മോദിയുടെ ഇന്ത്യയോട് മുട്ടാൻ നിൽക്കണ്ട,പാപ്പരായിപ്പോവും; മുന്നറിയിപ്പുമായി മൂഡീസ്
പാകിസ്താന് മുന്നറിയിപ്പുമായി ആഗോള സാമ്പത്തിക റേറ്റിങ് ഏജൻസിയായ മൂഡീസ്. ഇന്ത്യയുമായുളള ഏറ്റുമുട്ടൽ പാകിസ്താനെ കൂടുതൽ അപകടത്തിലേക്ക് നയിക്കുമെന്നും സാമ്പത്തിക കാര്യങ്ങളിൽ പാകിസ്താനെ തകർക്കുമെന്നും മൂഡീസ്ഇതിനകം ദുർബലമായ പാകിസ്താന്റെ ...