Article

കണ്മുന്നിൽ വെടിയേറ്റു വീഴുന്ന സഹപ്രവർത്തകർ, ഭീകരർ നിർജ്ജീവമാക്കിയ വലം കാൽ; പരിഹാസവുമായി വെല്ലുവിളി മുഴക്കിയ പാക് ഭീകരനെ മിന്നൽ വേഗത്തിൽ വകവരുത്തി രാജ്യത്തിന്റെ ഹീറോയായ മലയാളി സൈനികൻ അഖിൽകുമാർ

ഇന്ത്യൻ സൈന്യത്തിന്റെ യുദ്ധവീരത്തിന്റെ പ്രതീകമായി മലയാളി സൈനികൻ അഖിൽകുമാർ. 2020 നവംബർ 7ആം തീയതി ജമ്മു കശ്മീരിലെ കുപ്വാരയിലുണ്ടായ ഏറ്റുമുട്ടലിൽ അഖിലിന് നഷ്ടമായത് വലം കാൽ. എന്നാൽ...

‘പി പി ഇ കിറ്റ് ഇറക്കുമതി ചെയ്യുന്ന അവസ്ഥയിൽ നിന്നും ലോകത്തിന് വാക്സിൻ എത്തിക്കുന്ന ആഗോള ഔഷധ ശാലയിലേക്ക്‘; കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഒരാണ്ട്

കൊവിഡിനെതിരായ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ഒരു വയസ്സ്. 2020 ജനുവരി 30നായിരുന്നു ലോകത്തെ വിറപ്പിച്ച കൊവിഡ് എന്ന മഹാമാരി ഇന്ത്യയിൽ എത്തിയത്. വുഹാനിലെ മെഡിക്കൽ വിദ്യാര്‍ഥിയായിരുന്ന തൃശൂര്‍ സ്വദേശിനിയായിരുന്നു...

‘മാമൻ മാത്യു സാറെ എന്ന് വിളിച്ച നാക്കുകൊണ്ട് പരമ ചെറ്റേ എന്ന് വിളിക്കുന്നതിൽ പശ്ചാത്താപം ഉണ്ട്..നിങ്ങൾ പറയുന്ന മതഭ്രാന്തന്മാരായ മുഗൾ രാജാക്കന്മരുടെ കാലമാണോ ഇത്? ഇത് ജനാധിപത്യ ഇന്ത്യയാണ്’

പ്രതീക്ഷ തെറ്റിച്ചില്ല, മനോരമ നിലവാരം കാത്തു. രാജ്യത്തിനെതിരായുള്ള ക്രിമിനൽ കൂട്ടങ്ങളുടെ അക്രമണത്തെ മനോരമ പത്രം ഏത് രീതിയിൽ വെളുപ്പിക്കും എന്നതായിരുന്നു ഇന്നലെ മുതൽ ഉയർന്ന ചോദ്യം.. മനോരമ...

ചെങ്കോട്ടയിൽ അക്രമികൾ ദേശീയ പതാകയെ അധിക്ഷേപിച്ച സംഭവം; കുറ്റവാളികളെ വീരപുരുഷന്മാരായി ചിത്രീകരിച്ച് സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയും

സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം അവകാശപ്പെടുന്ന മാതൃഭൂമിയുടെ വെബിൽ ദേശീയ പതാക ഉൾപ്പെടെയുള്ള ദേശീയ പ്രതീകങ്ങളെ അധിക്ഷേപിച്ച സമരക്കാരെ അനുകൂലിച്ച് ലേഖനം. ‘സമരചരിത്രത്തിലെ പുതിയ പാഠമായി ചെങ്കോട്ട‘ എന്ന...

ബംഗാളിൽ തരംഗം തീർത്ത് ബിജെപി; ഊർദ്ധ്വശ്വാസം വലിച്ച് കോൺഗ്രസ് ഇടത് സഖ്യം, ആടിയുലഞ്ഞ് തൃണമൂൽ

കൊൽക്കത്ത: രാഷ്ട്രതന്ത്രത്തിന്റെ മർമ്മമറിഞ്ഞ നീക്കങ്ങളുമായി ബിജെപി ബംഗാളിൽ കുതിച്ച് കയറുമ്പോൾ കിതച്ച് തൃണമൂൽ കോൺഗ്രസും മറ്റ് പാർട്ടികളും. അമിത് ഷാ- നരേന്ദ്ര മോദി സഖ്യം ബംഗാളിൽ കളം...

ജെ.പി നദ്ദ ‘ദ സൈലന്റെ് കില്ലര്‍’: തന്ത്രങ്ങളില്‍ ഞെട്ടിത്തരിച്ച് പ്രതിപക്ഷം

ശത്രുവിനെ അതിന്റെ മാളത്തില്‍ ചെന്ന് വെല്ലുവിളിച്ച് കാടടച്ച് വെടിവച്ച് തുരത്തുന്ന പോരാളിയായിരുന്നു അമിത് ഷാ എങ്കില്‍ ശത്രുവിന് കണക്ക് കൂട്ടാനാവാത്ത തന്ത്രങ്ങള്‍ കൊണ്ട് വിജയം നേടുന്ന അപകടകാരിയായ...

ജോലി പ്രസാദം വിൽപ്പന, 22 വയസ്സിനിടെ ഗംഗയിൽ നിന്നും കോരിയെടുത്തത് നൂറിലധികം മനുഷ്യ ജീവനുകൾ; ശുക്രതാൽ പീഠത്തിലെ രക്ഷകനായി ശ്രാവൺ

മുസാഫർനഗർ: ഗംഗയുടെ ആഴങ്ങളിൽ മുങ്ങിത്താഴുന്ന മനുഷ്യജീവനെ കോരിയെടുക്കാൻ മുന്നും പിന്നും നോക്കാതെ ആദ്യമായി ഊളിയിടുമ്പോൾ ശ്രാവൺ കുമാർ എന്ന ബാലന് പ്രായം വെറും പന്ത്രണ്ട് വയസ്സായിരുന്നു. ഇന്ന്...

വയലാറിനെ രണ്ടാമതാക്കിയ, ഇഎംഎസിനെയും പി ഗോവിന്ദപിള്ളയേയും ‘കീഴടക്കിയ’ ജ്ഞാന സൂര്യന്‍: ‘രാഷ്ട്രായ സ്വാഹ, രാഷ്ട്രായ ഇദം’

മാന്യ പരമേശ്വര്‍ജി സന്യസ്തജീവിതം നയിച്ച ഋഷിതുല്യനാണെങ്കിലും കര്‍മ്മമേഖല സാമൂഹിക വൈചാരികസേവനരംഗങ്ങളായിരുന്നു. ആയിരക്കണക്കിന് യുവാക്കളെ സ്പര്‍ശമണിപോലെ തൊട്ടുണര്‍ത്തി സുവര്‍ണ്ണചാരുതയിലേക്ക് നയിച്ച പരമേശ്വര്‍ജിയുടെ ദര്‍ശനസൗരഭ്യം സംഘത്തിന്റെ ആശയഗാംഭീര്യം തന്നെയാണ്. മലയാളത്തില്‍,...

കമ്മ്യൂണിസത്തില്‍ നിന്ന് ഹൈന്ദവ പുനരുജ്ജീവനത്തിലേക്ക്- അനുസ്മരണങ്ങളില്ലാതെ റാം സ്വരൂപിന്റെ നൂറാം ജന്മദിനം- എം ശശിശങ്കര്‍ എഴുതുന്നു

എം ശശിശങ്കര്‍ 12/10/2020 റാം സ്വരൂപ് ഒരു ഹിന്ദു റിവൈവലിസ്റ്റിന്റെ നൂറാം ജന്മദിനം. മാര്‍ക്‌സിസ്റ്റ് സാഹിത്യവും പാശ്ചാത്യ തത്വചിന്തയുമൊക്കെ അരക്കി കലക്കി കുടിച്ച വ്യക്തിയായിരുന്നു ശ്രീ രാം...

അക്ഷർധാമിലെ വെടിയൊച്ചകൾക്ക് 18 വയസ്സ് : 30 പേർ മരിച്ച ഭീകരാക്രമണത്തിന്റെ ഓർമ്മകൾ

ഗുജറാത്തിന്റെ അഭിമാനമായ അക്ഷർധാം ക്ഷേത്രം കുരുതിക്കളമായിട്ട് 18 വർഷം തികയുന്നു.വർഷങ്ങൾക്കു മുമ്പ് ഒരു സെപ്റ്റംബർ 24നാണ് രണ്ട് ഭീകരർ ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള അക്ഷർധാം മന്ദിർ ആക്രമിച്ചത്.24 സെപ്റ്റംബർ...

Video-ക്രിഷ് കപൂർ മുതൽ അനുപമ പഥക് വരെ; ബോളിവുഡിൽ കഴിഞ്ഞ നാല് മാസത്തിനിടെ നടന്നത് പത്ത് ദുരൂഹ മരണങ്ങൾ, പിന്നിലെ നിഗൂഢതകൾ വിരൽ ചൂണ്ടുന്നത് മയക്കുമരുന്ന്- അധോലോക മാഫിയകളിലേക്ക്

ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ ദുരൂഹ മരണം ഇളക്കി വിട്ട കൊടുങ്കാറ്റ് ശമിക്കുന്നില്ല. കഴിഞ്ഞ നാല് മാസത്തിനിടെ ബോളിവുഡുമായി ബന്ധപ്പെട്ട് നടന്ന പത്ത് ദുരൂഹ മരണങ്ങൾക്ക്...

‘മുസ്ലീങ്ങൾ കേരളത്തിലേക്ക് കുടിയേറണം‘; വിവാദ മുസ്ലീം പണ്ഡിതൻ സാക്കിർ നായികിന്റെ ആഹ്വാനം വിലയിരുത്തലുകൾക്ക് വിധേയമാകുന്നു

ഇന്ത്യൻ മുസ്ലീങ്ങൾ കേരളത്തിലേക്ക് കുടിയേറണമെന്ന വിവാദ മുസ്ലീം പണ്ഡിതൻ സാക്കിർ നായിക്കിന്റെ ആഹ്വാനം ചർച്ചയാകുന്നു. കേരളം ഇസ്ലാമികവാദത്തിന് പറ്റിയ ഭൂമികയാണെന്നും ഇവിടെ ഹിന്ദുത്വ ശക്തികൾ ദുർബലമാണെന്നും കഴിഞ്ഞ...

പഠിച്ചു, പരീക്ഷയെഴുതി, പട്ടികയിൽ മുന്നിലെത്തി; പി എസ് സി ഉദ്യോഗാർത്ഥികൾക്ക് വേണ്ടി രക്തസാക്ഷിയായ അനുവിന്റെ കുടുംബത്തിന് നേർക്ക് ചൊരിയപ്പെടുന്ന പരിഹാസമോ നീതി?

തിരുവനന്തപുരം: കൈ നിറയെ ബോണസും ആനുകൂല്യങ്ങളുമായി സർക്കാർ ജീവനക്കാർ ഓണം ആഘോഷിക്കാൻ ഇലയിട്ട നാളിലാണ് അർഹനായിട്ടും തഴയപ്പെട്ടതിന്റെ മനോവേദനയിൽ അനു ജീവനൊടുക്കിയത്. സിവിൽ എക്സൈസ് ഓഫീസർ റാങ്ക്...

‘കുടുംബ വാഴ്ചയുടെ വിമർശകനായ ബൗദ്ധിക ചിന്തകൻ, ആദർശം മുഖമുദ്രയാക്കിയ രാഷ്ട്രീയ പണ്ഡിതൻ‘; പ്രണാമം ‘പ്രണാബ് ദാ..‘

അഗാധമായ പാണ്ഡിത്യത്തിന്റെയും രാഷ്ട്രീയ മര്യാദയുടെയും പ്രതീകമായിരുന്ന മുൻ ഇന്ത്യൻ രാഷ്ട്രപതി പ്രണാബ് മുഖർജി ഓർമ്മയായി. തന്റെ വ്യക്തിത്വത്തിലൂടെ ഇന്ത്യൻ ജനതയെ സ്വാധീനിച്ച അദ്ദേഹം കോൺഗ്രസ്സ് പാർട്ടിയിലെ കുടുംബവാഴ്ചയുടെ...

‘ഫിനിഷസ് ഓഫ് ഇറ്റ് ഇൻ സ്റ്റൈൽ..?‘; അവിസ്മരണീയ നാഴികക്കല്ലുകൾ ചരിത്രമാക്കി ക്യാപ്റ്റൻ കൂൾ പടിയിറങ്ങുമ്പോൾ…

മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോനി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ഐപിഎൽ പടിവാതിൽക്കൽ എത്തി നിൽക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു ധോനി വിരമിക്കൽ പ്രഖ്യാപനം നടത്തിയത്....

കാസർകോട് നിന്നും മലേഷ്യ വഴി ദുബായിലേക്ക്, അവിടെ നിന്നും ഇസ്ലാമിക് സ്റ്റേറ്റിന്റെ ഭാഗമാകാൻ കാബൂളിൽ; പാക് പിന്തുണയോടെ കേരളത്തിൽ പടർന്നു പന്തലിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിന്റെ ആവർത്തനമായി മുഹമ്മദ് മുഹ്സിൻ

ഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ 27 പേരുടെ മരണത്തിന് കാരണമായ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ കാസർകോട് സ്വദേശിയായ മുഹമ്മദ് മുഹ്സിൻ ആണെന്ന് ഡി എൻ എ ഫലം. മാർച്ച്...

ബംഗാളിൽ ബിജെപിയുടെ ഭാവി ഇദ്ദേഹത്തിലാണ് : യോഗിക്കു ശേഷം കരുത്തനായൊരു ഹിന്ദു സന്യാസിവര്യന്റെ ഉദയമെന്ന് മാധ്യമങ്ങൾ

ബംഗാൾ : പശ്ചിമബംഗാൾ രാഷ്ട്രീയത്തിൽ ശക്തമായൊരു ഹിന്ദു സാന്നിധ്യം ഉദയം ചെയ്തിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.സ്വാമി കൃപാകരാനന്ദ മഹാരാജിനെ ബംഗാളിലെ ഹിന്ദുത്വത്തിന്റെ പ്രതീകമായാണ് മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. രാമകൃഷ്ണ...

ശത്രുവിന് മേൽ ഇടിമുഴക്കം തീർക്കാൻ റഫാൽ ഇന്ത്യയിൽ; അനശ്വരതയിലെ കർമ്മയോഗിയെ അനുസ്മരിച്ച് രാജ്യം

പ്രതിരോധ ചരിത്രത്തിലെ ഏറ്റവും വലിയ ഉടമ്പടിയുടെ ഫലമായി ഫ്രാൻസിൽ നിന്നുള്ള റഫാൽ വിമാനങ്ങൾ ഇന്ത്യൻ മണ്ണിൽ പറന്നിറങ്ങി. റഫാൽ പോർവിമാനങ്ങളുടെ ആദ്യ ഘട്ട കൈമാറ്റത്തിന്റെ ഫലമായി അഞ്ച്...

യു.എസ്-ചൈന ശീതയുദ്ധവും റഷ്യ-ഇന്ത്യ നയതന്ത്ര ബന്ധവും

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ചൈനയ്ക്കെതിരെ അണിനിരക്കാൻ ലോകത്തുള്ള സകല രാഷ്ട്രങ്ങളും പരസ്യമായി ആഹ്വാനം ചെയ്തിരിക്കുകയാണ്. ചൈനീസ് ഏകാധിപതി ഷീ ജിൻ പിംഗിന്റെ നയങ്ങൾ, അമേരിക്കൻ...

നാളെ കർക്കടക വാവ്; ‘പിതൃ മോക്ഷത്തിനായി എള്ളും കറുകയും പവിത്രവും ഒരുക്കി വ്രത ശുദ്ധിയോടെ വിശ്വാസികൾ

പിതൃക്കളുടെ പരലോക മോക്ഷത്തിനായി പിണ്ഡമൂട്ടുന്ന കർക്കടക വാവ് നാളെ. വ്രതാനുഷ്ഠാനത്താൽ സംശുദ്ധമായ ദേഹവും മനസ്സുമായി ‘ഒരിക്കൽ‘ അനുഷ്ഠിക്കുകയാണ് ഇന്ന് വിശ്വാസികൾ. സസ്യാഹാരവും ഒരു നേരത്തെ അരിയാഹാരവും മാത്രം...