Monday, November 19, 2018

Technology

സക്കര്‍ബര്‍ഗിന്റെ കസേരയിളകുന്നു ; ഫേസ്ബുക്കിന്റെ സി.ഇ.ഒ സ്ഥാനം ഒഴിയണമെന്ന് നിക്ഷേപകര്‍

ഫേസ്ബുക്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനം മാര്‍ക്ക് സക്കര്‍ബര്‍ഗ് ഒഴിയണമെന്ന ആവശ്യം കമ്പനിയിലെ മറ്റു നിക്ഷേപകരില്‍ നിന്നും ശക്തമായി ഉയരുന്നു . വാഷിങ്ങ്ടണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഫൈനേഴ്സ്...

Read more

ഇനി നിങ്ങളുടെ വാട്സ്ആപ്പ് മറ്റൊരാള്‍ക്ക് ഉപയോഗിക്കാന്‍ “പാടുപ്പെടും “

ആധുനിക രംഗത്തെ സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തി സുരക്ഷവര്‍ദ്ധിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ് . ടച്ച് ഐഡിയും ഫേസ് അണ്‍ലോക്കിംഗ് സംവിധാനവുമാണ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കായി കമ്പനി ഒരുക്കുന്നത് . ഇവയുടെ സേവനം...

Read more

ജിസാറ്റ്-29 വിജയകരമായി വിക്ഷേപിച്ച് ഐ.എസ്.ആര്‍.ഓ

കശ്മീരിലെയും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റ് വിദൂര മേഖലകളിലെയും ആശയവിനിമയത്തിന്റെ വേഗത കൂട്ടാനായി ഇന്ത്യയുടെ ഉപഗ്രഹമായ ജിസാറ്റ്-29 ഐ.എസ്.ആര്‍.ഓ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യന്‍ സമയം 17:08ന് ആന്ധ്രാ...

Read more

ആശയവിനിമയത്തിന്റെ വേഗത കൂട്ടാന്‍ ജിസാറ്റ്-29 ഇന്ന് വിക്ഷേപിക്കും

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെയും മറ്റ് വിദൂര മേഖലകളിലെയും ആശയവിനിമയത്തിന്റെ വേഗത കൂട്ടാനായി ഇന്ത്യയുടെ ഉപഗ്രഹമായ ജിസാറ്റ്-29 ഇന്ന് വൈകീട്ട് വിക്ഷേപിക്കും. ആന്ധ്രാ പ്രദേശിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍...

Read more

കുഞ്ഞന്‍ വീഡിയോ ആരാധകരുടെ ഇടയിലേക്ക് ഫേസ്ബുക്കിന്റെ “ലാസോ “

കുഞ്ഞന്‍ വീഡിയോകളുടെ ലോകത്തേക്ക് ഫേസ്ബുക്കും . ലാസോ എന്ന് പേരിട്ടിട്ടുള്ള വീഡിയോ അപ്ലിക്കേഷന്‍ പുറത്ത് വിടുന്നുവെന്ന യാതൊരുവിധ സൂചനയും നല്‍കാതെയാണ് ഫേസ്ബുക്ക് പുറത്തിറക്കിയിരിക്കുന്നത് . ലാസോ വഴി...

Read more

“നിങ്ങള്‍ അയക്കുന്ന സന്ദേശങ്ങള്‍ നീക്കം ചെയ്യാം ” പുത്തന്‍ ഫീച്ചര്‍ ഒരുക്കി ഫേസ്ബുക്ക് മെസ്സഞ്ചര്‍

നിങ്ങള്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യം ഫേസ്ബുക്ക് മെസഞ്ചര്‍ അവതരിപ്പിക്കുന്നു . അയച്ച സന്ദേശം പത്ത് മിനിട്ടിനുള്ളില്‍ മായിച്ചു കളയുവാന്‍ ഇതുവഴി സാധിക്കും . മെസ്സഞ്ചര്‍...

Read more

ഗ്രൂപ്പ് ചാറ്റിനു പ്രൈവറ്റ് ആയിട്ട് മറുപടി നല്‍കാം ; പുതിയ ഫീച്ചറൊരുക്കി വാട്സ്ആപ്പ്

  വാട്സ്ആപ്പില്‍ കൂടുതല്‍ ഫീച്ചറുകള്‍ ഒരുക്കി ജനകീയമാക്കാന്‍ ശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി സ്റ്റിക്കര്‍ ഫീച്ചര്‍ കൊണ്ട് വന്നതിനു പിന്നാലെ അയക്കുന്ന സന്ദേശങ്ങള്‍ക്ക് കൂടുതല്‍ സ്വകാര്യത ഉറപ്പാക്കുന്ന ഫീച്ചറുമായി...

Read more

വാട്സാപ്പിലിനി പരസ്യവും ; വാര്‍ത്തകള്‍ സ്ഥിതീകരിച്ച് കമ്പനി

വാട്സ്ആപ്പിലൂടെ വരുമാനമുണ്ടാക്കുവാനുള്ള ഏറെനാളത്തെ ശ്രമത്തിനൊടുവില്‍ പരസ്യങ്ങള്‍ ഒഴിവാക്കി നിറുത്തിയിരുന്ന വാട്സ്ആപ്പ് മെസഞ്ചറിലേക്ക് പരസ്യങ്ങള്‍ കടന്നു വരുമെന്ന സ്ഥിതീകരണം വന്നുകഴിഞ്ഞു . വാട്സ്ആപ്പിലെ സ്റ്റാറ്റസ് സംവിധാനം വഴി പരസ്യങ്ങള്‍...

Read more

ആധാര്‍ ഉപയോഗിച്ചുക്കൊണ്ടുള്ള വേരിഫിക്കെഷന്‍ അവസാനിപ്പിക്കാന്‍ ടെലികോം മന്ത്രാലയം നിര്‍ദേശം

നിലവില്‍ മൊബൈല്‍ നമ്പറുകള്‍ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികള്‍ ഉടന്‍ നിറുത്തിവെക്കാന്‍ ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദേശം നല്കി . സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നിര്‍ദേശം...

Read more

ഗൂഗിള്‍ ശ്രമിച്ച് പരാജയപ്പെട്ട റിയാലിറ്റി കണ്ണടയുമായി ഫേസ്ബുക്ക് ; ആകാംഷയോടെ ടെക് ലോകം

ഗൂഗിള്‍ ഗ്ലാസ്‌ മാതൃകയില്‍ റിയാലിറ്റി കണ്ണടകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങി ഫേസ്ബുക്ക് . ഹാര്‍ഡ്വെയര്‍ വിഭാഗത്തിലെ ഫേസ്ബുക്കിന്റെ വലിയ പദ്ധതിയാണിത് . ഗൂഗിള്‍ അടക്കമുള്ള ടെക് ഭീമന്മാര്‍ ശ്രമിച്ച്...

Read more

ലൈംഗീകാതിക്രമ പരാതിയില്‍ 48 ജീവനക്കാരെ ഗൂഗിള്‍ പുറത്താക്കി

ലൈഗീകാതിക്രമങ്ങളുടെ പേരില്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഗൂഗിള്‍ പുറത്താക്കിയത് 48 ഉദ്യോഗസ്ഥരെ . ലൈംഗീകാതിക്രമത്തിന്റെ പേരില്‍ ഗൂഗിള്‍ മൂന്ന് ഉതിര്‍ന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്നുവെന്നും കമ്പനിയില്‍ നിന്നും പുറത്ത്...

Read more

ഫേസ്ബുക്കിന് അഞ്ചു ലക്ഷം പൗണ്ട് പിഴ

കേംബ്രിഡ്ജ് അനലറ്റിക്ക വിവര ചോര്‍ച്ചാ വിവാദത്തില്‍ പ്രമുഖ സമൂഹമാധ്യമമായ ഫേസ്ബുക്കിന് അഞ്ചു ലക്ഷം പൗണ്ട് പിഴ ( ഏകദേശം 4,72,22,250 രൂപ ) . ഗുരുതരമായ നിയമലംഘനമാണ്...

Read more

രാജ്യത്ത് പോണ്‍ സൈറ്റുകള്‍ക്ക് പൂട്ട്‌ വീണു തുടങ്ങി ; ജിയോ, ഐഡിയ നിരോധനം നടപ്പിലാക്കി പുറകെ മറ്റുള്ളവരും

രാജ്യത്ത് പോണ്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രസര്‍ക്കാര്‍  ഇതിനായിട്ടുള്ള നീക്കം ആരംഭിച്ചു . തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ പോണ്‍ വീഡിയോകളും ചിത്രങ്ങളും അടക്കമുള്ള 827...

