ടോർച്ച് വെളിച്ചത്തിൽ ചികിത്സ, നിശ്ചലമായി ആശുപത്രികൾ: 20 വർഷത്തിനിടയിലെ ഏറ്റവും വലിയ ഊർജ്ജപ്രതിസന്ധിയിൽ ബംഗ്ലാദേശ്!
അയൽരാജ്യമായ ബംഗ്ലാദേശ് കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയിലെ ഏറ്റവും രൂക്ഷമായ ഊർജ്ജപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. രാജ്യമൊട്ടാകെ മണിക്കൂറുകളോളം നീളുന്ന പവർകട്ടുകൾ മൂലം ദൈനംദിന ജീവിതവും വ്യവസായ മേഖലയും പൂർണ്ണമായും ...








