Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ശബരിമലയിൽ നിയമ നിർമ്മാണം നടത്തുന്ന യുഡിഎഫിന് ഈ ഹിന്ദു വിരുദ്ധ നിയമം തിരുത്താന്‍ കഴിയുമോ? വെല്ലുവിളിയുമായി അബ്ദുള്ളക്കുട്ടി

പണ്ട് ബ്രിട്ടീഷ് സായിപ്പ് മൻഡ്രോ നടപ്പിലാക്കിയ നിയമത്തിന്റെ തുടർച്ചയാണ് ഇന്നത്തെ ദേവസം ബോർഡ് ഭരണം

by Brave India Desk
Feb 7, 2021, 12:30 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

നിയമസഭാ തിരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യ ആയുധമാക്കിക്കൊണ്ടുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ വെല്ലുവിളിയുമായി ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരത്തില്‍ വന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട് പാസാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിന്റെ കരട് കഴിഞ്ഞ ദിവസം യുഡിഎഫ് പുറത്തു വിട്ടിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എയാണ് ഈ കരട് നിയമം പരസ്യപ്പെടുത്തിയത്. ഇതിനെ വിമര്‍ശിച്ചു കൊണ്ടാണ് എ.പി അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്കിലൂടെ രംഗത്ത് വന്നത്.

എ.പി അബ്ദുള്ളക്കുട്ടി ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം :

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ഇന്നത്തെ പ്രധാന ചർച്ചാ വിഷയം
ശബരിമലയയാണല്ലൊ?
കോൺഗ്രസ്സ് നേതാവ്
തിരുവഞ്ചൂർ രാധ കൃഷ്ണൻ അവതരിപ്പിച്ച കരട് നിയമം ഇതാണ്
“ഞങ്ങൾ അധികാരത്തിൽ വന്നാൽ ശബരിമല
വിശ്വാസികളുടെ ആചാര സംരക്ഷണത്തിന് നിയമനിർമാണം നടത്തും”
ഇത്
കണ്ടിട്ട് ഒരു ചോദ്യം മനസ്സിൽ ഉയർന്നു വരികയാണ് !

മുസ്ലിം പള്ളിയും , കൃസ്ത്യൻ ചർച്ചും പോലെ ഹിന്ദു ക്ഷേത്രങ്ങൾ വിശ്വാസികളുടെ കമ്മറ്റിയെ ഏല്പിക്കുമെന്ന നിയമം കൊണ്ടുവരുമെന്ന് പറയാൻ കോൺഗ്രസുകാർക്ക് ധൈര്യമുണ്ടോ?
പണ്ട് ബ്രിട്ടീഷ് സായിപ്പ് മൻഡ്രോ നടപ്പിലാക്കിയ
നിയമത്തിന്റെ തുടർച്ചയാണ്
ഇന്നത്തെ ദേവസം ബോർഡ് ഭരണം
ഈ ഹിന്ദു വിരുദ്ധ നിയമം തിരുത്താൻ UDF ന് സാധിക്കുമോ?
വിശ്വാസികൾക്ക് ക്ഷേത്രഭരണം ഏല്പിക്കുമെന്ന് പറയാൻ
തന്റേടമുണ്ടോ?

കേരള രാഷ്ട്രീയത്തിൽ അല്പം വൈകിയാണെങ്കിലും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളെല്ലാം ഹിന്ദുമത വിശ്വാസകക്ക് വേണ്ടി
അലമുറയിടുകയാണ്
ഇതെല്ലാം കാണിക്കുന്നത്
കേരള രാഷ്ട്രീയത്തിന്റെ
പുതിയ ധ്രുവീകരണമാണ്.
ഇതിൽ നിന്ന് ഒരു കാര്യം
പകൽ പോലെ വ്യക്തമാണ്

BJP ഉയർത്തുന്ന രാഷ്ട്രീയത്തിന്ന് പ്രാധാന്യം ഏറി വരികയാണ്
ഹേ കോൺഗ്രസ്സേ
കമ്മ്യൂണിസ്റ്റ്കാർ
പിണറായിയുടെ നേതൃത്വത്തിൽ ദൈവ നിഷേധികളായ ആക്ടിവിസ്റ്റുകളെ കയറ്റി ശാസ്താവിന്റെ തിരുസന്നിധി അപമാനിക്കുമ്പോൾ നിങ്ങൾ എവിടെയായിരുന്നു.?!
അന്ന് അത് തടയാൻ
BJP യുടെയുടെ നേതൃത്വത്തിലുള്ള ഹിന്ദു വിശ്വാസികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ

K.സുരേന്ദ്രനെ പോലെ നൂറുക്കണക്കിന് അയ്യപ്പ ഭക്തൻമാർ ജയിലിൽ പോയത് കേരളം മറന്നിട്ടില്ല.
തിരുവഞ്ചൂറും
ശശിതരൂറും
ഉമ്മൻ ചാണ്ടിയും നടത്തുന്ന പുതിയ
പ്രഖ്യാപനങ്ങൾ
ജനം വിശ്വസിക്കില്ല
CPM ന്റെയും,
congress ന്റേയും
തട്ടിപ്പ് ജനം തിരിച്ചറിയും.

Tags: ramesh chennithalaudfAP Abdullakuttysabarimala women entry
Share8
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies