ലോകത്ത് ഏറ്റവുമധികം പേരെ പിടികൂടുന്ന അസുഖങ്ങളിലൊന്നാണ് ഹൃദ്രോഗം. ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഇക്കാലയളവിൽ കൂടിവരികയാണ്. നേരത്തെ തിരിച്ചറിയാനായാൽ ഹൃദ്രോഗത്തിന് ഫലപ്രദമായ ചികിത്സകൾ ഇന്ന് ലഭ്യമാണ്.ഹൃദയത്തിനെ ബാധിക്കുന്ന എല്ലാത്തരം...
ടോക്യോ : വൈദ്യശാസ്ത്ര രംഗത്ത് ഒരു ചരിത്രപരമായ കണ്ടെത്തലുമായി ജപ്പാൻ. ജപ്പാനിലെ ഏതാനും ഗവേഷകർ ചേർന്ന് കൃത്രിമ രക്തം ആണ് സൃഷ്ടിച്ചിരിക്കുന്നത്. റഫ്രിജറേറ്റ് ചെയ്യാതെ തന്നെ സൂക്ഷിക്കാൻ...
ആക്സിയം-4 ദൗത്യത്തിന്റെ ഭാഗമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയിട്ടുള്ള ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല തന്റെ പരീക്ഷണങ്ങൾക്കും ഗവേഷണങ്ങൾക്കും തുടക്കം കുറിച്ചിരിക്കുകയാണ്. ആക്സിയം സ്പേസ് ദൗത്യത്തിന്റെ...
ഫ്ലോറിഡ : അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള (ഐഎസ്എസ്) ഇന്ത്യൻ ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ലയുടെ യാത്രയ്ക്ക് ഇനിയും കാത്തിരിക്കേണ്ടിവരും. ആക്സിയം-4 വിക്ഷേപണം നാലാം തവണയും മാറ്റിവച്ചു. ഫാൽക്കൺ-9...
ന്യൂയോർക്ക് : ഭൂമിയുടെ അകകാമ്പിനുള്ളിൽ നിന്നും സ്വർണ്ണം ഉൾപ്പെടെയുള്ള മൂലകങ്ങൾ ചോരുന്നതായി കണ്ടെത്തൽ. ഹവായിയൻ അഗ്നിപർവ്വത ശിലകളെ കുറിച്ചുള്ള പഠനത്തിലാണ് ഗവേഷകർ ഈ നിർണായകമായ കണ്ടെത്തൽ നടത്തിയിരിക്കുന്നത്....
ലോകാവസാനത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചിട്ട് കാലം കുറേയായി. ഇത് അവസാനിക്കണമെങ്കിൽ ലോകം അവസാനിക്കണം എന്ന സ്ഥിതിയായി. ഓരോ കാലഘട്ടത്തിലും ഭൂമിയുടെ ഇനിയുള്ള ആയുസ് ലോകത്തിന്റെ ഭാവി എല്ലാം...
വാഷിംഗ്ടൺ; 1,000 ദിവസത്തോളം ആർത്തവം നീണ്ടുനിന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി. അസ്വാഭാവികമായ ഈ അവസ്ഥ സംബന്ധിച്ച് പല ഡോക്ടർമാരെയും സമീപിച്ചെങ്കിലും അടുത്തിടെയാണ് കാരണം കണ്ടെത്താൻ സാധിച്ചതെന്നും യുഎസ് സ്വദേശിയായ...
ഇന്നോ നാളയോ ഒരു ഭൂകമ്പം അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഉറപ്പിച്ച് സകല മുൻകരുതലോടെയും ആളുകൾ പാർക്കുന്ന രാജ്യമാണ് ജപ്പാൻ. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതാ മേഖല. ഇപ്പോഴിതാ...
12500 വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ നിന്ന് വംശനാശം സംഭവിച്ച് പോയ ജീവിയെ പുനസൃഷ്ടിച്ച് ശാസ്ത്രജ്ഞർ. ഡയർ വൂൾഫ് എന്ന ചെന്നായ വിഭാഗത്തെ ജനിതക എഞ്ചിനീയറിംഗിലൂടെയാണ് ശാസ്ത്രജ്ഞർ പുനരുജ്ജീവിപ്പിച്ചത്....
അമ്പരപ്പിക്കുന്ന കഴിവുകളുള്ള അനേകം ജീവജാലങ്ങൾ നമ്മുടെ ഭൂമുഖത്തുണ്ട്. പറക്കാൻ കഴിയുന്നവ,ചാടാനും ഓടാനും കഴിയുന്നവ,വിഷം തുപ്പാനും വിഷമിറക്കാനും കഴിയുന്നവ,നീന്താൻ കഴിയുന്നവ അങ്ങനെ അങ്ങനെ. ഓടുന്നതും ചാടുന്നതുംനീന്തുന്നതുമെല്ലാം പൊതുവെ സസ്തനികൾക്ക്...
മനുഷ്യന് കേൾക്കാനും കാണാനും കൗതുകം ഏറെയാണെങ്കിലും ഛിന്നഗ്രഹമെന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്. പണ്ട് പണ്ട് ഒരു ഛിന്നഗ്രഹം വന്നിടിച്ചതിന്റെ പരിണിതഫലമാണല്ലോ ഇന്ന് ഈ കാണുന്ന ഭൂമിയിലെ ജീവജാലങ്ങൾ....
ഒൻപത് മാസത്തെ ബഹിരാകാശ വാസത്തിനു ശേഷം ഭൂമിയിൽ തിരിച്ചെത്തിയിരിക്കുകയാണ് ഇന്ത്യൻ വംശജയായ സുനിത വില്യംസ്. തൻ്റെ നീണ്ടകാലത്തെ ബഹിരാകാശ ജീവിതത്തെ കുറിച്ചും അനുഭവത്തെ കുറിച്ചും അവർ പറഞ്ഞ...
ജനിച്ചാൽ മരണം ഉറപ്പായ കാര്യമാണ്. ബാല്യത്തിൽ തുടങ്ങി,കൗമാരത്തിലൂടെയും യൗവനത്തിലൂടെയും തുടരുന്ന യാത്ര വാർദ്ധക്യത്തിലെത്തി പിന്നീട് മരണം സംഭവിക്കുന്നതാണ് സാധാരണ സംഭവിക്കാറുള്ളത്. അകാലത്തിൽ പൊലിഞ്ഞുപോതുന്ന ജീവനുകൾ വേറെ. ശരീരത്തിനേ...
മറക്കാനുള്ള കഴിവ് തന്നിരുന്നുവെങ്കിൽ....ഓർമ്മകളിൽ വീർപ്പമുട്ടുന്ന മനുഷ്യർ പലപ്പോഴും പറയുന്ന കാര്യമാണിത്. സംഭവങ്ങളെ,ആളുകളെ,രുചികളെ എല്ലാം ഓർക്കാനുള്ള കഴിവ് മനുഷ്യനടക്കമുള്ള ജീവികൾക്കുള്ളതായി ശാസ്ത്രലോകം പണ്ടേയ്ക്ക് പണ്ടേ കണ്ടെത്തിയതാണല്ലോ... ഓർമ്മിക്കാനുള്ള കഴിവ്...
വയറുവേദനയ്ക്ക് വയറുകീറി സ്വയം ശസ്ത്രക്രിയ ചെയ്ത യുവാവിന്റെ കഥ കഴിഞ്ഞ ദിവസമാണ് സോഷ്യൽമീഡിയയിൽ ചർച്ചാവിഷയമായി മാറിയത്. ഉത്തർപ്രദേശ് സ്വദേശിയായ 32 കാരനാണ് വയറുവേദന അസഹനീയമായതിനെ തുടർന്ന് മെഡിക്കൽ-ശസ്ത്രക്രിയ...
അന്താരാഷ്ട്ര നിലയത്തിലെ ഒമ്പത് മാസക്കാലത്തെ,കൃത്യമായി പറഞ്ഞാൽ 286 ദിവസത്തെ വാസത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും ഭൂമിയിലെത്തിയതിന്റെ ആശ്വാസത്തിലാണ് നാസ. എട്ട് ദിവസത്തെ ദൗത്യത്തിന് പോയ...
ചൂട് കാലമാണ്. സൂര്യൻ തലയ്ക്കുമീതെ കത്തിജ്വലിച്ച് നിൽക്കുന്ന സമയം. അതിനാൽ തന്നെ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യന്താപേക്ഷികമാണ്. യാത്രക്കിടയിലും ജോലിക്കിടയിലും മറക്കാതെ വെള്ളം കുടിക്കണം....
ചന്ദ്രനിലെ ചക്രവാള തിളക്കത്തിന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ . ചന്ദ്രനിലെ സൂര്യാസ്തമയത്തിന്റെ ആദ്യത്തെ ഹൈ ഡെഫനിഷൻ ചിത്രങ്ങളാണ് നാസ പുറത്ത് വിട്ടിരിക്കുന്നത്. ഇതിലൂടെ നിഗൂഢ പ്രതിഭാസത്തിനെ...
ലോകം ശരവേഗത്തിൽമാറിമറിയുകയാണ്. റോക്കറ്റ് സയൻസും ജീവശാസ്ത്രവുമെല്ലാം ഗിനംപ്രതി അപ്ഡേറ്റഡാകുന്നു. ഇന്റർനെറ്റ് യുഗമാണിത്. നെറ്റില്ലാതെ ഒരു ചുക്കും നടക്കില്ലെന്ന അവസ്ഥവരയെത്തി കാര്യങ്ങൾ. ഡാറ്റ ഉപയോഗം വർദ്ധിക്കുന്ന സാഹചര്യത്തിൽ പലരും...
മരണത്തിനും ജീവിതത്തിനും നൂൽപ്പാലവും കടന്ന് സുനിത വില്യംസും ബുച്ച് വിൽമോറും ഇതാ ഭൂമിയിൽ തിരികെ എത്തിയിരിക്കുകയാണ്. കേവലം ഒരാഴ്ചത്തെ ദൗത്യത്തിന് പോയ ഇരുവർക്കും നിലം തൊടാനായത് ഒമ്പത്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies