Monday, August 3, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താം; വിചാരണ കോടതിയുടെ ഉത്തരവ് ശരിവച്ച് ഹൈക്കോടതി; മസ്ജിദ് കമ്മിറ്റിയുടെ ഹർജി തള്ളി

by Brave India Desk
Feb 26, 2024, 10:31 am IST
in India
Share on FacebookTweetWhatsAppTelegram

ലക്‌നൗ: ജ്ഞാൻവാപി മന്ദിരത്തിൽ ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി അനുമതി നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി. അൻജുമാൻ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയാണ് അലഹബാദ് ഹൈക്കോടതി തള്ളിയത്. ഹിന്ദുക്കൾക്ക് വിചാരണ കോടതിയുടെ ഉത്തരവ് പ്രകാരമുള്ള പൂജകൾ തുടരാമെന്നും കോടതി അറിയിച്ചു.

വാരാണസി ജില്ലാ കോടതിയാണ് കോടതിയാണ് മന്ദിരത്തിൽ ആരാധന നടത്താൻ ഹിന്ദു വിഭാഗത്തിന് അനുമതി നൽകിയത്. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളാണ് ഈ വിധി ശരിവച്ചത്. ഹിന്ദു വിഭാഗം നൽകിയ തെളിവുകൾ പരിഗണിച്ചുകൊണ്ടായിരുന്നു തീരുമാനം. തെളിവുകൾ പരിശോധിക്കുമ്പോൾ വിചാരണ കോടതിയുടെ ഉത്തരവിൽ ഇടപെടേണ്ട സാഹചര്യമുള്ളതായി കാണുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിന് പിന്നാലെ ഹിന്ദുക്കൾക്ക് ആരാധന തുടരാമെന്നും കോടതി അറിയിക്കുകയായിരുന്നു.

Stories you may like

എല്ലാ കേസുകളും റദ്ദാക്കാനാവില്ല ; ഇളവ് വിദ്യാർത്ഥികൾക്ക് മാത്രം ; സിജെപി പ്രതിഷേധത്തിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം 

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

കഴിഞ്ഞ മാസം 31 നായിരുന്നു വാരാണസി കോടതി മന്ദിരത്തിൽ ആരാധനയ്ക്കായി അനുമതി നൽകിയത്. പുരാവസ്തു വകുപ്പ് നടത്തിയ പരിശോധനയിൽ മന്ദിരം മുൻപ് ക്ഷേത്രമാണെന്ന് സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അനുമതി നൽകുകയായിരുന്നു. അന്ന് തന്നെ ഉത്തരവിനെതിരെ കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. എന്നാൽ ഹർജി പരിഗണിക്കാൻ കഴിയില്ലെന്നും ഹൈക്കോടതിയെ സമീപിക്കണമെന്നും കോടതി മസ്ജിദ് കമ്മിറ്റി നിർദ്ദേശം നൽകുകയായിരുന്നു. ഇതേ തുടർന്നാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.

Tags: gyanvapiHigh Court
Share1TweetSendShare

Latest stories from this section

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇഷ്‌ടികക്കളത്തിൽ വേഷം മാറി വന്നു, സംസാരിച്ചു, പിന്നാലെ തുരുതുരാ വെടിവെച്ചു!’; കുൽഗാം ഭീകരാക്രമണത്തിന് പിന്നിൽ പ്രാദേശിക ലഷ്‌കർ ഭീകരനെന്ന് സംശയം

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

‘ഇനി നിർബന്ധിത മതപരിവർത്തനം നടക്കില്ല, ലവ് ജിഹാദിനും നിർബന്ധിത പരിവർത്തനത്തിനും അന്ത്യം!’; മഹാരാഷ്ട്രയിൽ നിയമം പ്രാബല്യത്തിൽ  

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

‘മദ്രസകൾ ജിഹാദികളെ വളർത്തുന്നു; ഷെയ്ഖ് ഹസീന തിരികെ വരണം!’: ബംഗ്ലാദേശിനെതിരെ കടുത്ത വിമർശനവുമായി തസ്‌ലീമ നസ്രീൻ

Discussion about this post

Latest News

പാസ്പോർട്ട് റദ്ദാക്കും ; ജന്തർ മന്തർ അക്രമ സംഭവങ്ങളിൽ പ്രക്ഷോഭകർക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി പോലീസ്

എല്ലാ കേസുകളും റദ്ദാക്കാനാവില്ല ; ഇളവ് വിദ്യാർത്ഥികൾക്ക് മാത്രം ; സിജെപി പ്രതിഷേധത്തിൽ സുപ്രീംകോടതിയിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം 

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

‘രുചി കൂട്ടാൻ കൃത്രിമം;ഓൾഡ് മോങ്കിനും റോയൽ ചലഞ്ചിനും വിലക്ക് ഏർപ്പെടുത്തി ഭക്ഷ്യസുരക്ഷാ അതോറിറ്റി; നീക്കം ഗുണനിലവാര ലംഘനത്തിന് പിന്നാലെ

മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല  അമേരിക്കയിൽ നടക്കുന്നത് ; മന്ത്രി പി.രാജീവിന്  യാത്രാനുമതിയില്ലെന്ന് കേന്ദ്രം

‘ഗ്യാലറിയിലിരുന്ന് കളി കാണുന്ന പോലെയല്ല കളത്തിലിറങ്ങി കളിക്കുന്നത്! ‘ഹെലികോപ്റ്റർ ധൂർത്തും സത്കാരവും ജനങ്ങൾ കാണുന്നുണ്ട്’: ആഞ്ഞടിച്ച് പി. രാജീവ്

പടിഞ്ഞാറ് ഉദിക്കുന്ന സൂര്യന്‍;ഒരു ദിവസം തീരാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ട ഗ്രഹം;ഭൂമിയുടെ ഇരട്ട

പടിഞ്ഞാറ് ഉദിക്കുന്ന സൂര്യന്‍;ഒരു ദിവസം തീരാന്‍ ഒരു വര്‍ഷം കാത്തിരിക്കേണ്ട ഗ്രഹം;ഭൂമിയുടെ ഇരട്ട

വേനലും മഴയും മഞ്ഞും മാറിമറിയുന്നതിന് പിന്നിൽ! ഭൂമി ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം ഇതാ!

വേനലും മഴയും മഞ്ഞും മാറിമറിയുന്നതിന് പിന്നിൽ! ഭൂമി ഒളിപ്പിച്ചുവെച്ച ആ വലിയ രഹസ്യം ഇതാ!

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ഉച്ചയ്ക്ക് ഭക്ഷണം കഴിക്കുന്നത് അപരാധമാണോ? വിഷയദാരിദ്ര്യം കൊണ്ട് മാധ്യമങ്ങളും പ്രതിപക്ഷവും പുകമറ സൃഷ്ടിക്കുന്നു!’:കെ. മുരളിധരൻ

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

‘കുറ്റം തെളിഞ്ഞാൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതാണ്, സത്യം ജയിച്ചു!’; ബ്രിജ് ഭൂഷണെ പൂർണ്ണമായും കുറ്റവിമുക്തനാക്കി കോടതി

25 ലക്ഷത്തിന്റെ ഉമ്മൻചാണ്ടി ഇൻഷുറൻസ്, റബറിന് 250 രൂപ താങ്ങുവില; കേരള ബജറ്റ് 2026-ലെ പ്രധാന പ്രഖ്യാപനങ്ങൾ

‘ഭക്ഷണം കഴിച്ചത് അപരാധമോ? നിരാഹാരമിരിക്കണമെന്ന് അറിഞ്ഞില്ല!’: വിരുന്ന്-ഹെലികോപ്റ്റർ വിവാദങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies