പഞ്ചാബിനെ വർഗീയമായി വിഭജിക്കാൻ പാകിസ്താന്റെ വക ആയുധങ്ങൾ; അമൃത്പാൽ സിംഗ് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത് ഇങ്ങനെ; വെളിപ്പെടുത്തലുമായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ
ന്യൂഡൽഹി: ഖാലിസ്ഥാൻ ഭീകരസംഘടനയുടെ അനുകൂലിയായ അമൃത്പാൽ സിംഗിന്റെ രാജ്യവിരുദ്ധ പദ്ധതികളെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥൻ ഒരു ദേശീയ മാദ്ധ്യമത്തിനോട് അമൃത്പാൽ സിംഗിന്റെ പദ്ധതികളെ കുറിച്ച് ...