ഡൽഹി മെട്രോ സ്റ്റേഷനുകളിൽ ഖാലിസ്ഥാൻ അനുകൂല ചുവരെഴുത്തുകൾ ; യുവതിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

രണ്ടാമത്തെ ബഹിരാകാശ വിക്ഷേപണ കേന്ദ്രവുമായി ഐഎസ്ആർഒ ; കുലശേഖരപട്ടണത്ത് നിന്നുള്ള ആദ്യ റോക്കറ്റ് വിക്ഷേപണം അടുത്ത വർഷം

Latest News

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

സി.പി.എം നേതാവിന്റെ പോസ്റ്റിന് ‘ലൈക്ക്’; പൊലീസിനെ വിമർശിച്ചതിന് ഗ്രേഡ് എസ്‌.ഐക്ക് സസ്‌പെൻഷൻ, വൻ നടപടി

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

2 മിനിറ്റുകൊണ്ട് ഇത്രയുമോ!’; ഹിമാചലിലെ മാഗി വിൽപ്പനക്കാരന്റെ ദിവസ വരുമാനം കേട്ട് കണ്ണുതള്ളി നെറ്റിസൺസ്, പോസ്റ്റ് വൈറൽ

ദമ്പതിമാർ തമ്മിൽ വഴക്ക്; ഡൽഹിയിൽ വിമാനം അടിയന്തിരമായി താഴെയിറക്കി

വിമാനയാത്രക്കാർക്ക് ആശ്വാസം: ടിക്കറ്റ് റദ്ദാക്കൽ ചാർജും റീഫണ്ട് വ്യവസ്ഥകളും വ്യക്തമാക്കണമെന്ന് കേന്ദ്ര നിർദേശം; പുതിയ ചട്ടങ്ങൾ 2027 ജനുവരി 1 മുതൽ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

എല്ലാവരെയും തൃപ്തിപ്പെടുത്തണമെങ്കിൽ ഐസ്‌ക്രീം വിൽക്കണം’; ‘രാമായണ’ ഗാന വിമർശനങ്ങൾക്കിടെ സ്റ്റീവ് ജോബ്സിന്റെ വാക്കുകൾ ഓർമ്മിപ്പിച്ച് എ.ആർ. റഹ്മാൻ

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

പഞ്ചാബിന് വേണം യു.പി മോഡൽ ഭരണം’; എം.എൽ.എമാർ അടക്കം 3 പ്രമുഖർ എ.എ.പി വിട്ട് ബി.ജെ.പിയിൽ, ഭഗവന്ത് മാൻ സർക്കാരിന് തിരിച്ചടി!

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

കൂടുതൽ പെൺകുട്ടികൾ കെണിയിൽ? വ്ലോഗർ നിയാസ് ജൗഹറിക്കെതിരെ അന്വേഷണം വ്യാപിപ്പിച്ചു, ഫോൺ ഫോറൻസിക് പരിശോധനയ്ക്ക്!

ഇരട്ടത്താപ്പ് പുറത്ത് ; യുപിഐ ഫീസ് നിരക്ക് ഏർപ്പെടുത്തിയ പാർലമെന്ററി സമിതിയിൽ ഉണ്ടായിരുന്നത് 5 കോൺഗ്രസ് എംപിമാർ; എതിർപ്പുന്നയിച്ചില്ല

‘11,000 കോടിയുടെ നഷ്ടം ആര് നികത്തും?’; ‘ഇൻഡി’ സഖ്യത്തിന്റെ റാലിക്കെതിരെ കച്ചവടക്കാർ, തെരുവിൽ പ്രതിഷേധം!

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

കാറിന്റെ ഇഎംഐ അടയ്ക്കാൻ സ്വർണം വിൽക്കണം; ഭർതൃവീട്ടിൽ 26 കാരി ജീവനൊടുക്കിയ നിലയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies