Monday, January 18, 2021

Tag: america

സ്ഥാനമൊഴിയാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ ചൈനയ്ക്ക് വീണ്ടും ട്രംപിന്റെ തിരിച്ചടി; ഷവോമി ഉള്‍പ്പെടെയുള്ള ഒന്‍പത് ചൈനീസ് കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്തി

വാഷിങ്ടണ്‍: പ്രസിഡന്റ് പദവിയില്‍ നിന്ന് സ്ഥാനമൊഴിയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ചൈനയ്ക്ക് വീണ്ടും പ്രഹരമേല്‍പ്പിച്ച്‌ അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. ദക്ഷിണ ചൈനാകടലിലെ ചൈനയുടെ നീക്കങ്ങളുടെ പേരില്‍ ...

ചൈനയ്ക്ക് തിരിച്ചടി; ചൈനയില്‍ നിന്നുള്ള തക്കാളി, പരുത്തി ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക

ഡല്‍ഹി: ചൈനയില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി അമേരിക്ക. തക്കാളി, പരുത്തി കൊണ്ട് നിര്‍മ്മിക്കുന്ന ഉത്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇറക്കുമതിക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഉയിഗുര്‍ മുസ്ലീങ്ങളെ നിര്‍ബന്ധിത തൊഴിലിന് ഇരയാക്കുന്നുവെന്ന് ആരോപിച്ചാണ് ...

ഭീകരപ്രവർത്തനങ്ങൾക്ക് ധനസഹായം നൽകിയ കേസ് : ഹാഫിസ് സയീദിന് 15 വർഷം കൂടി തടവ് വിധിച്ച് കോടതി

ലാഹോർ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിന് 15 വർഷം ജയിൽ ശിക്ഷയും 2 ലക്ഷം രൂപ പിഴയും വിധിച്ച് പാക് ഭീകരവിരുദ്ധ ...

തദ്ദേശീയമായി നിർമ്മിച്ച പോർവിമാനം അമേരിക്കയ്ക്ക് വിൽക്കാനൊരുങ്ങി ഇന്ത്യ; വൻ നേട്ടത്തിനടുത്ത് രാജ്യം

ഇന്ത്യൻ പ്രതിരോധ മേഖലയുടെ ചരിത്രത്തില്‍ ആദ്യമായി സ്വയം നിർമിച്ച പരിശീലന പോർവിമാനം വിൽക്കാനൊരുങ്ങുന്നു. വലിയൊരു നേട്ടത്തിനരികെയാണ് രാജ്യം. അത്യാധുനിക പോര്‍വിമാനങ്ങളും ബോംബറുകളും കൈവശമുള്ള അമേരിക്ക ഇന്ത്യൻ വിദഗ്ധർ ...

‘സത്യത്തെയും സ്വാതന്ത്ര്യത്തെയും കമ്മ്യൂണിസ്റ്റുകാർക്ക് എന്നും പേടിയാണ്‘; ഹോങ്കോംഗ് മാധ്യമ പ്രവർത്തകനെതിരായ ചൈനീസ് നടപടിയിൽ രൂക്ഷ വിമർശനവുമായി അമേരിക്ക

വാഷിംഗ്ടൺ: ഹോങ്കോംഗ് മാധ്യമ പ്രവർത്തകൻ ജിമ്മി ലായ്ക്കെതിരെ ദേശീയ സുരക്ഷാ നിയമ പ്രകാരം നടപടി സ്വീകരിച്ച ചൈനീസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്ക. ചൈനയിൽ നടക്കുന്നത് അധികാര ...

ഫൈസര്‍ വാക്‌സിന് അടിയന്തര ഉപയോഗത്തിന് അമേരിക്കയില്‍ അനുമതി; ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും

വാഷിംഗ്ടണ്‍: ഫൈസര്‍ വാക്‌സിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കി അമേരിക്ക. ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷനാണ് അനുമതി നല്‍കിയത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് തിങ്കളാഴ്ച മുതല്‍ നല്‍കിത്തുടങ്ങും. പതിനാറ് വയസിന് ...

‘പാകിസ്ഥാന്‍ ഹിന്ദു പെണ്‍കുട്ടികളെ ചൈനയ്ക്ക് വില്‍ക്കുന്നു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമേരിക്കന്‍ നയതന്ത്രജ്ഞന്‍

ന്യൂയോര്‍ക്ക്: ഹിന്ദു പെണ്‍കുട്ടികളെ പാകിസ്ഥാന്‍ വേശ്യകളാക്കി ചൈനയ്ക്ക് വില്‍ക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവും ഉന്നത നയകാര്യ വിദഗ്ധനുമായ സാമുവല്‍ ബ്രൗണ്‍ബാക്ക്. കഴിഞ്ഞ ദിവസം പാകിസ്ഥാനെയും ചൈനയെയും ...

