iran

2024ൽ തൂക്കിലേറ്റിയത് 901 പേരെ; ഒരാഴ്ച മാത്രം 40 പേർ; ഇറാനിലെ ഞെട്ടിക്കുന്ന കണക്കുമായി ഐക്യരാഷ്ട്രസഭ

ജനീവ: ഇറാനിൽ കഴിഞ്ഞവർഷം മാത്രം തൂക്കിലേറ്റിയത് 900ലധികം പേരെയെന്ന് എക്യരാഷ്ട്രസഭയുടെ റിപ്പോർട്ട്. കഴിഞ്ഞ മാസത്തെ ഒരാഴ്ചയിൽ മാത്രം 40 പേരെയാണ് തൂക്കിലേറ്റിയത് ഐക്യരാഷ്ട്രസഭയുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ഓമരാ ...

ഹിജാബ് ധരിച്ചില്ലെങ്കിൽ വധശിക്ഷ; നിയമം കർശനമാക്കി ഇറാൻ

ടെഹ്‌റാൻ: ഹിജാബുമായി ബന്ധപ്പെട്ട നിയമം കർശനമാക്കാനൊരുങ്ങി ഇറാൻ. നിയമലംഘകർക്ക് കർശന ശിക്ഷ നൽകികൊണ്ടാണ് നിയമം നടപ്പാക്കാൻ ഒരുങ്ങുന്നത്. ഹിജാബ് ധരിക്കാതെ പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെടുന്ന സ്ത്രീകൾക്ക് വധശിക്ഷവരെയാണ് ലഭിക്കുക. ...

അറസ്റ്റ് വാറന്റ് പോരാ, നെതന്യാഹുവിന് വധശിക്ഷയാണ് നൽകേണ്ടതെന്ന് ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി വിധിയിൽ പ്രതികരണവുമായി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ...

ഇറാന്റെ രഹസ്യ ആണവായുധ പരീക്ഷണ കേന്ദ്രം ഇസ്രായേല്‍ തകർത്തു ; സുപ്രധാന ഉപകരണങ്ങള്‍ നശിച്ചതായി റിപ്പോർട്ട്

ടെഹ്‌റാൻ: ലോക രാജ്യങ്ങൾക്ക് ഒരു പേടി സ്വപ്നമായി തുടരുന്ന ഒരു കാര്യമാണ് ഇറാൻ നടത്തി കൊണ്ടിരിക്കുന്ന ആണവ സമ്പുഷ്‌ടീകരണം. ഇറാൻ ഒരു ആണവ ശക്തിയായി മാറി കഴിഞ്ഞാൽ ...

ഹിജാബ് ധരിക്കാത്ത സ്ത്രീകള്‍ക്ക് ഇറാന്റെ ചികിത്സ; ഭയാനക അവസ്ഥയെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍

  ടെഹ്റാന്‍: പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ഹിജാബ് ധരിക്കണമെന്ന രാജ്യത്തെ നിര്‍ബന്ധിത ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകളെ ചികിത്സിക്കാനായി ക്ലിനിക്കുകള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ് ഇറാന്‍ സര്‍ക്കാര്‍. ഹിജാബ് റിമൂവല്‍ ട്രീറ്റ്മെന്റ് ...

വിവാഹവാഗ്ദാനം നൽകി 200 ലേറെ സ്ത്രീകളെ ബലാത്സംഗം ചെയ്ത 43 കാരനെ പരസ്യമായി തൂക്കിക്കൊന്നു; മുഹമ്മദ് അലി സലാമത്തിനും ആരാധകർ

ടെഹ്‌റാൻ: രണ്ട് പതിറ്റാണ്ടിനിടെ 200 ലേറെ സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയ 43 കാരനെ പരസ്യമായി തൂക്കിക്കൊന്ന് ഇറാൻ. മുഹമ്മദ് അലി സലാമത്ത് എന്നയാളെയാണ് തൂക്കിക്കൊന്നത്. രാജ്യത്തിന്റെ ചരിത്രത്തിൽ ഒരു ...

ഹിജാബിനെതിരെ അടിവസ്ത്രമണിഞ്ഞ് പ്രതിഷേധിച്ച യുവതിയെ ‘പൊക്കി’ ഇറാന്റെ മതസുരക്ഷാസേന; മഹ്‌സാ അമിനിയുടെ പിൻഗാമിയോ?

ടെഹ്‌റാൻ; ഇറാനിൽ ഹിജാബിനെതിരെ വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ച യുവതിയെ കാണാനില്ലെന്ന് പരതി. ടെഹ്‌റാൻ യൂണിവേഴ്‌സിറ്റിയിൽ ധരിച്ചിരുന്ന വസ്ത്രമൂരി അടിവസ്ത്രത്തിൽ നടന്നു പ്രതിഷേധിച്ച സ്ത്രീയെ ഇറാന്റെ സെക്യൂരിറ്റി സംഘം ക്രൂരമായി ...

അടിവസ്ത്രം മാത്രം ധരിച്ച് കോളേജിലെത്തി; ഒരു വിചിത്ര പ്രതിഷേധവുമായി ഇറാനെ ഞെട്ടിച്ച് യുവതി

അടിവസ്ത്രം മാത്രം ധരിച്ച് പ്രതിഷേധിച്ച് യുവതി. ഇറാനിലെ സ്ത്രീകളുടെ വസ്ത്രധാരണ നിബന്ധനയിൽ പ്രതിഷേധിച്ചാണ് യുവതി അടിവസ്ത്രം മാത്രം ധരിച്ച് കോളേജിൽ എത്തിയത്. സംഭവം ഇറാനിലെ ഭരണാധികാരികളെ ഞെട്ടിച്ചിരിക്കുകയാണ്. ...

വിമാനം പറത്തിയവരില്‍ വനിതാപൈലറ്റുമാരും; ഇറാനിലെ വ്യോമാക്രമണത്തിന്റെ വീഡിയോ പങ്കുവെച്ച് ഇസ്രായേല്‍

  ടെല്‍ അവീവ്: ഇറാനെ ആക്രമിച്ച ഇസ്രയേലിന്റെ യുദ്ധവിമാനങ്ങള്‍ പറത്തിയവരില്‍ വനിതാ പൈലറ്റുമാരും. ഇസ്രയേല്‍ പ്രതിരോധസേന (ഐ.ഡി.എഫ്) ആണ് ഇക്കാര്യം പുറത്തുവിട്ടത്. വനിതാ പൈലറ്റുമാര്‍ ആക്രമണത്തിനായി പുറപ്പെടുന്ന ...

ഇറാന് നേരെ ഇസ്രായേലിന്റെ കടുത്ത വ്യോമാക്രമണം; ടെഹ്‌റാനില്‍ വന്‍സ്‌ഫോടനം

ജറുസലേം: ഇറാന് നേരെ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി കൊണ്ടുള്ള വ്യോമാക്രമണമാണ് ശനിയാഴ്ച പുലര്‍ച്ചെ നടന്നത്. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിലും ടെഹ്‌റാന്റെ അന്താരാഷ്ട്ര ...

ഇന്ത്യ ഇടപെടണം ; പശ്ചിമേഷ്യയിലെ സംഘർഷത്തിൽ ഇന്ത്യയുടെ ഇടപെടൽ അനിവാര്യം; നരേന്ദ്രമോദിയോട് ആവശ്യപ്പെട്ട് ഇറാൻ പ്രസിഡന്റ്

മോസ്‌കോ : പശ്ചിമേഷ്യയിൽ നടക്കുന്ന വിവിധ സംഘർഷങ്ങളിൽ ഇന്ത്യയുടെ ഇടപെടൽ അനിവാര്യമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയൻ. എല്ലാ കക്ഷികളുമായും മികച്ച ബന്ധം നിലനിർത്തുന്ന രാജ്യമാണ് ഇന്ത്യ. ...

‘ഇറാനെ ആക്രമിക്കാന്‍ ഇസ്രയേല്‍ ഒരുങ്ങുന്നു’; അമേരിക്കയുടെ രഹസ്യ രേഖകള്‍ ചോര്‍ന്നു

ഇറാനെ ആക്രമിക്കാനുള്ള ഇസ്രയേലിന്റെ നിര്‍ണ്ണായക നീക്കം സംബന്ധിച്ച് അമേരിക്കയുടെ ഇന്റലിജന്‍സ് രേഖകള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. നാഷണല്‍ ജിയോപാസ്‌റ്റൈല്‍ ഏജന്‍സിയില്‍ നിന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ ചോര്‍ന്നതെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് ...

പണികൾ ഇരന്ന് വാങ്ങിക്കൂട്ടി ഇറാൻ; ഇസ്രായേലിൽ അമേരിക്കൻ സന്നാഹങ്ങൾ;ഖമേനിയുടെയും കൂട്ടരുടെയും അടപ്പൂരാൻ ഇനി മണിക്കൂറുകൾ!

ടെഹ്‌റാൻ: ഇസ്രായേലിൽ അമേരിക്കയുടെ യുദ്ധസന്നാഹങ്ങൾ എത്തിയതായി റിപ്പോർട്ടുകൾ. ഇറാനുമായുള്ള ഏറ്റുമുട്ടൽ തുടരുന്നതിനിടെ ഇസ്രായേലിലേക്ക് സൈനികരെയും അത്യാധുനിക മിസൈൽ പ്രതിരോധസംവിധാനവും അയക്കുമെന്ന് അമേരിക്ക വ്യക്തമാക്കി മണിക്കൂറിന് ശേഷമാണ് ഈ ...

ഇറാനെതിരെ വന്‍ സൈബര്‍ ആക്രമണം; സര്‍ക്കാരിന്റെ സുപ്രധാന വിവരങ്ങള്‍ ചോര്‍ന്നു

ഇറാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കെതിരെ വമ്പന്‍ സൈബര്‍ ആക്രമണം. സര്‍ക്കാരിന്റെ പ്രധാനപ്പെട്ട മൂന്ന് കേന്ദ്രങ്ങള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും ആക്രമണം നടന്നതായാണ് റിപ്പോര്‍ട്ട്. ഇറാന്‍ ഒക്ടോബര്‍ ...

ഇസ്രായേലിനെ സഹായിച്ചാല്‍ വിവരമറിയും; യുഎസ് സഖ്യകക്ഷികളായ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഇറാന്റെ ഭീഷണി

ന്യൂഡല്‍ഹി: മധ്യപൂര്‍വേഷ്യയില്‍ യുദ്ധസമാനസാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇസ്രയേലിനെ സഹായിച്ചാല്‍ കടുത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അറബ് ലോകത്തെ യു.എസ് സഖ്യകക്ഷികളെ ഭീഷണിപ്പെടുത്തി ഇറാന്‍. യുഎസ് സൈനികര്‍ക്ക് താവളം നല്‍കുന്ന ...

പുകയ്ക്കൽ തുടർന്ന് ഇസ്രായേൽ,മാളത്തിലൊളിച്ച് ഖുദ്‌സ് സേനയുടെ ഖാനി, അജ്ഞാതർ തൂക്കിയോ?

ടെഹ്‌റാൻ: ഇറാൻ-ഇസ്രായേൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ ഇറാന്റെ ഖുദ്‌സ് സേനയുടെ തലവനെ കാണാനില്ലെന്ന് വിവരം. സേനയുടെ തലവൻ ബ്രിഗേഡിയർ ജനറൽ ഇസ്മായിൽ ഖാനി എവിടെയെന്നാണ് ചോദ്യം ഉയരുന്നത്. ...

ലോകമുസ്ലീങ്ങളെ സംഘടിക്കുവിൻ,അമേരിക്ക പേപ്പട്ടി; രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്ത് ഒളിവിലുള്ള ഖമേനി

ടെഹ്‌റാൻ; രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ രക്തച്ചൊരിച്ചിലിന് ആഹ്വാനം ചെയ്ത് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി. ഇസ്സാമിക ഭരണമുള്ള സർക്കാരുകൾ ഐക്യത്തോടെ നിൽക്കണമെന്ന് ആഹ്വാനം ചെയ്ത ...

വിമാന സർവീസുകൾ റദ്ദാക്കി യുഎഇ ; ആശങ്കയിൽ ഗൾഫ് പ്രവാസികൾ ; പശ്ചിമേഷ്യയിൽ യുദ്ധഭീതി

അബുദാബി : യുദ്ധഭീതിയുടെ നിഴലിലാണ് പശ്ചിമേഷ്യൻ രാജ്യങ്ങൾ. ഇറാനും ഇസ്രായേലും തമ്മിൽ നേരിട്ടുള്ള പോരാട്ടം ആരംഭിച്ചതോടെ ആശങ്കയിൽ ആയിരിക്കുന്നത് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ കൂടിയാണ്. ഏറ്റവും കൂടുതൽ ...

തീക്കൊള്ളികൊണ്ട് തല ചൊറിഞ്ഞ് ഇറാൻ; മൊസാദിന്റെ ആസ്ഥാനത്തിന് നേരെ വ്യോമാക്രമണം

ടെൽ അവീവ്: ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗമായ മൊസാദിന്റെ ആസ്ഥാനം ലക്ഷ്യമിട്ട് ഇറാൻ. അർദ്ധരാത്രി വ്യോമാക്രമണം നടത്തി. സംഭവത്തിൽ ആളപായം ഇല്ലെന്ന് ഇസ്രായേൽ അറിയിച്ചു. വ്യോമാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ...

‘ഞങ്ങള്‍ക്ക് കൃത്യമായ പദ്ധതിയുണ്ട്, സ്ഥലവും തീയതിയും മാത്രം തീരുമാനിച്ചാല്‍ മതി’; ഇറാന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍

  ജറുസലേം: മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇറാന് മുന്നറിയിപ്പ് നല്‍കി ഇസ്രയേല്‍ രംഗത്ത്. വ്യക്തമായ പദ്ധതി തങ്ങള്‍ക്കുണ്ടെന്നും അനന്തരഫലം നേരിടേണ്ടി വരുമെന്നും ഇസ്രയേല്‍ സൈനിക വക്താവ് അഡ്മിറല്‍ ...

Page 1 of 13 1 2 13

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist