Thursday, August 20, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

2024ലും ഏഷ്യ-പസഫിക്കിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: മൂഡീസ് റിപ്പോർട്ട് പുറത്ത്

by Brave India Desk
Jun 14, 2024, 08:57 pm IST
in News, India
Share on Facebook
Tweet
WhatsAppTelegram

ന്യൂഡൽഹി : 2024ലും ഏഷ്യ-പസഫിക്കിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരുമെന്ന് റിപ്പോർട്ട്. ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസിൻ്റെ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ജൂൺ 13-ന് പുറത്തിറക്കിയ ‘ക്രെഡിറ്റ് കണ്ടീഷൻസ് – ഏഷ്യ-പസഫിക് H2 2024 ക്രെഡിറ്റ് ഔട്ട്‌ലുക്ക്’ എന്ന റിപ്പോർട്ടിലാണ് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ കുറിച്ച് വ്യക്തമാക്കിയിട്ടുള്ളത്.

2024 ൻ്റെ ആദ്യ പകുതിയിൽ ഇന്ത്യ, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവയാണ് ഏഷ്യൻ പസഫിക്കിലെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകൾ. ഈ വർഷത്തിന്റെ രണ്ടാം പകുതിയിലും ഇന്ത്യയുടെ വളർച്ച തുടരുമെന്നാണ് മൂഡീസ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാർ തന്നെ വീണ്ടും അധികാരത്തിലെത്തിയതോടെ നയപരമായ തുടർച്ച ഉണ്ടാകും എന്നുള്ളതിന്റെ പശ്ചാത്തലത്തിൽ  ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ നടപ്പു വർഷം 6.8 ശതമാനവും തുടർന്ന് 2025 ൽ 6.5 ശതമാനവും വളർച്ച കൈവരിക്കുമെന്ന് മൂഡീസ് പ്രവചിച്ചിട്ടുള്ളത്.

Stories you may like

കോഴിക്കോട് ഒമ്പതോളം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയുമായി ഇ.ഡി ; മാസപ്പടി കേസിൽ വീണയ്ക്കെതിരെ നിർണായക ദുബായ് ഹവാല ഇടപാട് രേഖകൾ

അമേരിക്കയിൽ ഹിന്ദു-സിഖ് സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനവ് ; മുസ്ലീങ്ങൾക്ക് എതിരായ ആക്രമങ്ങൾ കുറഞ്ഞു ; എഫ്ബിഐ റിപ്പോർട്ട് പുറത്ത്

അടിസ്ഥാന സൗകര്യ വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും സ്വകാര്യ മേഖലയിലെ നിക്ഷേപം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മോദി സർക്കാർ നയത്തിൻ്റെ തുടർച്ച ഇന്ത്യയ്ക്ക് സഹായകരമാകും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 8.2 ശതമാനം വളർന്നതായും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

Tags: moodysindiaAsia Pacific
Share1
Tweet
SendShare

Latest stories from this section

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

നാല് പ്രധാന സംസ്ഥാനങ്ങളിലായി 9,450 കോടി രൂപയുടെ വൻ മൾട്ടിട്രാക്കിംഗ് പദ്ധതികൾ ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർത്ത് പാകിസ്ഥാൻ സർക്കാർ ; സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

Discussion about this post

Latest News

വീണ വിജയന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു ; 12 അക്കൗണ്ടുകളിലായി ഉണ്ടായിരുന്നത് 8.36 കോടി രൂപ

കോഴിക്കോട് ഒമ്പതോളം കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയുമായി ഇ.ഡി ; മാസപ്പടി കേസിൽ വീണയ്ക്കെതിരെ നിർണായക ദുബായ് ഹവാല ഇടപാട് രേഖകൾ

ജൂലൈ 4 ന് ഭീകരാക്രമണം ഉണ്ടാകുമെന്ന് ഭീഷണി; അമേരിക്കയിൽ ഉടനീളം കടുത്ത ജാഗ്രത

അമേരിക്കയിൽ ഹിന്ദു-സിഖ് സമൂഹങ്ങൾക്കെതിരായ അതിക്രമങ്ങളിൽ വൻ വർദ്ധനവ് ; മുസ്ലീങ്ങൾക്ക് എതിരായ ആക്രമങ്ങൾ കുറഞ്ഞു ; എഫ്ബിഐ റിപ്പോർട്ട് പുറത്ത്

വികസനത്തിൽ മെഗാ കുതിപ്പ്; 14,115 കോടിയുടെ പദ്ധതികൾക്ക് കേന്ദ്ര അംഗീകാരം; ദ്വാരക എക്സ്പ്രസ് വേയെ ബന്ധിപ്പിച്ചു വൻ തുരങ്കപാത വരുന്നു

നാല് പ്രധാന സംസ്ഥാനങ്ങളിലായി 9,450 കോടി രൂപയുടെ വൻ മൾട്ടിട്രാക്കിംഗ് പദ്ധതികൾ ; അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭായോഗം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ജപ്പാനിൽ നിന്നും ഉത്തർപ്രദേശിലേക്ക് 3,191 കോടി രൂപയുടെ പദ്ധതികൾ ; വൻവിജയമായി യുപി-ജപ്പാൻ നിക്ഷേപ സംഗമം

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

ഗുജറാത്തിൽ വ്യാജമദ്യ ദുരന്തം ; 5 മരണം, 20 പേർ ഗുരുതരാവസ്ഥയിൽ

“വ്യവസ്ഥകൾ പാലിക്കുക”, പാകിസ്ഥാന് കർശനമായി താക്കീതു നൽകി എഫ്.എ.ടി.എഫ് : പാകിസ്ഥാനെ അനുകൂലിച്ച് തുർക്കി മാത്രം

ഇമ്രാൻ ഖാനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നതിനെ എതിർത്ത് പാകിസ്ഥാൻ സർക്കാർ ; സുപ്രീംകോടതിയിൽ പുനഃപരിശോധന ഹർജി നൽകി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

‘ജമ്മു കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകം, യാത്രാവിലക്ക് പുനഃപരിശോധിക്കും’ ; കശ്മീർ സന്ദർശനത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി യുഎസ് സ്ഥാനപതി

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

എട്ടുവയസ്സുകാരി ഷോർട്സ് ധരിച്ചതിന് സഞ്ചാരികൾക്ക് ക്രൂരമർദ്ദനം”; സിംഹഗഡ് കോട്ടയിൽ സദാചാര ഗുണ്ടായിസം; 9 പേർക്കെതിരെ കേസ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies