”മകൻ അങ്ങനെ ചെയ്തതിൽ അഭിമാനം തോന്നുന്നു;” പോലീസ് പിടികൂടിയതിന് പിന്നാലെ അമൃത്പാൽ സിംഗിന്റെ അമ്മ
ന്യൂഡൽഹി : ഒരു മാസത്തിലേറെ കാലം ഒളിവിലായിരുന്നു ഖാലിസ്ഥാൻ ഭീകരനും വാരിസ് ദേ പഞ്ചാബ് നേതാവുമായ അമൃത്പാൽ സിംഗിനെ ഇന്ന് രാവിലെയാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്. ...