മൂവാറ്റുപുഴയിൽ യുവതിയെ ആക്രമിക്കാൻ ശ്രമം; സിനിമയെ വെല്ലുന്ന ചേസിനൊടുവിൽ അഞ്ചംഗ സംഘം പിടിയിൽ
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയെ ബൈക്കിലെത്തി തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ച അഞ്ചംഗ സംഘത്തെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. അതിസാഹസികമായി ട്രക്കിൽ കയറി രക്ഷപ്പെട്ട യുവതിയെ പിന്തുടർന്ന് ...








