Wednesday, September 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ഡി വൈ എഫ് ഐ നേതാവ് നിയാസ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി പാർട്ടി പ്രവർത്തക ; പരാതി പിൻവലിച്ചില്ലെങ്കിൽ ജോലി തെറിപ്പിക്കുമെന്നും ഭീഷണി

by Brave India Desk
Apr 9, 2020, 04:06 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തൃശൂർ: ഡി വൈ എഫ് ഐ നേതാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി പട്ടിക ജാതിക്കാരിയായ യുവതി. ഡി വൈ എഫ് ഐ തൃശൂർ ജില്ലാ കമ്മിറ്റി അംഗം പി എച്ച് നിയാസിനെതിരെയാണ് മതിലകം സ്വദേശിനിയും പാർട്ടി പ്രവർത്തകയുമായ യുവതി പരാതിയുമായി എത്തിയിരിക്കുന്നത്. പരാതി പിൻവലിച്ചില്ലെങ്കിൽ സിപിഎം നിയന്ത്രണത്തിലുള്ള സഹകരണ സ്‌ഥാപനത്തിലെ ജോലി നഷ്ടപ്പെടുത്തുമെന്ന് നേതാവ് ഭീഷണിപ്പെടുത്തുന്നതായും യുവതി ആരോപിക്കുന്നു.

സംഭവവുമായി ബന്ധപ്പെട്ട് യുവതി നേരത്തെ സിപിഎം തൃശൂർ ജില്ലാ കമ്മിറ്റിക്ക്‌ പരാതി നൽകിയിരുന്നു. പരാതിയിൽ തുടർനടപടികൾ ഉണ്ടായില്ല. ഇപ്പോൾ താൻ മാനസിക രോഗിയാണെന്ന് നിയാസ് പ്രചരിപ്പിക്കുന്നതായും പാർട്ടിക്ക് പേര് ദോഷം ഉണ്ടാവരുതെന്നു കരുതിയാണ് പോലീസിൽ പരാതി നൽകാത്തതെന്നും സ്വകാര്യ മാദ്ധ്യമത്തോട് യുവതി വെളിപ്പെടുത്തി.

Stories you may like

താലികെട്ടുമ്പോഴും ഫോണിൽ യാചിക്കുകയായിരുന്നു, 1.5 ലക്ഷം വാങ്ങി ചതിച്ചു’; കോട്ടയത്ത് കല്യാണത്തിന് ഭക്ഷണം നൽകാതെ കാറ്ററിങ് ഉടമയുടെ വൻ തട്ടിപ്പ്!

പി.സി.ഒ.എസ് ഇനി പി.എം.ഒ.എസ്; വെറുമൊരു ഹോർമോൺ പ്രശ്നമല്ല, പ്രമേഹം മുതൽ ഹൃദ്രോഗം വരെ വരുത്തിവെക്കുന്ന വില്ലൻ!

സിപിഎം ഇടപെട്ട് നേതാവുമായുള്ള വിവാഹം നടത്തിത്തരണമെന്നും ഇല്ലെങ്കിൽ ആത്മഹത്യ അല്ലാതെ തന്റെ മുന്നിൽ മറ്റ് വഴികളില്ലെന്നും യുവതി പറയുന്നു.

Tags: dyfi leader
Share299
Tweet
Send
Share

Latest stories from this section

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

ബാർ അല്ല വീട് തന്നെ, ആന്‍റോ അഗസ്റ്റിന്‍റെ വീട്ടിൽ നിന്ന് എക്സൈസ് പിടിച്ചെടുത്ത് 43 ലിറ്റർ വിദേശ മദ്യം

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

തിയേറ്ററുകളിൽ സൗജന്യ കുടിവെള്ളം ലഭ്യമാക്കിതുടങ്ങി; മാറ്റത്തെ സ്വാഗതം ചെയ്ത് മേയർ വി.വി. രാജേഷ്; ഫെയ്‌സ്ബുക്ക് കുറിപ്പിന് പിന്നാലെ അഭിനന്ദനങൾ

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

ഹിറ്റ്‌ലറാണോ കേരളം ഭരിക്കുന്നത്? റിപ്പോർട്ടർ ടി.വിയിലെ പൊലീസ് റെയ്ഡിനെതിരെ രൂക്ഷ വിമർശനവുമായി എ.എ. റഹീം

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

റിപ്പോർട്ടർ ചാനലിലെ പൊലീസിന്റെ മിന്നൽ റെയ്ഡ്, അടിയന്തരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന അതിക്രമമെന്ന് പിണറായി വിജയൻ

Latest News

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

 വ്യാജ പേരിൽ പ്രണയം, മറ്റൊരു യുവതിക്കൊപ്പം കണ്ടത് ചോദ്യം ചെയ്ത കാമുകിയെ കാറിന്റെ ബോണറ്റിലിട്ട് വധശ്രമം; ഷാഹ്നവാസ് പിടിയിൽ!

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

6.75 രൂപയുടെ സിറിഞ്ചുകൾക്ക് വാങ്ങുന്നത് 57.20 രൂപ ; ആശുപത്രി ഉൽപ്പന്നങ്ങളുടെ വിലയിൽ വൻ തട്ടിപ്പ്; കേന്ദ്രത്തെ അറിയിച്ച് തുക്കാറാം മുണ്ഡെ

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

രാപ്പകലില്ലാതെ പിന്തുടരുന്ന കാറുകൾ, ഹൈവേയിലെ ക്രൂരമായ വേട്ടയാടൽ; ഇന്ത്യയിൽ വനിതാ ബൈക്കർമാർ നേരിടുന്ന നടുക്കുന്ന യാഥാർത്ഥ്യങ്ങൾ!

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

പ്രഥമ ദൃഷ്ട്യാ തട്ടിപ്പുകാർ

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

 യുപിഐ ചാർജിൽ വിദേശ സമ്മർദ്ദമില്ല, ട്രംപിനെ പ്രീണിപ്പിക്കാനല്ല; ആരോപണങ്ങൾക്ക് കേന്ദ്രത്തിന്റെ കടുത്ത തിരിച്ചടി!

ദേശീയ സുരക്ഷയ്ക്ക് ഭീഷണി; അതിർത്തികളിലെ ജനസംഖ്യാ വ്യതിയാനം പഠിക്കാൻ ഉന്നതതല സമിതിയോട് അമിത് ഷാ; നിയമവിരുദ്ധ കുടിയേറ്റക്കാർക്കെതിരെ കർശന നടപടി

ഷെഹ്സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം : നടപടി യുഎപിഎ പ്രകാരം

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

ആദ്യമായി ഒരു തമിഴ് ചിത്രം ഹോളിവുഡ് റീമേക്ക് ചെയ്യുന്നു ; ചരിത്ര നേട്ടവുമായി വിജയ് സേതുപതിയുടെ ‘മഹാരാജ’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

റീൽസ് കണ്ട് സമയം പോകുന്നത് തടയാൻ കേന്ദ്ര സർക്കാർ ഇടപെടുന്നു? സോഷ്യൽ മീഡിയ അടിമത്തത്തിനെതിരെ ഡൽഹി ഹൈക്കോടതി!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies