എനിക്കെതിരെ മതനിന്ദയ്ക്ക് കേസെടുത്തപ്പോൾ പാർട്ടി വരെ എന്നെ തള്ളിപ്പറഞ്ഞു; ഇന്നവർ കൃഷ്ണൻ മന്തി കഴിക്കുന്ന പരസ്യത്തിന് പിന്തുണ നൽകുന്നു: കെ ടി നിഷാന്ത്
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും മതേതരവാദികളുടെയും ഇരട്ടത്താപ്പ് പരസ്യമാക്കി കെ ടി നിഷാന്ത് പെരുമന പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. 2018ൽ 'ഡിങ്കമതം' എന്ന പേരിൽ ...