‘ഇറാനും വെനസ്വേലയ്ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ജോ ബൈഡൻ പിന്‍വലിക്കുമോ?’; ഉറ്റുനോക്കി ഇന്ത്യ

ഡല്‍ഹി: എണ്ണ ഉത്പാദന രാഷ്ട്രങ്ങളായ ഇറാനും വെനസ്വേലയ്ക്കും അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ പിന്‍വലിക്കുമോ എന്ന് ഉറ്റുനോക്കി ഇന്ത്യ. ഇറാനില്‍ നിന്നും ...

പ്രതിരോധ രംഗത്തെ സഹകരണം ശക്തമാക്കുക ലക്ഷ്യം; ഇന്ത്യയ്ക്ക് 90 മില്യണ്‍ ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ നല്‍കാന്‍ അനുമതി നല്‍കി അമേരിക്ക

വാഷിംഗ്ടണ്‍: ഇന്ത്യയുമായി പ്രതിരോധ രംഗത്തെ സഹകരണം കൂടുതല്‍ ശക്തമാക്കാനൊരുങ്ങി അമേരിക്ക. ഇതിന്റെ ഭാഗമായി ഇന്ത്യയ്ക്ക് 90 മില്യണ്‍ ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ നല്‍കാന്‍ അമേരിക്ക അനുമതി നല്‍കി. ...

‘ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടി അംഗങ്ങള്‍ക്കോ കുടുംബത്തിനോ ബി1-ബി2 വിസയിൽ‌ യുഎസിൽ തങ്ങാവുന്ന കാലാവധി പത്ത് വര്‍ഷത്തില്‍ നിന്ന് ഒരുമാസമാക്കി കുറച്ചു’; സ്ഥാനമൊഴിയും മുന്‍പ് ചൈനയ്ക്ക് മുട്ടന്‍ പണി നല്‍കി ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ നിന്ന് പുറത്തേക്ക് പോകുന്നതിന് മുൻപായി ചൈനയ്ക്ക് മുട്ടൻ പണി കൊടുത്ത് ഡൊണാള്‍ഡ് ട്രംപ്. വിസ ചട്ടങ്ങളില്‍ മാ‌റ്റം വരുത്തി യു.എസ് സ്‌റ്റേ‌റ്റ് ...

‘രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ലോകഭീഷണിയാണ് ചൈന’: അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം മേധാവി

വാഷിംഗ്ടണ്‍: ആഗോളതലത്തില്‍ ചൈന ഭീഷണിയാണെന്ന് അമേരിക്കയുടെ രഹസ്യാ ന്വേഷണ വിഭാഗം തലവന്‍. അമേരിക്കയുടെ നാഷണല്‍ ഇന്റലിജന്‍സ് മേധാവി ജോണ്‍ റാറ്റ്ക്ലിഫാണ് ചൈനയ്‌ക്കെതിരെ ശക്തമായ പരാമര്‍ശം നടത്തിയത്. ലോകമഹായുദ്ധത്തിന് ...

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ സാജിദ് മിറിനെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 37 കോടിരൂപ ഇനാം പ്രഖ്യാപിച്ച്‌ അമേരിക്ക

വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ചു ലക്ഷം ഡോളര്‍ (37 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ച്‌ അമേരിക്ക. നവംബര്‍ 26-ായിരുന്നു ...

ചൈനീസ് അതിർത്തിയിൽ പിടിമുറുക്കി ഇന്ത്യ; ഇസ്രായേലിൽ നിന്നും അമേരിക്കയിൽ നിന്നും ആളില്ലാ യുദ്ധവിമാനങ്ങൾ ഉടനെത്തും

ഡൽഹി: സംഘർഷം നിലനിൽക്കുന്ന ചൈനീസ് അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കാൻ ഇന്ത്യ. ഇതിനായി ഇസ്രായേലിൽ നിന്നും അമേരിക്കയിൽ നിന്നും ഡ്രോണുകൾ വാങ്ങും. ഇസ്രായേലി ഹെറോൺ ഡ്രോണുകളും അമേരിക്കൻ ...

കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ ആരംഭിക്കുമെന്ന് ജോ ബൈ​ഡ​ൻ

വാ​ഷിം​ഗ്ട​ൺ: ലോ​ക​ത്തെ ഭീതിയിലാഴ്ത്തിയ കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ള്ള വാ​ക്സി​നേഷൻ ​ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യോ ജ​നു​വ​രി ആ​ദ്യ​ത്തോ​ടെ​യോ ആരഭിക്കാനാകുമെന്ന് നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻറ് ജോ ​ബൈ​ഡ​ൻ. വ​ള​രെ വേ​ഗ​ത്തി​ൽ വാ​ക്സി​ൻ ത​യാ​റാ​ക്കി​യ​തും ...

