വെറും 47 കോടി രൂപയുടെ ക്രിസ്‍മസ് ട്രീ; തനിത്തങ്കമാ തങ്കം…; അമ്പരന്ന് സോഷ്യല്‍ മീഡിയ ലോകം
ക്രിസ്മസ് രാവുകള്‍ക്ക് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി. പല വീടുകളിലും നക്ഷത്രം തൂക്കിയും വൈന്‍ ഇട്ടും ക്രിസ്മസിനായി ഒരുക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു. ക്രിസ്മസ് ആഘോഷത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ...