യുഎസ് സൈന്യത്തിന്റെ അതിനൂതന ‘എംക്യൂ-9 റീപ്പർ’ വെടിവെച്ചിട്ട് ഇറാൻ ; F-35 യുദ്ധവിമാനത്തിന് നേരെയും ആക്രമണം നടത്തിയെന്ന് ഐആർജിസി
ടെഹ്റാൻ : യുഎസ് സൈന്യത്തിന്റെ അതിനൂതന 'എംക്യൂ-9 റീപ്പർ' ഡ്രോൺ വെടിവച്ചിട്ടതായി ഇറാൻ. തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച യുഎസ് ഡ്രോണുകളെ വെടിവെച്ചിട്ടതായാണ് ഐആർജിസി വ്യക്തമാക്കിയിരിക്കുന്നത്. കൂടാതെ, സൈന്യം ...










