Saturday, September 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

വീണ്ടും യുഎഇ ലക്ഷ്യമിട്ട് ഇറാൻ ; ഇന്ന് ഇതുവരെ ഇറാൻ യുഎഇയിലേക്ക് വിക്ഷേപിച്ചത് 7 മിസൈലുകളും 131 ഡ്രോണുകളും

by Brave India Desk
Mar 5, 2026, 07:18 pm IST
in News, UAE, Gulf
Share on Facebook
Tweet
WhatsAppTelegram

അബുദാബി : യുഎഇ ലക്ഷ്യമിട്ട് വീണ്ടും ആക്രമണങ്ങളുമായി ഇറാൻ. ഇന്ന് ഇതുവരെ ഇറാൻ 7 മിസൈലുകളും 131 ഡ്രോണുകളും യുഎഇയിലേക്ക് വിക്ഷേപിച്ചു. ഇറാൻ ഏഴ് ബാലിസ്റ്റിക് മിസൈലുകൾ തങ്ങൾക്ക് നേരെ തൊടുത്തുവിട്ടതായും അതിൽ ഒന്ന് രാജ്യത്തിനുള്ളിൽ പതിച്ചതായും യുഎഇ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു.

സംഘർഷം ആരംഭിച്ചതിനു ശേഷം ഇറാൻ ഏറ്റവും കൂടുതൽ മിസൈലുകൾ വിക്ഷേപിച്ചത് യുഎഇ ലക്ഷ്യമിട്ടാണ്. ഇതുവരെ ആകെയായി ഇറാൻ യുഎഇയിലേക്ക് 196 ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചു. അതിൽ 181 എണ്ണം തകർക്കപ്പെട്ടു. 13 എണ്ണം കടലിൽ വീണു. രണ്ടെണ്ണം രാജ്യത്ത് പതിച്ചു. കൂടാതെ ഇറാൻ വിക്ഷേപിച്ച 1,072 ഡ്രോണുകളിൽ 1,001 എണ്ണം യുഎഇ തടഞ്ഞു. ആക്രമണങ്ങളിൽ മൂന്ന് പേർ മരിച്ചു. ഒരു പാകിസ്താനി, ഒരു നേപ്പാളി, ഒരു ബംഗ്ലാദേശി എന്നിവരാണ് മരിച്ചത്. തൊണ്ണൂറ്റി നാല് പേർക്ക് പരിക്കേറ്റുവെന്നും യുഎഇ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

Stories you may like

കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പാക്കരുത്; കേന്ദ്ര അജണ്ട നടപ്പാക്കാൻ സമ്മതിക്കില്ല; എതിർപ്പുമായി മുസ്‌ലിം യൂത്ത് ലീഗ്

മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളിലെ ഇടപെടലുകൾ എതിർക്കപ്പെടണം; ഡൽഹിയിൽ ബ്രിക്‌സ് വേദിയിൽ ചൈനീസ് പ്രസിഡന്റ്

Tags: uaeiran
Share
Tweet
SendShare

Latest stories from this section

യുഎൻ സുരക്ഷാ കൗൺസിൽ പരിഷ്കാരങ്ങൾ ഇനി വൈകിപ്പിക്കാനാകില്ല; ആഗോള ഭരണ സംവിധാനങ്ങളിൽ മാറ്റങ്ങൾ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഭാരത് മണ്ഡപത്തിൽ തുടക്കമായി ; സമ്മേളനത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി

‘ബ്രിക്സ് കൂട്ടായ്മ ഒരിക്കലും പാശ്ചാത്യ ശക്തികൾക്ക് എതിരല്ല’ ; പത്ത് പോയിന്റ് കർമ്മരേഖ മുന്നോട്ടുവെച്ച് നരേന്ദ്ര മോദി

മോദിയുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി വിയറ്റ്നാം പ്രധാനമന്ത്രി ; ബ്രഹ്മോസ് മിസൈൽ കരാറിൽ നിർണ്ണായക പുരോഗതി

ഇന്ത്യൻ നയതന്ത്രം പുതിയ ഉയരങ്ങളിലേക്ക് : എത്യോപ്യൻ, മലേഷ്യൻ നേതാക്കളുമായി ചർച്ച നടത്തി മോദി

Latest News

അന്ന് നടന്നത് ചതി, ഡിആർഎസിന്റെ അവസാന ഫ്രെയിം മാറ്റപ്പെട്ടു; സച്ചിന്റെ വിക്കറ്റ് നിഷേധിക്കപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി സയീദ് അജ്മൽ

ദിവസവും രാത്രി നാല് കട്ട്; സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സിപിഎം നേതാവ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology