കോറോ ഹെൽത്ത് ചർച്ചകളിൽ നിന്ന് പിന്മാറി; 800 ജീവനക്കാരെ ഓഫീസിന് പുറത്താക്കി കമ്പനിയുടെ കടുംപിടുത്തം; ലേബർ ഓഫീസർമാരെയും വെല്ലുവിളിച്ചു
കൊച്ചിയിലെയും കോഴിക്കോട്ടെയും ഓഫീസുകൾ പൂട്ടി എണ്ണൂറിലധികം ജീവനക്കാരെ പെട്ടെന്ന് തെരുവാധാരമാക്കിയ അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്ത് ഒത്തുതീർപ്പ് ധാരണകളിൽ നിന്നും പിന്മാറി കൂട്ടപ്പിരിച്ചുവിടൽ നടപടികളിൽ കടുംപിടുത്തം തുടരുന്നു. ...








