Tuesday, June 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

വെറും 47 കോടി രൂപയുടെ ക്രിസ്‍മസ് ട്രീ; തനിത്തങ്കമാ തങ്കം…; അമ്പരന്ന് സോഷ്യല്‍ മീഡിയ ലോകം

by Brave India Desk
Dec 14, 2024, 11:14 pm IST
in International, Lifestyle
Share on FacebookTweetWhatsAppTelegram

ക്രിസ്മസ് രാവുകള്‍ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. പല വീടുകളിലും നക്ഷത്രം തൂക്കിയും വൈന്‍ ഇട്ടും ക്രിസ്മസിനായി ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ക്രിസ്മസ് ആഘോഷത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്മസ് ട്രീ.

ക്രിസ്മസിനോട് അടുക്കുമ്പോള്‍ പലരും പല തരത്തിലും വലുപ്പത്തിലും വിലയിലും ഒക്കെയുള്ള ക്രിസ്മസ് ട്രീ ഒരുക്കാറുണ്ട്… എന്നാൽ, ഇപ്പോഴിതാ വളരെ വിശേഷപ്പെട്ട ഒരു ക്രിസ്മസ് ട്രീയാണ് വാർത്തയാവുന്നത്. ലോകത്തിലെ ഏറ്റവും വിലയേറിയ ക്രിസ്മസ് ട്രീകളിലൊന്നായ ഇത് ജർമ്മനിയിലാണ് അനാച്ഛാദനം ചെയ്തിരിക്കുന്നത്.
63 കിലോഗ്രാം ഭാരമുള്ള ഈ ക്രിസ്മസ് ട്രീക്ക് 5.5 മില്യൺ ഡോളർ അതായത് ഏകദേശം 47 കോടി രൂപയാണ് വില കണക്കാക്കുന്നത്. 2,024 വിയന്ന ഫില്‍ഹാര്‍മോണിക് ​ഗോൾഡ് കോയിനുകൾ ഉപയോ​ഗിച്ചാണത്രെ ഈ ക്രിസ്മസ് ട്രീ നിര്‍മിച്ചിരിക്കുന്നത്.

Stories you may like

ലവ് ജിഹാദും’ മന്ത്രവാദവും; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതംമാറ്റി, വീഡിയോ പുറത്ത്; പ്രതികൾ പിടിയിൽ!

അതിർത്തി കടന്ന് 1000 കിലോമീറ്റർ ദൂരെയുള്ള ശത്രുപാളയങ്ങളെ കടപുഴക്കാൻ ഭാരതത്തിന്റെ സ്വന്തം തദ്ദേശീയ ടോമഹോക്ക് മിസൈൽ സജ്ജം! 

മ്യൂണിച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വര്‍ണ വ്യാപാരികളായ പ്രോ ഔറമാണ് ഈ വിശേഷപ്പെട്ട ക്രിസ്മസ് ട്രീ നിർമ്മിച്ചിരിക്കുന്നത്. എത്ര തലമുറകൾ കഴിഞ്ഞാലും ഈ സ്വര്‍ണം അതിന്റെ മൂല്യം നിലനിര്‍ത്തുമെന്നാണ് പ്രോ ഔറം വക്താവായ ബെഞ്ചമിന്‍ സമ്മ പറയുന്നത്. സ്വർണത്തിന്റെ കാലാതീതമായ പ്രാധാന്യത്തെ ഈ ക്രിസ്മസ് ട്രീ ഉയർത്തിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, ഈ ക്രിസ്മസ് ട്രീ വിൽക്കാൻ വേണ്ടി നിർമ്മിച്ചതല്ല. പ്രോ ഔറത്തിന്റെ 35 -ാം വാർഷികത്തിന്റെ ഭാ​ഗമായിട്ടാണത്രെ ഇത് തയ്യാറാക്കിയിരിക്കുന്നത്.

Tags: ChristmasChristmas 2024Christmas tree
ShareTweetSendShare

Latest stories from this section

ആണവ ഇന്ധനം നശിപ്പിക്കും;  ഇറാനുമായി ധാരണയിലെന്ന് ട്രംപ്; തള്ളി ടെഹ്‌റാൻ

ലോകം ഞെട്ടിയ ആ അർദ്ധരാത്രി ട്വിസ്റ്റ്! യുഎസും ഇറാനും ഡിജിറ്റലായി ഒപ്പുവെച്ചു; സമാധാന കരാറിന് പിന്നിൽ അതീവ രഹസ്യ നീക്കങ്ങൾ

ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല; ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപനവുമായി ട്രംപ്; 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ടിനെ ചൊല്ലി ആശയക്കുഴപ്പം

ഇറാൻ ഒരിക്കലും ആണവായുധം നിർമ്മിക്കില്ല; ട്രൂത്ത് സോഷ്യലിൽ പ്രഖ്യാപനവുമായി ട്രംപ്; 300 ബില്യൺ ഡോളറിന്റെ നിക്ഷേപ ഫണ്ടിനെ ചൊല്ലി ആശയക്കുഴപ്പം

യുഎസ് വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; എട്ട് മരണം

യുഎസ് വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നുവീണു; എട്ട് മരണം

‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്’; പ്രധാനമന്ത്രി മോദിക്ക് സ്ലോവാക്യയുടെ പരമോന്നത ബഹുമതി ; ആഗോളതലത്തിൽ മോദി നേടുന്ന 33-ാമത്തെ അന്താരാഷ്ട്ര പുരസ്‌കാരം

‘ഓർഡർ ഓഫ് ദി വൈറ്റ് ഡബിൾ ക്രോസ്’; പ്രധാനമന്ത്രി മോദിക്ക് സ്ലോവാക്യയുടെ പരമോന്നത ബഹുമതി ; ആഗോളതലത്തിൽ മോദി നേടുന്ന 33-ാമത്തെ അന്താരാഷ്ട്ര പുരസ്‌കാരം

Discussion about this post

Latest News

വിശ്രമിക്കാൻ പോലും സമയമില്ല, വിമാനത്തിൽ കയറി അതിർത്തി കടക്കണം; ലോകകപ്പിൽ ഇറാൻ ടീമിനെ ശ്വാസം മുട്ടിച്ച് യുഎസ് അധികൃതർ; പ്രതിഷേധവുമായി കോച്ച്

വിശ്രമിക്കാൻ പോലും സമയമില്ല, വിമാനത്തിൽ കയറി അതിർത്തി കടക്കണം; ലോകകപ്പിൽ ഇറാൻ ടീമിനെ ശ്വാസം മുട്ടിച്ച് യുഎസ് അധികൃതർ; പ്രതിഷേധവുമായി കോച്ച്

വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഇ പി ജയരാജന് വൻ തിരിച്ചടി, കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി; വീണ്ടും അന്വേഷണത്തിന് ഉത്തരവ്

വിമാനത്തിലെ യൂത്ത് കോൺഗ്രസ് പ്രതിഷേധം; ഇ പി ജയരാജന് വൻ തിരിച്ചടി, കേസ് എഴുതിത്തള്ളാനാകില്ലെന്ന് കോടതി; വീണ്ടും അന്വേഷണത്തിന് ഉത്തരവ്

മാഞ്ചസ്റ്ററിലെ ആകാശത്ത് ‘ഹിറ്റ്‌മാൻ’ പെയ്തിറങ്ങിയപ്പോൾ; പാകിസ്താനെ തച്ചുതകർത്ത രോഹിത് ശർമ്മയുടെ വിശ്വരൂപം; അയാൾ ചരിത്രമെഴുതിയ ആ ജൂൺ 16

മാഞ്ചസ്റ്ററിലെ ആകാശത്ത് ‘ഹിറ്റ്‌മാൻ’ പെയ്തിറങ്ങിയപ്പോൾ; പാകിസ്താനെ തച്ചുതകർത്ത രോഹിത് ശർമ്മയുടെ വിശ്വരൂപം; അയാൾ ചരിത്രമെഴുതിയ ആ ജൂൺ 16

രാഹുൽ ഗാന്ധി ഒരു വൻ തമാശ; രാഹുലിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ഡിഎംകെ, തമിഴ്‌നാട്ടിൽ സഖ്യം തകർന്നതിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നു

രാഹുൽ ഗാന്ധി ഒരു വൻ തമാശ; രാഹുലിനും കോൺഗ്രസിനുമെതിരെ ആഞ്ഞടിച്ച് ഡിഎംകെ, തമിഴ്‌നാട്ടിൽ സഖ്യം തകർന്നതിന് പിന്നാലെ രാഷ്ട്രീയ പോര് മുറുകുന്നു

ലവ് ജിഹാദും’ മന്ത്രവാദവും; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതംമാറ്റി, വീഡിയോ പുറത്ത്; പ്രതികൾ പിടിയിൽ!

ലവ് ജിഹാദും’ മന്ത്രവാദവും; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു മതംമാറ്റി, വീഡിയോ പുറത്ത്; പ്രതികൾ പിടിയിൽ!

എന്തൊരു യാദൃശ്ചികത, കളർ കോമ്പിനേഷൻ മാച്ചായല്ലോ; സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് മോദി നൽകിയ ആ സർപ്രൈസ് സമ്മാനം; വീഡിയോ വൈറൽ

എന്തൊരു യാദൃശ്ചികത, കളർ കോമ്പിനേഷൻ മാച്ചായല്ലോ; സ്ലൊവാക്യൻ പ്രധാനമന്ത്രിക്ക് മോദി നൽകിയ ആ സർപ്രൈസ് സമ്മാനം; വീഡിയോ വൈറൽ

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

‘ആ സിനിമ എന്റെ ചെറുകഥ മോഷ്ടിച്ചത്, മറ്റൊന്ന് എന്റെ അനുഭവകഥയും’; ഗുരുതര ആരോപണവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ

ലോകകപ്പ് ഹീറോ ഇനി അയർലൻഡും ഇംഗ്ലണ്ടും പിടിച്ചടക്കാൻ; നെറ്റ്സിൽ ‘നോ-ലുക്ക് സിക്സറുകളുമായി’ സഞ്ജു സാംസൺ, വീഡിയോ വൈറൽ

ലോകകപ്പ് ഹീറോ ഇനി അയർലൻഡും ഇംഗ്ലണ്ടും പിടിച്ചടക്കാൻ; നെറ്റ്സിൽ ‘നോ-ലുക്ക് സിക്സറുകളുമായി’ സഞ്ജു സാംസൺ, വീഡിയോ വൈറൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies