മനുഷ്യരല്ല, പൂച്ചപ്പട ഭരണം നടത്തുന്ന വിചിത്രമായ ഒരു ദ്വീപിനെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? ഒരൊറ്റ മനുഷ്യന് ആറ് പൂച്ചകൾ എന്ന കണക്കിൽ, രോമക്കുപ്പായമിട്ട വിരുതന്മാർ കൈയടക്കിയ ജപ്പാനിലെ അയോഷിമ...
അറപ്പും വെറുപ്പും കൊണ്ട് നിങ്ങൾ മൂക്ക് പൊത്തുമോ അതോ ഈ വിചിത്രമായ ഭംഗി കണ്ട് അമ്പരന്നു നിൽക്കുമോ? ലോകത്തിലെ തന്നെ ഏറ്റവും 'വൃത്തികെട്ട' എന്നാൽ ഏറ്റവും കൂടുതൽ...
കടലിന്റെ ആഴങ്ങളിൽ മനുഷ്യനെപ്പോലെ ചിന്തിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ഒരു ജീവിയുണ്ടെങ്കിൽ അത് ഡോൾഫിനുകളാണ്. കടലിലെ ഏറ്റവും ബുദ്ധിയുള്ള ഈ സസ്തനികൾ സത്യത്തിൽ മീനുകളല്ല, നമ്മളെപ്പോലെ ശ്വസിക്കുകയും കുഞ്ഞുങ്ങൾക്ക്...
"പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടരുത്!" മലയാളികളുടെ പ്രിയപ്പെട്ട ശ്രീനിവാസന്റെ ഈ തമാശ ഡയലോഗിലൂടെയാണ് നമ്മളിൽ പലരും ആ രാജ്യത്തെ ആദ്യം നോട്ട് ചെയ്തത്. എന്നാൽ ഒരു സഞ്ചാരിയെ...
കരീബിയൻ കടലിന്റെ നീലിമയിൽ വിപ്ലവത്തിന്റെ കനലുകളും സംഗീതത്തിന്റെ താളവും ഒത്തുചേരുന്ന മാന്ത്രിക ദ്വീപ്—അതാണ് ക്യൂബ. സമയം നിശ്ചലമായിപ്പോയ ഒരു മായികലോകം എന്ന് വേണമെങ്കിൽ ഈ രാജ്യത്തെ വിശേഷിപ്പിക്കാം.ലാറ്റിൻ...
നിറങ്ങളുടെയും രുചികളുടെയും ചരിത്രത്തിന്റെയും ഒരു മാന്ത്രിക ലോകത്തിലേക്കാണ് മെക്സിക്കോ നിങ്ങളെ സ്വാഗതം ചെയ്യുന്നത്. വിമാനമിറങ്ങുന്ന നിമിഷം മുതൽ നിങ്ങളുടെ കാതുകളിൽ വന്നു പതിക്കുന്നത് ആവേശകരമായ 'മരിയാച്ചി' സംഗീതത്തിന്റെ...
മരിച്ചിട്ട് മൂവായിരം വർഷങ്ങൾ പിന്നിട്ട ഒരാൾക്ക് പാസ്‌പോർട്ട് ലഭിക്കുക! അതും ഒരു രാജ്യത്തിന്റെ രാജാവായി ഔദ്യോഗിക പദവിയിൽ മറ്റൊരു രാജ്യത്തേക്ക് വിമാനത്തിൽ യാത്ര ചെയ്യുക! കേൾക്കുമ്പോൾ അവിശ്വസനീയം...
പ്രകൃതിയുടെ വൈവിധ്യങ്ങൾ പലപ്പോഴും മനുഷ്യബുദ്ധിക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ചിലയിടങ്ങളിൽ അത് മനോഹരമാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ അങ്ങേയറ്റം ക്രൂരവും വിചിത്രവുമാണ്. ഓസ്‌ട്രേലിയൻ വനാന്തരങ്ങളിൽ ജീവിക്കുന്ന 'ആൻടെക്കിനസ്' (Antechinus) എന്ന...
വിദേശയാത്ര എന്നത് പലർക്കും വലിയൊരു സ്വപ്നമാണെങ്കിലും 'കൈ പൊള്ളുന്ന' ചെലവുകളെ പേടിച്ച് പലരും അത് മാറ്റിവെക്കുകയാണ് പതിവ്. എന്നാൽ നമ്മുടെ നാട്ടിൽ ഒരു ഐഫോൺ 15-ഓ 16-ഓ...
പ്രകൃതിയുടെ വിസ്മയങ്ങളിൽ എപ്പോഴും കൗതുകമുണർത്തുന്നവയാണ് ആമകൾ. എന്നാൽ വെറുമൊരു കൗതുകത്തിനപ്പുറം കോടികൾ വിലമതിക്കുന്ന, ലോകത്തിലെ ഏറ്റവും സമ്പന്നർ പോലും മോഹിക്കുന്ന ചില 'ലക്ഷ്വറി' ആമകൾ ഭൂമിയിലുണ്ടെന്ന് പറഞ്ഞാൽ...
ഇരുളിന്റെ മറപറ്റി ആ ഇഴജന്തുക്കൾ പുറത്തേക്കിറങ്ങുകയാണ്. ചുവന്ന കണ്ണുകളും മിനുസമാർന്ന തൊലിയുമുള്ള നൂറുകണക്കിന് പെരുമ്പാമ്പുകൾ! ഒന്നിനുപുറകെ ഒന്നായി അവ ക്ഷേത്രത്തിന്റെ മതിൽക്കെട്ടുകൾ താണ്ടി ജനവാസമേഖലയിലേക്ക് നീങ്ങുന്നു. സാധാരണ...
ലോങ്ങ് ഇയർബിയൻ... ലോകത്തിന്റെ നെറുകയിൽ, മഞ്ഞുമലകൾക്കിടയിൽ ഒളിച്ചിരിക്കുന്ന ഒരു കൊച്ചു നഗരം. നോർവേയിലെ സ്വാൽബാർഡ് ദ്വീപസമൂഹത്തിലുള്ള ഈ നഗരത്തെക്കുറിച്ച് കേൾക്കുമ്പോൾ അതിമനോഹരമായ ഒരു മഞ്ഞുലോകം മാത്രമാകും നിങ്ങളുടെ...
ഭാരതീയ സംസ്കാരത്തിന്റെ മഹത്വം ലോകമെമ്പാടും ചർച്ചയാകുമ്പോൾ, ഇതാ മറ്റൊരു വിദേശി കൂടി ഇന്ത്യയുടെ ആരാധകയായി മാറിയിരിക്കുന്നു. ഫ്രാൻസിൽ നിന്ന് ജോലിക്കായി ഇന്ത്യയിലെത്തിയ ഫ്രഞ്ച് യുവതി, ഫ്രാൻസിനേക്കാൾ ഇന്ത്യ...
ബാങ്കോക്ക് : ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് തായ്‌ലൻഡ്. കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായി ഫ്രീ വിസ ഉൾപ്പെടെയുള്ള നിരവധി വാഗ്ദാനങ്ങൾ തായ്‌ലൻഡ് നൽകുന്നുണ്ട്. ഇത്...
രാജ്യത്തെ വിമാനത്താവളങ്ങളുടെ ശൈിലിയിലുള്ള നവീകരണങ്ങളിലേക്ക് മാറാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിന്റെ ഭാഗമായി ഒട്ടനവധി പരിഷ്‌കാരങ്ങളും സൗകര്യങ്ങളുമാണ് റെയിൽവേ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നത്. ലഗേജ് നിയമങ്ങളാണ് അതിൽ പ്രധാനം....
വലുപ്പത്തിൽ വത്തിക്കാൻ സിറ്റിയോളം ഒരിത്തിരി കൂടുതലുള്ള ഇടം, ഈ കുഞ്ഞൻ രാജ്യത്ത് ജീവിക്കുന്നവരുടെ ബാഹുല്യം അതിശയകരം..ഒന്ന് പുറത്തോട്ടിറങ്ങി ഒരു കല്ലെടുത്തെറിഞ്ഞാൽ കൊള്ളുന്നത് സവാരിക്കിറങ്ങിയ ഏതെങ്കിലും കോടീശ്വരന്...വൈകുന്നേരം ഒന്ന്...
ഒരു യാത്ര പോയാലോയെന്ന് ചിന്തിക്കുമ്പോൾ തന്നെ, ബാഗ് പാക്ക് ചെയ്ത് റെഡിയായി നിൽക്കുന്നവരെ കണ്ടിട്ടില്ലേ? പുതിയ അനുഭവങ്ങൾ തേടി,ജീവിതരുചികൾ ആസ്വദിച്ചാണ് ഓരോ യാത്രയും. ദീർഘദൂര യാത്രകൾ പ്ലാൻ...
ദേവി വിളിക്കുമ്പോൾ മാത്രം ദർശനഭാഗ്യം ലഭിക്കുന്നയിടം. വനത്തിന്റെ വശ്യതയും ശാന്തതയും ഭക്തിയുടെ നൈർമല്യവും ചേരുന്നയിടമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം. ആയിരത്തി ഇരുന്നൂറിലധികം വർഷത്തെ പഴക്കമുണ്ടെന്ന് കരുതപ്പെടുന്നതാണ് ഈ...
ടെഹ്‌റാൻ: മനോഹരമായ കാഴ്ച കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന ധാരാളം സ്ഥലങ്ങൾ ഈ ലോകത്ത് ഉണ്ട്. അത്തരത്തിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന ഒരു രാജ്യമാണ് ഇറാൻ. യുദ്ധത്തിന്റെയും സംഘർഷങ്ങളുടെയും പ്രതിഷേധങ്ങളുടെയും...
കംബോഡിയ: ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമാണ് കംബോഡിയയിലെ അങ്കോർ വാട്ട്. യുനസ്‌കോയുടെ പട്ടികയിൽ ഉൾപ്പെട്ട ഇവിടെയായിരിക്കും ഒരുപക്ഷേ, കംബോഡിയയിലെത്തുന്ന ഏതൊരു വിനോദ സഞ്ചാരിയും ആദ്യമെത്തുന്നത്. എന്നാൽ,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies