അവസരവാദികൾ സുഖിപ്പിക്കുന്ന വർത്തമാനം പറയും, അത് പൊതുവികാരമെന്ന് സംഘപരിവാർ കരുതേണ്ട: മുഖ്യമന്ത്രി
കണ്ണൂർ: തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്കെതിരെ പരോക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സംഘപരിവാറിന് അവസരവാദികളെ സുഖിപ്പിക്കാനാകും. എന്നാൽ അതല്ല കേരളത്തിന്റെ സ്ഥിതി, സംഘപരിവാറിനെ കേരളം ...