Read more

ഉത്സവകാല ഓഫറുമായി ബി.എസ്.എന്‍.എല്‍

ദീപാവലി ഉത്സവക്കാലത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏതു നെറ്റ്വര്‍ക്കിലേക്കും പരിധിയില്ലാത്ത ലോക്കല്‍ , എസ്ടിഡി , റോമിംഗ് വോയിസ് , വീഡിയോ കോളുകള്‍ പ്രതിദിനം വേഗ നിയന്ത്രണമില്ലാതെ രണ്ടു ജിബി...

Read more

ഫേസ് ഐഡിയും , ടച്ച്‌ ഐഡിയും ഉള്‍പ്പെടുത്തി സുരക്ഷവര്‍ദ്ധിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്

വാട്സ്ആപ്പില്‍ ഫേസ് ഐഡി , ടച്ച്‌ ഐഡി സംവിധാനങ്ങള്‍ അവതരിപ്പിക്കുന്നു . ഐ ഒ എസ് ഫ്ലാറ്റ്ഫോമിലാണ് പുതിയ മാറ്റങ്ങള്‍ ആദ്യമായി എത്തുക . ഉപയോക്താവ് ഓരോ...

Read more

സൗജന്യ ആപ്ലിക്കേഷന്‍സുകള്‍ക്ക് പണം നല്‍കേണ്ടി വരുമെന്ന സൂചന നല്‍കി ഗൂഗിള്‍

യൂറോപ്പില്‍ ഗൂഗിള്‍ ആപ്പുകള്‍ക്ക് പണം നല്‍കി ഉപയോഗിക്കേണ്ടി വരുമെന്ന സൂചന നല്‍കി ഗൂഗിള്‍ . ഫോണ്‍ വാങ്ങുന്നതിനൊപ്പം സൗജന്യമായിരുന്ന പ്ലേ സ്റ്റോര്‍ അതിലെ ഒരു ഡസനോളം ആപ്പുകളുമാണ്...

Read more

സമുദ്രാന്തരത്തിലുള്ള കുഴിബോംബുകള്‍ കണ്ടെത്തി നശിപ്പിക്കുന്ന പുതിയ കപ്പലുകള്‍ വാങ്ങാനൊരുങ്ങി ഇന്ത്യന്‍ നേവി

കുഴിബോംബുകള്‍ കണ്ടെത്താനായി പുതിയ കപ്പലുകള്‍ വാങ്ങാന്‍ ഇന്ത്യന്‍ നേവി. മൈന്‍ കൗണ്ടര്‍ മെഷര്‍ വെസല്‍ എന്ന് പേരുള്ള ഇത്തരം കപ്പലുകള്‍ സമുദ്രാന്തര്‍ ഭാഗത്തെ കുഴിബോംബുകള്‍ കണ്ടെത്തി നശിപ്പിച്ച്...

Read more

ഇന്ത്യന്‍ സേനയ്ക്ക് കരുത്തു കൂട്ടാന്‍ ആദ്യ റാഫേല്‍ വിമാനം 2019ല്‍: പരീക്ഷണപറക്കലുകള്‍ പൂര്‍ത്തിയായി

ഇന്ത്യൻ വായുസേനയ്ക്കായുള്ള ആദ്യ റാ‍ഫേൽ യുദ്ധവിമാനങ്ങൾ 2019ൽ നൽകിത്തുടങ്ങുമെന്ന് റാഫേൽ യുദ്ധവിമാനങ്ങൾ ഉണ്ടാക്കുന്ന ദസാൾട്ട് ഏവിയേഷൻ സീ ഈ ഓ എറിക് ട്രാപ്പിയർ അറിയിച്ചു. 2016 ൽ...

Read more

” ട്രെയിന്‍ യാത്രക്ക് ഒരുങ്ങുമ്പോള്‍ ധൈര്യമായി ചോദിക്കൂ ” ‘ആസ്ക് ദിശ’യുമായി ഇന്ത്യന്‍ റെയില്‍വേ

ട്രെയിന്‍ യാത്രക്കാരെ സഹായിക്കുന്നതായി റെയില്‍വേ ചാറ്റ്ബോട്ട് പുറത്ത് ഇറാക്കി . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയാണ് ഈ സംവിധാനം പ്രവര്‍ത്തിക്കുക . 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന " ആസ്ക്...

Read more
Page 1 of 38 1 2 38

Latest News