Wednesday, June 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

പഞ്ചാബിനെ വർഗീയമായി വിഭജിക്കാൻ പാകിസ്താന്റെ വക ആയുധങ്ങൾ; അമൃത്പാൽ സിംഗ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത് ഇങ്ങനെ; വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ

by Brave India Desk
Mar 22, 2023, 09:20 pm IST
in India
Share on FacebookTweetWhatsAppTelegram

ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരസംഘടനയുടെ അനുകൂലിയായ അമൃത്പാൽ സിംഗിന്റെ രാജ്യവിരുദ്ധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഒരു ദേശീയ മാദ്ധ്യമത്തിനോട് അമൃത്പാൽ സിംഗിന്റെ പദ്ധതികളെ കുറിച്ച് വെളിപ്പെടുത്തുകയായിരുന്നു. പഞ്ചാബിനെ വർഗീയമായി വിഭജിക്കാനായാണ് അമൃത്പാൽ സിംഗും കൂട്ടരും പദ്ധതികൾ ആസൂത്രണം ചെയ്തിരുന്നത്. പാകിസ്താൻ ചാര ഏജൻസിയായ ഇന്റർ സർവീസസ് ഇന്റലിജൻസിന്റെ ആയുധസഹായം തേടിയിരുന്നതായും ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി

Stories you may like

ശിവസേന ഉദ്ദവ് പക്ഷവും പിളരുന്നു, 6 എം.പിമാർ എൻ.ഡി.എയിലേക്ക്; വിമതരെ കാണാൻ ഷിൻഡെ

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

അനധികൃതമായി പ്രവർത്തിക്കുന്ന ഡി-അഡിക്ഷൻ സെന്ററുകളിലും അമൃത്സറിലെ ജല്ലുപൂർ ഖേര മേഖലയിലുള്ള ഒരു ഗുരുദ്വാരയിലുമാണ് ആയുധങ്ങൾ സൂക്ഷിക്കുന്നത്. ഖൽസ വഹീർ പോലുള്ള മതപരമായ മാർച്ചിലൂടെ സമാഹരിച്ച പണത്തിന് കണക്കില്ല. ഖാലിസ്ഥാന്റെ പേരിൽ ഫണ്ട് ദുരുപയോഗം ചെയ്യുന്നു.ചെലവുകളെക്കുറിച്ചും പണത്തിന്റെ സ്രോതസ്സുകളെക്കുറിച്ചും ഒരു കണക്കും നൽകാതെയാണ് അമൃത്പാൽ സിംഗിന്റെ സംഘടന പ്രവർത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.

പഞ്ചാബിലെ ജനങ്ങളെ വിഭജിക്കാനും ഭയപ്പെടുത്താനുമാണ് അമൃത്പാൽ സിംഗിന്റെ ശ്രമങ്ങൾ.പഞ്ചാബിലെ ഉത്തർപ്രദേശ്, ബീഹാർ എന്നിവിടങ്ങളിൽ നിന്നുള്ള കുടിയേറ്റ സിഖ് ഇതര തൊഴിലാളികളോട് മോശമായ രീതിയിലാണ് ഇവർ പെരുമാറുന്നത്. യുവാക്കളെ തോക്ക് ഉപയോഗിക്കാൻ പഠിപ്പിക്കുകയും മതവചനങ്ങളെ തെറ്റായ രീതിയിൽ വ്യാഖ്യാനിച്ച് ആക്രമണത്തിന് പ്രേരിപ്പിക്കുകയും ചെയ്യുകയാണ് അമൃത്പാൽ സിംഗിന്റെയും കൂട്ടരുടെയും രീതി.

Tags: Amritpal SinghBlueprint Revealedanti india
Share37TweetSendShare

Latest stories from this section

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

വിമത ട്രെൻഡ് ഉത്തർപ്രദേശിലും ; സമാജ്‌വാദി പാർട്ടി പിളർപ്പിലേക്ക് ; അമിത് ഷായ്ക്ക് കത്തയച്ച് റാം ഗോപാൽ യാദവ്

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

പി എം ശ്രീയിൽ ഒരു പൈസ പോലും വാങ്ങിയിട്ടില്ല, മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നു; വി.ഡി. സതീശന് മറുപടിയുമായി മുൻ മന്ത്രി വി. ശിവൻകുട്ടി

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

വെറും 1 രൂപയ്ക്ക് 90s കിഡ്സിനെ ഭ്രാന്ത് പിടിപ്പിച്ച ആ നീല സൂപ്പർഹീറോ!”നിങ്ങൾ ഇത് ഓർക്കുന്നുണ്ടോ?

നാവികരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം, സമുദ്രപാതകൾ ഭയരഹിതമാകണം; ജി7 ഉച്ചകോടിയിൽ ആഗോള വെല്ലുവിളികൾക്കെതിരെ നരേന്ദ്ര മോദി

നാവികരുടെ സുരക്ഷ നമ്മുടെ ഉത്തരവാദിത്തം, സമുദ്രപാതകൾ ഭയരഹിതമാകണം; ജി7 ഉച്ചകോടിയിൽ ആഗോള വെല്ലുവിളികൾക്കെതിരെ നരേന്ദ്ര മോദി

Discussion about this post

Latest News

നിങ്ങളുടെ പഴ്സ് എപ്പോഴും ശൂന്യമാണോ? ഈ ഒരു വിദ്യ നിങ്ങളെ കോടീശ്വരനാക്കും!

ശിവസേന ഉദ്ദവ് പക്ഷവും പിളരുന്നു, 6 എം.പിമാർ എൻ.ഡി.എയിലേക്ക്; വിമതരെ കാണാൻ ഷിൻഡെ

ശിവസേന ഉദ്ദവ് പക്ഷവും പിളരുന്നു, 6 എം.പിമാർ എൻ.ഡി.എയിലേക്ക്; വിമതരെ കാണാൻ ഷിൻഡെ

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

8 പന്തിൽ 29 റൺസ്, ലക്ഷക്കണക്കിന് കാഴ്‌ചക്കാർ; യൂട്യൂബ് ചരിത്ര റെക്കോർഡും സ്വന്തമാക്കി ദിനേഷ് കാർത്തിക്കിന്റെ ആ അവിസ്മരണീയ ഫിനിഷിങ്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ  ;പുതിയ പഠനം പറയുന്നതെന്ത്?

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?

എംബിഎക്കാരും ടെക്കികളും ചായക്കട തുടങ്ങാൻ ഓടുന്നതിലെ പിന്നിലെ അൺടോൾഡ് സ്റ്റോറി

എംബിഎക്കാരും ടെക്കികളും ചായക്കട തുടങ്ങാൻ ഓടുന്നതിലെ പിന്നിലെ അൺടോൾഡ് സ്റ്റോറി

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

സഞ്ജുവിന്റെ ടോക്സിക്ക് ഫാൻസ് കാണുന്നുണ്ടല്ലോ അല്ലെ?; ലഖ്‌നൗവിൽ അഫ്ഗാൻ പടയെ തല്ലിച്ചതച്ച് ക്യാപ്റ്റൻ ഗില്ലും ഇഷാൻ കിഷനും

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

കശ്മീരിൽ കനത്ത മേഘവിസ്ഫോടനം; വൻ നാശനഷ്ടങ്ങൾ ; തകർന്നടിഞ്ഞ് നിരവധി വീടുകൾ

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

ഭക്ഷണത്തിന്റെ വില 180, വിൽക്കുന്നത് 500 രൂപയ്ക്ക്: ലക്ഷങ്ങൾ കൊയ്യുന്ന പുതിയ തന്ത്രം!ക്ലൗഡ് കിച്ചൺ എങ്ങനെ വൻ വിജയമാക്കാം? 🔥

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies