ചെറ്റ മുഖ്യമന്ത്രി,പിണറായി വിജയനെ ചങ്ങലക്കിടാൻ കഴിഞ്ഞില്ലെങ്കിൽ സിപിഎം പിരിച്ച് വിടണം; കൊച്ചിയിലെ പോലീസ് കൊടിച്ചിപട്ടികൾ; നിലവിട്ട് പെരുമാറി കെ സുധാകരൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിയെ ചെറ്റയെന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് കെപിസിസി അദ്ധ്യക്ഷന്റെ പരാമർശങ്ങൾ. പിണറായി വിജയനെ ചങ്ങലക്കിടാൻ കഴിഞ്ഞില്ലെങ്കിൽ ...