ഇത്തവണ ഒന്നാം സ്ഥാനം കൊച്ചിയിൽ; ക്രിസ്തുമസ്- പുതുവർഷത്തിന് മലയാളികൾ കുടിച്ചു തീർത്തത് കോടിക്കണക്കിന് രൂപയുടെ മദ്യം; ഞെട്ടിക്കുന്ന കണക്ക്
തിരുവനന്തപുരം: കേരളത്തിൽ ഇത്തവത്തെ ക്രിസ്തുമസ്- ന്യൂ ഇയർ ആഘോഷ ദിനങ്ങളിൽ കോടിക്കണക്കിന് രൂപയുടെ മദ്യമാണ് വിറ്റുതീർന്നത്. ഈ സീസണിൽ മദ്യ വിൽപ്പനയിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെ ...