Defence

അഗ്നിപഥ് റിക്രൂട്ട്മെൻറ് : 20% യുവതികൾക്ക് അവസരം നൽകുമെന്ന് ഇന്ത്യൻ നാവികസേന

ന്യൂഡൽഹി:അഗ്നിപഥ് പദ്ധതിക്ക് കീഴിലുള്ള അഗ്നിവീർ സൈനിക റിക്രൂട്ട്‌മെന്റുകളുടെ പ്രാരംഭ ബാച്ചിൽ 20% വരെ സ്ത്രീകളായിരിക്കുമെന്ന് ഇന്ത്യൻ നാവികസേന. ആദ്യഘട്ടത്തിൽ "അഗ്നിവീരന്മാരെ" രാജ്യത്തിന്റെ സമുദ്ര പ്രതിരോധ സേനയുടെ വിവിധ...

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-53 ഉപഗ്രഹ വിക്ഷേപണം വിജയം : മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍

ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി സി-53 ഉപഗ്രഹ വിക്ഷേപണം വിജയം. മൂന്ന് ഉപഗ്രഹങ്ങളും ഭ്രമണപഥത്തില്‍ സ്ഥാപിച്ചു. ശ്രീഹരികോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ദൗത്യം വിക്ഷേപിച്ചത്....

വ്യോമസേനയില്‍ അഗ്‌നിവീറുകളെ നിയമിക്കാനുള്ള രജിസ്‌ട്രേഷന് ഇന്ന് തുടക്കം; ഈ വർഷം നിയമനം മൂവായിരം പേര്‍ക്ക്

വ്യോമസേനയില്‍ അഗ്‌നിവീറുകളെ നിയമിക്കാനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് തുടങ്ങും. ജൂലൈ അഞ്ച് വരെ അപേക്ഷകള്‍ നല്‍കാം. മൂവായിരം പേര്‍ക്കാണ് ഇക്കൊല്ലം അഗിനിവീറുകളായി നിയമനം. നാവികസേനയിലേക്കുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ നാളെ...

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം : ജിസാറ്റ് 24 വിക്ഷേപണം വിജയം

ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹം ജിസാറ്റ് 24 ഭ്രമണപഥത്തിലെത്തി. ഉപഗ്രഹത്തിൽ നിന്നുള്ള ആദ്യ സിഗ്നലുകൾ ലഭിച്ചതായി അധികൃതർ അറിയിച്ചു. ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഫ്രഞ്ച് കമ്പനിയായ അരിയൻ...

അ​ഗ്നിപഥ് പദ്ധതി : വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനമിറങ്ങി

വ്യോമസേനയില്‍ അഗ്നിവീര്‍ നിയമനത്തിന്റെ വിജ്ഞാപനമിറങ്ങി. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ജൂണ്‍ 24 മുതല്‍ ജൂലായ് അഞ്ചിന് വൈകീട്ട് അഞ്ചുവരെ നടത്താം. അന്തിമ നിയമനപ്പട്ടിക ഡിസംബര്‍ 11-ന് പുറത്തിറക്കും. രജിസ്റ്റര്‍...

‘അഗ്നിപഥ് പദ്ധതി സേനയ്ക്ക് യുവത്വം നൽകും, 1989 മുതൽ ചർച്ച നടക്കുന്നു’: പദ്ധതിയുമായി മുന്നോട്ടെന്ന് കേന്ദ്രം

പദ്ധതി സേനയ്ക്ക് യുവത്വം നൽകും. അഗ്‌നിപഥ് അനിവാര്യമായി പരിഷ്‌കരണമെന്നും 1989 മുതൽ പദ്ധതിയെപ്പറ്റി ചർച്ച നടക്കുന്നുണ്ടന്നും കേന്ദ്ര പ്രതിരോധമന്ത്രാലയം. അഗ്നിപഥ് പദ്ധതിയുമായി മുന്നോട്ടെന്ന് സൈനിക മേധാവികൾ. അഗ്നിപഥ്...

അഗ്നിപഥ് പദ്ധതി: സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രം

അഗ്നിപഥ് സേവനം പൂർത്തിയാക്കുന്നവർക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. പ്രായപരിധിയിൽ ആദ്യ ബാച്ചിന് 5 വർഷത്തെ ഇളവു നൽകും. അടുത്ത വർഷം മുതൽ മൂന്നുവർഷത്തെ ഇളവുണ്ടാകും. അസം...

വ്യോമ രംഗത്ത് കരുത്തരാകാനൊരുങ്ങി ഇന്ത്യ :114 യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നു, ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി 96 വിമാനങ്ങള്‍ നിര്‍മ്മിക്കുക ഇന്ത്യയില്‍, 18 എണ്ണം വാങ്ങുന്നത് വിദേശത്തു നിന്നും

ഡല്‍ഹി: ആഗോള തലത്തില്‍ വ്യോമ രംഗത്ത് കൂടുതല്‍ കരുത്തരാകാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി വീണ്ടും വന്‍ യുദ്ധവിമാന ഇടപാടിനാണ് വഴിയൊരുങ്ങുന്നു. 114 യുദ്ധവിമാനങ്ങള്‍ സ്വന്തമാക്കാനാണ് ഇന്ത്യന്‍ വ്യോമസേന തയ്യാറെടുക്കുന്നത്....

ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് ഇനി ഇന്ത്യയ്ക്ക് സ്വന്തം: പരീക്ഷണം രണ്ട് മാസത്തിനകമെന്ന് ഡിആര്‍ഡിഒ

ചെന്നൈ : ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ ബുള്ളറ്റ് പ്രൂഫ് കവചത്തിന്റെ നിര്‍മ്മാണത്തില്‍ ഇന്ത്യ അന്തിമ ഘട്ടത്തിലെത്തിയെന്ന് ഡിഫന്‍സ് റിസര്‍ച്ച്‌ ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ). ലോകത്തിലെ ഏറ്റവും...

34 വര്‍ഷമായി സേവനം; ഐ.എന്‍.എസ് ഗോമതി ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ ചെയ്തു

മുംബൈ: 34 വര്‍ഷമായി സേവനത്തിലുള്ള ഗോദാവരി ക്ലാസ് ഗൈഡഡ്-മിസൈല്‍ ഫ്രിഗേറ്റായ ഐ.എന്‍.എസ് ഗോമതി എന്ന യുദ്ധക്കപ്പലിനെ ഇന്ത്യന്‍ നാവികസേന ഡീകമ്മീഷന്‍ ചെയ്തു. ഓപ്പറേഷന്‍സ് കാക്ടസ്, പരാക്രം, റെയിന്‍ബോ...

‘പ്രധാനദൗത്യം സേനാ നവീകരണം, വെല്ലുവിളികളെ ശക്തിയുക്തം നേരിടും’; കരസേനമേധാവിയായി ചുമതലയേറ്റ് ജനറല്‍ മനോജ് പാണ്ഡെ

ഡല്‍ഹി: ഇന്ത്യന്‍ കരസേനയുടെ പുതിയ മേധാവിയായി ജനറല്‍ മനോജ് പാണ്ഡെ ചുമതലയേറ്റു. കരസേനയുടെ ഇരുപത്തിയൊമ്പതാമത് മേധാവിയായിട്ടാണ് മനോജ് പാണ്ഡെ ചുമതലയേറ്റത്. ജനറല്‍ എം.എം നരവനെ പടിയിറങ്ങിയതിന് പിന്നാലെയാണ്...

ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആറാമത്തെ അന്തര്‍വാഹിനി ഐ.എന്‍.എസ്. വാഗ്ഷീര്‍ നീറ്റിലിറക്കി

മുംബൈ: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആറാമത്തെ സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനി ഐ.എന്‍.എസ്. വാഗ്ഷീര്‍ നീറ്റിലിറക്കി. തെക്കന്‍ മുംബൈയിലെ മസഗാവ് ഡോക്കില്‍ നടന്ന ചടങ്ങില്‍ പ്രതിരോധ സെക്രട്ടറി അജയ്കുമാറാണ്...

കപ്പലില്‍ ‘ദ്വാരം’ തീര്‍ത്ത് വ്യോമസേനയുടെ ബ്ര​ഹ്‌​മോ​സ് മിസൈല്‍ : പരീക്ഷണം സമ്പൂര്‍ണ വിജയം

ഡല്‍ഹി: ബ്ര​ഹ്‌​മോ​സ് സൂ​പ്പ​ര്‍സോ​ണി​ക് ക്രൂ​സ് മി​സൈ​ല്‍ ഉപയോഗിച്ചുള്ള വ്യോമസേനയുടെ പരീക്ഷണം സമ്പൂര്‍ണ വിജയം. സുഖോയ് 30 എം.കെ.​ഐ ​യുദ്ധവിമാനത്തില്‍ നിന്നും തൊടുത്തുവിട്ട മി​സൈ​ല്‍ നാവികസേന ഉപേക്ഷിച്ച കപ്പലില്‍...

ഏഴ് കിലോമീറ്ററോളം ഉയരത്തില്‍ നിന്ന് വിക്ഷേപിച്ചാലും ലക്ഷ്യം കൃത്യമായി ഭേദിക്കും : ഇന്ത്യ വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം

ഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ടാങ്ക് വേധ മിസൈലായ ഹെലിനയുടെ പരീക്ഷണം വിജയകരം. രാജസ്ഥാനിലെ പൊക്രാന്‍ ഫയറിങ് റെയ്ഞ്ചില്‍വെച്ച് ധ്രുവ് ഹെലികോപ്റ്ററില്‍ നിന്നാണ് മിസൈല്‍ വിക്ഷേപിച്ചത്. ഏഴ്...

അതിവേഗ മിസൈല്‍ പ്രൊപ്പല്‍ഷന്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച്‌ ഡി.ആര്‍.ഡി.ഒ : അഭിനന്ദിച്ച് രാജ്നാഥ് സിങ്

ബാലസോര്‍: അതിവേഗം വ്യോമഭീഷണികള്‍ തടയാന്‍ മിസൈലിന് ശേഷി നല്‍കുന്ന പ്രൊപ്പല്‍ഷന്‍ സംവിധാനം വിജയകരമായി പരീക്ഷിച്ച്‌ പ്രതിരോധ ഗവേഷണ വികസന സംഘടന (ഡി.ആര്‍.ഡി.ഒ). സോളിഡ് ഫ്യുവല്‍ ഡക്‌റ്റഡ് റാംജെറ്റ്...

ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ത്ത് മധ്യദൂര ഭൂതല- വ്യോമ മിസൈല്‍; ഇന്ത്യയുടെ മിസൈല്‍ പരീക്ഷണം വിജയകരം

ഡല്‍ഹി: കരസേനയുടെ മധ്യദൂര ഭൂതല- വ്യോമ മിസൈല്‍ പരീക്ഷണം വിജയകരം. ലക്ഷ്യസ്ഥാനം മിസൈല്‍ കൃത്യമായി തകര്‍ത്തതായി ഡിആര്‍ഡിഒ അറിയിച്ചു. ഒഡീഷയിലെ ബാലസോറിലെ മിസൈല്‍ പരീക്ഷണ കേന്ദ്രത്തിലായിരുന്നു മിസൈല്‍...

800 കിലോമീറ്ററിനപ്പുറമുള്ള ലക്ഷ്യങ്ങൾ ഭേദിക്കുന്ന പ്രഹരശേഷി; പാകിസ്ഥാനിൽ പതിച്ച ബ്രഹ്മോസ് മിസൈലിന്റെ പുതിയ രൂപാന്തരം ഉടൻ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

ഡൽഹി: 800 കിലോമീറ്ററിനപ്പുറമുള്ള ലക്ഷ്യങ്ങൾ ഭേദിക്കുന്ന പ്രഹരശേഷിയുമായി ബ്രഹ്മോസ് മിസൈലിന്റെ പുതിയ പതിപ്പ് പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. എസ് യു- 30 എംകെഐ പോർവിമാനത്തിൽ നിന്നും വിക്ഷേപിച്ചാൽ 300...

ഇന്ത്യന്‍ മിസൈല്‍ തങ്ങളുടെ മണ്ണില്‍ പതിച്ചെന്ന് പാകിസ്ഥാന്‍

ഇന്ത്യന്‍ സൂപ്പര്‍സോണിക് മിസൈല്‍ സിര്‍സയില്‍ നിന്ന് പറന്നുയര്‍ന്ന് പാകിസ്ഥാനില്‍ 124 കിലോമീറ്റര്‍ അകലെയുള്ള പ്രദേശത്ത് പതിച്ചതായി പാകിസ്ഥാന്‍. മിസൈല്‍, 40,000 അടി ഉയരത്തില്‍ കുതിച്ചുകയറുകയും ഇന്ത്യന്‍, പാകിസ്ഥാന്‍...

അമേരിക്കയിൽ നിന്ന് 30 സായുധ പ്രിഡേറ്റർ ഡ്രോണുകൾ; പ്രിഡേറ്റർ ഡ്രോൺ സ്വന്തമാക്കുന്ന നാറ്റോ അംഗമല്ലാത്ത ആദ്യ രാജ്യമാകാനൊരുങ്ങി ഇന്ത്യ

ഡൽഹി: അമേരിക്കയിൽ നിന്നും മുപ്പത് പ്രിഡേറ്റർ ആളില്ലാ യുദ്ധവിമാനങ്ങൾ വാങ്ങാനൊരുങ്ങി ഇന്ത്യ. 3 ബില്യൻ ഡോളറിന്റെ സൈനിക ഇടപാടാണ് അണിയറയിൽ ഒരുങ്ങുന്നത് എന്നാണ് റിപ്പോർട്ട്. ഇതോടെ പ്രിഡേറ്റർ...

ബലാക്കോട്ട് വ്യോമാക്രമണത്തിന്റെ മൂന്നാം വാർഷികം; ഇന്ത്യൻ സേനയുടെ സിംഹ ഗർജ്ജനത്തിന് മുന്നിൽ പാകിസ്ഥാൻ വിറങ്ങലിച്ച ദിനം

“മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തേക്കാൾ ഭയാനകമായിരിക്കും“ എന്ന പ്രയോഗത്തിന്റെ അർത്ഥം പാക് ഭീകരർക്ക് അക്ഷരാർത്ഥത്തിൽ ഇന്ത്യൻ സൈന്യം മനസ്സിലാക്കി കൊടുത്ത ബലാക്കോട്ട് വ്യോമാക്രമണം നടന്നിട്ട് ഇന്നേക്ക് മൂന്ന്...