ഭാര്യയെ കൊലപ്പെടുത്തിയെന്ന് കരുതി ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി; പരിശോധനയ്ക്കെത്തിയ പൊലീസിന് മുൻപിൽ ഭാര്യ ജീവനോടെ
കോഴിക്കോട്: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് കരുതി പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തി കുറ്റസമ്മതം നടത്തിയ ഭർത്താവിനെയും കൂട്ടി വീട്ടിലെത്തിയ പൊലീസിന് വലിയൊരു ഞെട്ടൽ. ഭർത്താവ് കൊലപ്പെടുത്തിയെന്ന് കരുതിയ ഭാര്യയ്ക്ക് ...








