ജ്ഞാൻവാപി വിശ്വനാഥൻ കുടികൊള്ളുന്നിടം; മന്ദിരം ക്ഷേത്രമായിരുന്നു; യോഗി ആദിത്യനാഥ്
ലക്‌നൗ: ജ്ഞാൻവാപി തർക്ക മന്ദിരം ക്ഷേത്രമായിരുന്നുവെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഈ മന്ദിരത്തെ മസ്ജിതെന്ന് വിളിക്കുന്നത് ദൗർഭാഗ്യകരമാണ്. ഇവിടെ ഭഗവാൻ ശിവനാണ് കുടികൊള്ളുന്നത് എന്നും ...