ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനെതിരെ ബീഹാർ സർക്കാർ ; പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു
ബംഗ്ലാദേശുമായുള്ള ഗംഗാ ജല പങ്കുവെക്കൽ കരാറിനും ഫറാക്കാ ബാരേജിനുമെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാകുന്നതിനിടെ ബീഹാർ സർക്കാർ പുതിയ എക്കൽ നിയന്ത്രണ നയം പ്രഖ്യാപിച്ചു. ഗംഗാ നദിയിൽ അടിഞ്ഞുകൂടുന്ന ...








