ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ തവിടുപൊടിയാക്കിയ ഭീകരകേന്ദ്രങ്ങൾ പുനർനിർമ്മിക്കുന്നു; ചെല്ലും ചെലവും കൊടുത്ത് പാകിസ്താൻ ചാരസംഘടന!!
പഹൽഗാമിനേറ്റ മുറവിന് മറുപടിയായി ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ തകർത്ത ഭീകരകേന്ദ്രങ്ങൾ പാകിസ്താൻ പുനഃനിർമ്മിക്കുകയാണെന്ന് റിപ്പോർട്ട്. ഇന്ത്യ തകർത്ത ഭീകരരുടെ ലോഞ്ച് പാഡുകളും പരിശീലന ക്യാംപുകളും പാകിസ്താൻ ...