‘ചൈന ലോകത്തോട് ചെയ്തത് കൊടും ക്രൂരത’; അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന് ചൈനീസ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മൈക്ക് പോംപിയോ

വാഷിംഗ്ടണ്‍ : കോവിഡ് ലോകത്ത് മുഴുവന്‍ വ്യാപകമാകാന്‍ കാരണം ചൈന വിവരങ്ങള്‍ ധരിപ്പിക്കാതിരുന്നതിനാലാണെന്ന് മൈക്ക് പോംപിയോ. അമേരിക്കയുടെ ചൈനാ നയം കടുപ്പിക്കുമെന്ന സൂചനകള്‍ക്ക് പിന്നാലെയാണ് സ്ഥാനം ഒഴിയും ...

ഒടുവില്‍ ട്രംപ് തോൽവി സമ്മതിക്കുന്നു; അധികാരമാറ്റത്തിനുള്ള ഒരുക്കങ്ങള്‍ക്ക് വൈറ്റ് ഹൗസിനു നിര്‍ദേശം

വാഷിംഗ്ടണ്‍: അമേരിക്കയില്‍ അധികാര കൈമാറ്റത്തിന് ഒരുക്കങ്ങള്‍ ആരംഭിച്ചു. തോല്‍വി പൂര്‍ണ്ണമായും അംഗീകരിക്കുന്നില്ലെങ്കിലും 'ആവശ്യമായത് ചെയ്യാന്‍' ട്രംപ് വൈറ്റ് ഹൗസ് ജനറല്‍ സര്‍വീസസ് അഡ്മിനിസ്‌ട്രേഷന്' നിര്‍ദേശം ചെയ്തു. നിയുക്ത ...

അമേരിക്കയിൽ ക്രിസ്ത്യന്‍ പള്ളിയില്‍ ആക്രമണം; രണ്ട് പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ അഞ്ജാതന്‍ നടത്തിയ കത്തിയാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. കാലിഫോര്‍ണിയയിലെ ഗ്രേസ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ കഴിഞ്ഞ ദിവസം വൈകീട്ടോടെയായിരുന്നു ...

കൊവിഡ് വാക്സിൻ നിർമ്മാണത്തിൽ ഇന്ത്യയെ മുഖ്യ പങ്കാളിയാക്കാൻ അമേരിക്ക; ആരോഗ്യ രംഗത്തെ സഹകരണം ശക്തിപ്പെടുത്തും

ഡൽഹി: കൊവിഡ് പ്രതിരോധത്തിന് അടിയന്തര പ്രാധാന്യം നൽകുന്ന നയമാണ് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റേതെന്ന് അമേരിക്കയിലെ ഇന്ത്യൻ സ്ഥാനപതി തരഞ്ജിത് സിംഗ് സന്ധു. കൊവിഡ് വാക്സിന്റെ ...

‘കോവിഡ് മഹാമാരിയെ മികച്ചരീതിയില്‍ ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സാധിച്ചു’; എന്നാല്‍ ട്രംപിന് സാധിച്ചില്ലെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി. നദ്ദ

ഡല്‍ഹി: രാജ്യത്ത് കോവിഡ് മഹാമാരിയെ മികച്ചരീതിയില്‍ ചെറുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ. പി. നദ്ദ. മഹാമാരിയെ വേണ്ടവിധം കൈകാര്യം ചെയ്യാന്‍ ...

ലഡാക്കിലെ തണുപ്പ് അതിജീവിക്കാൻ അമേരിക്കൻ നിർമ്മിത ജാക്കറ്റുമായി ഇന്ത്യൻ സേന; സൈന്യത്തിന്റെ ആവശ്യം ഉടനടി നിറവേറ്റിയ കേന്ദ്രനീക്കത്തിൽ ഭയന്ന് ചൈന

ഡൽഹി: ലഡാക്കിലെ തണുപ്പിനെ അതിജീവിക്കാൻ അത്യാധുനിക സംവിധാനങ്ങളുമായി ഇന്ത്യൻ സൈന്യം. തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്ന അത്യാധുനിക അമേരിക്കൻ വസ്ത്രങ്ങളാണ് സൈന്യത്തിന്റെ ആവശ്യപ്രകാരം കേന്ദ്രസർക്കാർ ലഭ്യമാക്കിയിരിക്കുന്നത്. വെളുത്ത അമേരിക്കൻ ...

Page 1 of 17 1 2 17

Latest News