Gurugram

മുട്ടക്കറി ഉണ്ടാക്കികൊടുത്തില്ല ; പങ്കാളിയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി യുവാവ്

ചണ്ഡീഗഡ് : അത്താഴത്തിന് മുട്ടക്കറി ഉണ്ടാക്കി കൊടുക്കാത്തതിന്റെ പേരിൽ യുവാവ് പങ്കാളിയെ കൊലപ്പെടുത്തി. ചുറ്റിക കൊണ്ട് തലക്കടിച്ചാണ് അഞ്ജലി എന്ന യുവതിയെ പങ്കാളിയായ ലലൻ യാദവ് കൊലപ്പെടുത്തിയത്. ...

വികലാംഗനായ ഭിക്ഷാടകനെ തലക്കടിച്ചു കൊലപ്പെടുത്തി ; കൊല്ലപ്പെട്ടത് ക്ഷേത്രനടയിൽ ഭിക്ഷയെടുത്തിരുന്നയാൾ

ഹരിയാന : വികലാംഗനായ ഭിക്ഷാടകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഹരിയാനയിൽ ഗുരുഗ്രാമിലെ ബസായി റോഡിലാണ് കൊലപാതകം നടന്നത്. അജ്ഞാതരായ അക്രമികൾ ഇഷ്ടികകൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഫരീദാബാദ് നിവാസിയായ സീനു ...

നൂഹ് കലാപത്തിന് പിന്നിൽ ഗൂഢാലോചനയെന്ന് ഹരിയാന ആഭ്യന്തരമന്ത്രി; മരണം 5 ആയി; 50 ലധികം പേർക്ക് പരിക്ക്

ചണ്ഡിഗഢ്: ഹരിയാനയിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കലാപത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി. അൻപതിലധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ നൂഹിൽ ഹൈന്ദവ വിശ്വാസികൾ നടത്തിയ ജലാഭിഷേക യാത്രയ്ക്ക് നേരെ ...

ഉപഭോക്താവിന് നൽകാൻ കൊടുത്തുവിട്ട 10 ഐഫോണുകൾ മോഷ്ടിച്ച് പകരം ഡമ്മി ഫോണുകൾ വച്ചു; ഡെലിവറി ബോയിക്കെതിരെ പരാതി

ഗുരുഗ്രാം: ഉപഭോക്താവിന് ലഭിക്കേണ്ട ഐഫോണുകൾ മോഷ്ടിച്ച് പകരം ഡമ്മി ഫോണുകൾ വച്ച് ഇ-കൊമേഴ്സ് സ്ഥാപനത്തിലെ ഡെലിവറി എക്സിക്യുട്ടീവ്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം. ഉപഭോക്താവിന് നൽകേണ്ടിയിരുന്ന 10 ഐഫോണുകളാണ് ...

മാലിന്യക്കൂമ്പാരമായി മുറികൾ; ചുവരുകളിലാകെ കുത്തിവരച്ച് 10 വയസ്സുകാരൻ; കൊറോണയെ പേടിച്ച് പുറത്തിറങ്ങാതെ കഴിഞ്ഞ അമ്മയുടേയും മകന്റേയും വീടിനുള്ളിലെ അവസ്ഥ ഞെട്ടിപ്പിച്ചുവെന്ന് രക്ഷാപ്രവർത്തകർ

ഗുരുഗ്രാം: കൊറോണയെ പേടിച്ച് കഴിഞ്ഞ മൂന്ന് വർഷമായി വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന അമ്മയേയും പത്തു വയസ്സുകാരനായ മകനേയും ആരോഗ്യ പരിശോധനകൾക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക ...

കൊറോണയെ പേടി; മൂന്ന് വർഷമായി പുറത്തിറങ്ങാതെ വീടിനുള്ളിൽ അടച്ചു പൂട്ടിക്കഴിഞ്ഞ യുവതിയേയും പത്ത് വയസ്സുകാരനേയും രക്ഷിച്ചു; വിവരം അധികാരികളെ അറിയിച്ചത് ജോലിക്ക് പോയതിന്റെ പേരിൽ വീടിനുള്ളിലേക്ക് പ്രവേശനം നിഷേധിക്കപ്പെട്ട ഭർത്താവ്

ഗുരുഗ്രാം: ആളുകൾക്കിടയിൽ വലിയൊരു ഭീതി സൃഷ്ടിച്ച് കൊണ്ടാണ് കൊറോണക്കാലം കടന്നു പോയത്. ഏറെ നാളത്തെ പോരാട്ടത്തിന് ശേഷം ലോകം ഈ സാഹചര്യത്തോട് പൊരുത്തപ്പെട്ടു. എന്നാൽ ഇതിൽ പെടാത്ത ...

ഗുരുഗ്രാമിൽ ബി.ജെ.പി എം.എൽ.എയെ ഭീഷണിപ്പെടുത്തിയ മാധ്യമപ്രവർത്തകൻ അറസ്റ്റിൽ

  ബി.ജെ.പി എം.എൽ.എയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച മാധ്യമ പ്രവർത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ ഗുരുഗ്രാമിലാണ് സംഭവം.ഗുരുഗ്രാം എം.എൽ.എ ഉമേഷ് അഗർവാളിനെ ഭീഷണിപ്പെടുത്തുകയും പണം ...

“നിങ്ങളെ മുസ്ലീമായി മതംമാറ്റി താടി നീട്ടി വളര്‍ത്തിപ്പിക്കും”: വിവാദ പ്രതികരണവുമായി ഉവൈസി- വീഡിയോ-

മുസ്ലീം യുവാവിന്റെ താടി ബലമായി വടിച്ച സംഭവത്തില്‍ വിവാദമായ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് ഓള്‍ ഇന്ത്യ മജ്‌ലീസ്‌-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന്‍ (എ.ഐ.എം.ഐ.എം) അധ്യക്ഷന്‍ അസദുദ്ദിന്‍ ഉവൈസി. താടി ബലമായി ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist