Sunday, July 26, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

‘ഇന്ത്യയുമായുള്ള ബന്ധം ലോകത്തിൽ ഏറ്റവും ഫലപ്രദവും അതീവ നിർണായകവും‘: ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥൻ

by Brave India Desk
Jan 14, 2023, 06:20 pm IST
in India, International
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി : ഇന്ത്യയുമായുള്ള അമേരിക്കയുടെ ബന്ധം ഏറ്റവും ഫലപ്രദമാണെന്ന് യുഎസ് അസിസ്റ്റന്റ് സെക്രട്ടറി ഡൊണാൾഡ് ലു. ജി 20 യോഗത്തിനും ഇന്ത്യൻ പോളിസി തിങ്ക് ടാങ്ക് സംഘടിപ്പിക്കുന്ന റെയ്‌സിന ഡയലോഗിലും പങ്കെടുക്കാനുമായി യുഎസ് സെക്രട്ടറി ആന്റണി ജോൺ ബ്ലിങ്കൻ മാർച്ചിൽ ഇന്ത്യയിലെത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. പ്രമുഖ ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുമായുളള ബന്ധൺ ഡൊണാൾഡ് ലു വ്യക്തമാക്കിയത്.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് വ്യാപാരികളാകാനുള്ള പാതയിലാണ് ഇന്ത്യയും അമേരിക്കയും. ഇന്ത്യയുമായുളള ബന്ധം ഏറ്റവും ഫലപ്രദവും നിർണായകവുമാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may like

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

ഇന്ത്യ-ചൈന അതിർത്ത സംഘർഷത്തിൽ യുഎസ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. ഉഭയകക്ഷി ചർച്ചയിലൂടെ മാത്രമേ അത് പരിഹരിക്കാൻ സാധിക്കൂ. എന്നാൽ പ്രശ്നം പരിഹരിക്കാൻ ചൈന വ്യക്തമായ തീരുമാനങ്ങൾ എടുത്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിർത്തി പ്രശ്നം പരിഹരിക്കാൻ ചൈന വിശ്വാസത്തോടെയുള്ള നടപടികൾ സ്വീകരിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. വാസ്തവത്തിൽ, തികച്ചും വിപരീതമായ, ആക്രമണാത്മകമായ നീക്കങ്ങളാണ് സമീപകാലത്ത് ഇന്ത്യയുടെ വടക്ക്-കിഴക്കൻ മേഖലകളിൽ ചൈന നടത്തുന്നത്. 2020 ൽ, ഗാൽവാൻ താഴ്വരയിൽ ഏറ്റുമുട്ടൽ നടന്നപ്പോൾ, യു.എസ്. ചൈനയുടെ ആക്രമണത്തെ വിമർശിക്കുകയും ഇന്ത്യക്ക് പിന്തുണ നൽകുകയും ചെയ്തിരുന്നു. അമേരിക്ക എപ്പോഴും ഇന്ത്യയ്‌ക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ സാങ്കേതിക രം​ഗത്തും ഇന്ത്യയുമായി ബന്ധം സ്ഥാപിക്കുന്നുണ്ട്. അമേരിക്ക ഇതുവരെ പല രാജ്യങ്ങളുമായും പങ്കുവെച്ചിട്ടില്ലാത്ത 30 അത്യാധുനിക പ്രെഡേറ്റർ സായുധ ഡ്രോണുകൾ, MQ9B വാങ്ങാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് ലു പറഞ്ഞു.

അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾ സംബന്ധിച്ചും യുഎസ് ആശങ്കയറിയിച്ചു. താലിബാന്റെ പുതിയ നിയമങ്ങൾ കാരണം സ്ത്രീകൾക്ക് നീതി ലഭിക്കുന്നില്ലെന്നും അവർക്ക് സഹായം എത്തിക്കാൻ സാധിക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു. സ്ത്രീകൾക്കെതിരായ താലിബാന്റെ സമീപകാല തീരുമാനങ്ങൾ അഫ്ഗാൻ സമൂഹത്തിന് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: indiaamerica
Share1TweetSendShare

Latest stories from this section

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

Discussion about this post

Latest News

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

ജെൻ സി അതിർത്തി ഗ്രാമങ്ങളിലെ ജനജീവിതത്തെക്കുറിച്ച് പഠിക്കണം, വികസനത്തിലേക്ക് നയിക്കണം; ‘വികസിത് വൈബ്രന്റ് വില്ലേജ് പ്രോഗ്രാം 2026’ അവതരിപ്പിച്ച് മോദി

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

തമിഴ്നാട്ടിൽ മേക്കദാട്ടു പ്രക്ഷോഭം കടുക്കുന്നു ; കർണാടകയിലേക്കുള്ള ബസ് സർവീസുകൾ ഉൾപ്പടെ നിർത്തിവെച്ചു

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

സിജെപി സമരത്തിൽ ബാക്കിയായത് 60 ടൺ മാലിന്യം ; നഗരം വൃത്തിയാക്കാൻ 500-ലേറെ ജീവനക്കാരെ വിന്യസിച്ച് ന്യൂഡൽഹി മുൻസിപ്പൽ കൗൺസിൽ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായി ചുമതലയേറ്റ് പ്രൽഹാദ് ജോഷി ; പിന്നാലെ ഉന്നത മന്ത്രാലയ ഉദ്യോഗസ്ഥരുമായി അടിയന്തര അവലോകന യോഗം

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

കരിങ്കടലിൽ കപ്പലുകളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണം ; അടിയന്തര നിർദ്ദേശവുമായി കേന്ദ്രസർക്കാർ

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

ചരിത്രം കുറിച്ച് അനാഹത് സിംഗ്: ഈജിപ്തിന്റെ 15 വർഷത്തെ ആധിപത്യം തകർത്ത് ഇന്ത്യയ്ക്ക് കന്നി ലോക ജൂനിയർ സ്ക്വാഷ് കിരീടം

അർദ്ധരാത്രിയിൽ രാജ്യത്തിനുള്ള സന്ദേശവുമായി പ്രധാനമന്ത്രി; പരീക്ഷാ തട്ടിപ്പിനുള്ള കടുത്ത ശിക്ഷ പ്രഖ്യാപനങ്ങൾ വെള്ളിയാഴ്ച മന്ത്രിസഭായോഗത്തിൽ ഉണ്ടാകും

‘വരുംതലമുറകൾക്ക് ദേശസ്നേഹത്തിന്റെ നിത്യപ്രചോദനം ‘ ; കാർഗിൽ വീരന്മാർക്ക് ആദരവർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

27-ാമത് കാർഗിൽ വിജയ് ദിവസ് ; പാകിസ്താന് ശക്തമായ മുന്നറിയിപ്പുമായി രാജ്‌നാഥ് സിംഗ് ദ്രാസ് സ്മാരകത്തിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology