Sunday, April 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചെറ്റ മുഖ്യമന്ത്രി,പിണറായി വിജയനെ ചങ്ങലക്കിടാൻ കഴിഞ്ഞില്ലെങ്കിൽ സിപിഎം പിരിച്ച് വിടണം; കൊച്ചിയിലെ പോലീസ് കൊടിച്ചിപട്ടികൾ; നിലവിട്ട് പെരുമാറി കെ സുധാകരൻ

by Brave India Desk
Mar 16, 2023, 01:43 pm IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി:  മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കെപിസിസി അദ്ധ്യക്ഷന്റെ പരാമർശങ്ങൾ. പിണറായി വിജയനെ ചങ്ങലക്കിടാൻ കഴിഞ്ഞില്ലെങ്കിൽ സിപിഎം പിരിച്ച് വിടണം.

കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികളെന്നും കെപിസിസി അദ്ധ്യക്ഷൻ അധിക്ഷേപിച്ചു. പോലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്നും സുധാകരൻ ഭീഷണിപ്പെടുത്തി.

Stories you may like

മദ്യപിച്ചിരുന്നില്ല, ശാസ്ത്രീയ പരിശോധനയിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; വാഹനാപകടക്കേസിൽ വഴിത്തിരിവ്

കേരളത്തിൽ സൂര്യൻ കനക്കുന്നു; 12 ജില്ലകളിൽ തീവ്രതാപനില മുന്നറിയിപ്പ്, ആശ്വാസമായി വേനൽമഴ എത്തുന്നു

സി.പി.എം സംസ്ഥാന സെക്രട്ടറി  എം വി ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവെന്നും കെ സുധാകരൻ പറഞ്ഞു. അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് ഗോവിന്ദനോടുള്ളത്. മുഖ്യമന്ത്രിയുടെ അഴിമതിക്കെതിരെ പ്രതികരിക്കാനുള്ള നട്ടെല്ല് എം.വി.ഗോവിന്ദൻ കാണിക്കണമെന്നും സുധാകരൻ കൂട്ടിച്ചേർത്തു. കളങ്കിതനല്ലാത്തതിനാലാണ് എം.വി ഗോവിന്ദൻ സ്വപ്നക്കെതിരെ മാനനഷ്ടകേസ് കൊടുത്തത്. ആ ധൈര്യം മറ്റുള്ളവർക്കുണ്ടോയെന്നും സുധാകരൻ വെല്ലുവിളിച്ചു.

Tags: CMTOPK SUDHAKARAN
Share31TweetSendShare

Latest stories from this section

എനിക്കെതിരെ മതനിന്ദയ്ക്ക് കേസെടുത്തപ്പോൾ പാർട്ടി വരെ എന്നെ തള്ളിപ്പറഞ്ഞു; ഇന്നവർ കൃഷ്ണൻ മന്തി കഴിക്കുന്ന പരസ്യത്തിന് പിന്തുണ നൽകുന്നു: കെ ടി നിഷാന്ത്

എനിക്കെതിരെ മതനിന്ദയ്ക്ക് കേസെടുത്തപ്പോൾ പാർട്ടി വരെ എന്നെ തള്ളിപ്പറഞ്ഞു; ഇന്നവർ കൃഷ്ണൻ മന്തി കഴിക്കുന്ന പരസ്യത്തിന് പിന്തുണ നൽകുന്നു: കെ ടി നിഷാന്ത്

ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് വേണ്ടത്ര പഠിച്ചില്ല, അവർ മതരാഷ്ട്ര വാദികൾ തന്നെ ; വി ഡി സതീശന്റെ പ്രസ്താവന തള്ളി വിവിധ മുസ്ലിം സംഘടനകൾ

ഇനി ‘വനവാസ’ക്കാലം! വാഗമണ്ണിൽ തുടക്കമിട്ട് വി.ഡി സതീശൻ; ട്രോളുകളിൽ മുങ്ങി സോഷ്യൽ മീഡിയ

വൈകീട്ട് 6 മുതൽ രാത്രി 10 വരെ വൈദ്യുതി ബില്ല് മൂന്നിരട്ടിയോ? വ്യക്തമാക്കി കെഎസ്ഇബി

കേരളം ലോഡ് ഷെഡിങിലേക്ക്:  ചുട്ടുപൊള്ളുന്ന ചൂടിൽ സംസ്ഥാനം; വൈദ്യുതി ഉപയോഗം റെക്കോർഡുകൾ ഭേദിക്കുന്നു, പോക്കറ്റ് ചോരാൻ സർചാർജ് വരുന്നു!

ലഹരിക്കെതിരെ പറയുകയും അവര്‍ തന്നെ ലഹരി കടത്തുകയും ചെയ്യുന്ന കാലം; രാഷ്ട്രീയം ദുഷിച്ചു പോയി; സിപിഎമ്മിനെതിരെ പരോക്ഷ വിമർശനവുമായി ജി.സുധാകരൻ

പാർട്ടിയുടെ ഭാരം ഒഴിഞ്ഞു, അവരുടെ ഭാഷയിൽ മറുപടിയില്ല’; സജി ചെറിയാനും എച്ച്. സലാമിനുമെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ!

Discussion about this post

Latest News

നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ; ‘പേടിച്ചുപോയി, നിർത്തിയില്ല എന്നത് തെറ്റ് തന്നെ’; കുറ്റസമ്മതവുമായി താരം!

മദ്യപിച്ചിരുന്നില്ല, ശാസ്ത്രീയ പരിശോധനയിൽ മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്; വാഹനാപകടക്കേസിൽ വഴിത്തിരിവ്

സംസ്ഥാനത്ത് പകൽച്ചൂടേറുന്നു; ഇന്ന് മുന്നറിയിപ്പ്,മഴ പെയ്യാനും സാധ്യത

കേരളത്തിൽ സൂര്യൻ കനക്കുന്നു; 12 ജില്ലകളിൽ തീവ്രതാപനില മുന്നറിയിപ്പ്, ആശ്വാസമായി വേനൽമഴ എത്തുന്നു

മൊജ്തബ ഖമേനി റഷ്യയിൽ ചികിത്സയിൽ? ഇറാൻ നേതാവിനെ രഹസ്യമായി കടത്തിയെന്ന് റിപ്പോർട്ട്, നിഗൂഢത

ചെറുതായൊന്നു പാളിയാൽ തീക്കളിയാകും; അമേരിക്കയ്ക്ക് ഇറാൻ്റെ കനത്ത മുന്നറിയിപ്പ്, യുദ്ധഭീതിയിൽ പശ്ചിമേഷ്യ

അസിം മുനീറിനെ ട്രംപ് പരിഗണിച്ചത് ‘വെപ്പാട്ടിയെപ്പോലെ’; ഇന്ത്യ-അമേരിക്ക കരാറിൽ പാകിസ്താനിൽ കൂട്ടക്കരച്ചിൽ

ട്രംപിന്റെ ‘പ്രിയപ്പെട്ടവൻ’, പക്ഷേ പിന്നിൽ കളി വേറെ; പാക് കരസേനാ മേധാവി അസിം മുനീർ അമേരിക്കയെ ചതിക്കുമോ?

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

‘തിരുപ്പതി നഗരത്തിൽ ഇല അനങ്ങിയാൽ’; ആത്മീയ നഗരിയായ തിരുപ്പതി ഇനി സാങ്കേതികവിദ്യയുടെ സുരക്ഷാ കോട്ട

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

സ്ത്രീശക്തിയുടെ സ്വപ്നങ്ങൾ കശാപ്പ് ചെയ്തു, ഈ അപമാനത്തിന് കാലം സാക്ഷി; ആഞ്ഞടിച്ച് പ്രധാനമന്ത്രി, പ്രസംഗത്തിലെ 10 പ്രമുഖ പരാമർശങ്ങൾ!

യുദ്ധങ്ങൾ ലോകത്തെ ബാധിക്കുന്നു, ഭീകരവാദം തുടച്ചുനീക്കണം; ഓസ്ട്രിയൻ ചാൻസലറെ സാക്ഷിയാക്കി സമാധാനത്തിന് ആഹ്വാനം ചെയ്ത് മോദി

‘കൊള്ളയടിയിൽ മത്സരം, കുടുംബത്തിനായി ഒരു പാർട്ടി’; ഡിഎംകെയെ തമിഴ്‌നാട് കടലിലെറിയുമെന്ന് പ്രധാനമന്ത്രി

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

മുത്തലാഖ് നിരോധനത്തെ എതിർത്ത കോൺഗ്രസ് വനിതാ സംവരണത്തെ അനുകൂലിക്കുമെന്ന് കരുതുന്നുണ്ടോ?; പ്രതിപക്ഷത്തെ സ്ത്രീകൾക്ക് വിട്ടുകൊടുത്ത് മോദിയുടെ പ്രസംഗം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies