Thursday, May 28, 2020

Business

റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വാർത്താസമ്മേളനം ഇന്ന് രാവിലെ 10 ന്; ബാങ്കിങ് മേഖലയില്‍ കൂടുതല്‍ പരിഷ്കരണങ്ങള്‍ പ്രഖ്യാപിച്ചേക്കും

ഡല്‍ഹി: ഇന്ത്യ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് രാവിലെ 10 ന് വാർത്താസമ്മേളനം നടത്തും. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാങ്കിങ്...

കൊവിഡ് പ്രതിസന്ധി; ശമ്പളം പൂർണ്ണമായി ഉപേക്ഷിച്ച് മുകേഷ് അംബാനി, ജീവനക്കാരുടെ ശമ്പളത്തിലും കുറവ് വരും

ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഉണ്ടായ വൻ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തന്റെ ശമ്പളം പൂർണ്ണമായി ഉപേക്ഷിക്കാൻ തീരുമാനിച്ചതായി റിലയൻസ് ഇൻഡസ്ട്രീസ് ലിലിറ്റഡ് ചെയർമാൻ മുകേഷ് അംബാനി....

‘റിവേഴ്​സ്​ റിപോ നിരക്ക്​ കുറച്ചു, ചെറുകിട മേഖലയ്ക്ക് 50,000 കോടി’: കൊറോണക്ക് ശേഷം ഇന്ത്യൻ സമ്പദ് വ്യവസ്ഥ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

ഡല്‍ഹി: റിവേഴ്സ്​ റിപ്പോ നിരക്ക്​​ നാലില്‍ നിന്ന്​ 3.75 ശതമാനമായി കുറച്ച് ആർബിഐ. സംസ്​ഥാനങ്ങള്‍ക്ക്​ 60 ശതമാനം തുക ദൈന്യംദിന ചിലവുകള്‍ക്കായി മുന്‍കൂറായി പിന്‍വലിക്കാമെന്ന് റിസര്‍വ്​ ബാങ്ക്​...

‘കടന്നു പോകുന്നത് മോശം സമയത്തിലൂടെ, ഈ സാഹചര്യത്തില്‍ മുന്‍കരുതലെടുക്കാന്‍ നാം ബാധ്യസ്ഥർ​’: ഡിജിറ്റലായി പണമടച്ച് സുരക്ഷിതരായിരിക്കുവെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ്​ പടരുന്ന പശ്​ചാത്തലത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍​ പ്രോല്‍സാഹിപ്പിക്കണമെന്ന്​ ആര്‍ബിഐ ഗവര്‍ണർ ശക്തികാന്ത ദാസ്​. ഞായറാഴ്​ച പുറത്തിറക്കിയ വീഡിയോയിലാണ്​ ആര്‍.ബി.ഐ ഗവര്‍ണര്‍ ഇക്കാര്യം ആവശ്യപ്പെട്ട്...

ഓ​ഹ​രി വി​പ​ണി​ നേട്ടത്തിൽ; സെ​ന്‍​സെ​ക്‌​സ് 31,000 ക​ട​ന്നു

മും​ബൈ: തു​ട​ര്‍​ച്ച​യാ​യി നാ​ലാം ​ദി​വ​സ​വും ഓ​ഹ​രി വി​പ​ണി കുതിക്കുന്നു. വ്യാ​പാ​രം ആ​രം​ഭി​ച്ച​യു​ട​നെ സെ​ന്‍​സെ​ക്‌​സ് 31,000 ക​ട​ന്നു. നി​ഫ്റ്റി 9000 ഉയര്‍ന്നു. 1079 പോ​യ​ന്‍റാ​ണ് സെ​ന്‍​സെ​ക്‌​സി​ലെ നേ​ട്ടം. നി​ഫ്റ്റി...

റി​പ്പോ, റി​വേ​ഴ്സ് റി​പ്പോ നി​ര​ക്കു​ക​ളി​ല്‍ കു​റ​വ്: ​പലി​ശ നി​ര​ക്കു​ക​ളി​ല്‍ ഇ​ള​വ് വ​രു​ത്തി റി​സ​ര്‍​വ് ബാ​ങ്ക്

ഡ​ല്‍​ഹി: കൊറോണ വൈറസ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍‌ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സാമ്പ​ത്തി​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ പ​ലി​ശ നി​ര​ക്കു​ക​ളി​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ത്തി റി​സ​ര്‍​വ് ബാ​ങ്ക്. റി​പ്പോ, റി​വേ​ഴ്സ് റി​പ്പോ...

കൊറോണ വൈറസ്; വായ്പാ തിരിച്ചടവിന് സാവകാശം നല്‍കുമെന്ന് ബാങ്കേഴ്‌സ് സമിതി

കൊറോണ വൈറസ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വായ്പാ തിരിച്ചടവിന് സാവകാശം നല്‍കുമെന്ന് ബാങ്കേഴ്‌സ് സമിതി. മാത്രമല്ല ഒരു വര്‍ഷം അനുവദിക്കാന്‍ ആര്‍. ബി.ഐയോട് ശുപാര്‍ശ ചെയ്യുമെന്നും ബാങ്കേഴ്‌സ് സമിതി...

ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് കുറഞ്ഞേക്കും; ബാങ്കുകള്‍ക്ക് ഒരു ലക്ഷം കോടി രൂപ അനുവദിച്ച്‌ റിസര്‍വ് ബാങ്ക്

മുംബൈ: സാമ്പത്തിക പ്രതിസന്ധിയെ നേരിടാൻ ബാങ്കുകൾക്ക് സഹായവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കുകള്‍ക്ക് കൂടുതല്‍ പണ ലഭ്യത ഉറപ്പാക്കാന്‍ നടപടികൾ ആരംഭിച്ചു. ദീര്‍ഘകാലത്തേയ്ക്ക് ബാങ്കുകള്‍ക്ക് പണലഭ്യത...

രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുന്നോ?; വിശദീകരണവുമായി കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി കേന്ദ്രസർക്കാർ. രണ്ടായിരത്തിന്റെ നോട്ട് പിന്‍വലിക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്ന് കേന്ദ്ര ധനസഹമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. ലോക്‌സഭയില്‍ എ.എം. ആരിഫിന്റെ ചോദ്യത്തിന്...

ഇ​ന്ധ​ന​വി​ലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി: പെട്രോൾ, ഡീസൽ വില തുടർച്ചയായി താഴേക്ക് തന്നെ

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല കുറവ് രേഖപ്പെടുത്തി. പെ​ട്രോ​ളി​നു 30 പൈ​സ​യും ഡീ​സ​ലി​നും 26 പൈ​സ​യു​മാ​ണ് ചൊ​വ്വാ​ഴ്ച കു​റ​ഞ്ഞ​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 72.43 രൂ​പ​യും...

ഇന്ധനവിലയിൽ വീണ്ടും കുറവ്: പെട്രോൾ, ഡീസൽ വില തുടർച്ചയായി താഴേക്ക്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ലയിൽ വീ​ണ്ടും കു​റവ് രേഖപ്പെടുത്തി. 12 പൈ​സ വീ​ത​മാ​ണ് പെ​ട്രോ​ളി​നും ഡീ​സ​ലി​നും കുറവ് രേഖപ്പെടുത്തിയത്. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 73.04 രൂ​പ​യും ഡീ​സ​ല്‍...

BPRHF5 Woman Filling a Car with Unleaded Petrol, UK.

ഇന്ധനവിലയിൽ കുറവ്: പെട്രോള്‍, ഡീസല്‍ വില തുടർച്ചയായി താഴേയ്ക്ക്

കൊച്ചി: സംസ്ഥാനത്ത് ഇന്ധനവിലയിൽ വീണ്ടും കുറവ് രേഖപ്പെടുത്തി പെട്രോള്‍ ലിറ്ററിന് അഞ്ച് പൈസയും ഡീസല്‍ ലിറ്ററിന് ഏഴുപൈസയുമാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ പെട്രോളിന് 22 പൈസയും ഡീസലിന്...

2000 രൂപ നോട്ട് നിരോധിച്ചെന്ന് വാർത്തകൾ: വസ്തുത ഇതാണ്

ഡല്‍ഹി: 2000 രൂപയുടെ നോട്ട് നിരോധിച്ചെന്ന സോഷ്യല്‍ മീഡിയയിലടക്കം പ്രചരിക്കുന്ന വാർത്തകളുടെ വസ്തുതകൾ പുറത്ത്. നോട്ടിന്റെ അച്ചടി കുറച്ചു എന്നല്ലാതെ നോട്ട് നിരോധിച്ചിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാർ പറഞ്ഞു. എങ്കിലും...

‘ഇന്ത്യയുടെ ജിഡിപി നിരക്കിൽ മുന്നേറ്റമുണ്ടാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍’: റോയിട്ടേഴ്സ് റിപ്പോർട്ട് പുറത്ത്

ഡൽഹി: ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്കില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദത്തില്‍ മുന്നേറ്റം ഉണ്ടാകുമെന്ന് സര്‍വേ റിപ്പോർട്ട്. പ്രമുഖ അന്താരാഷ്ട്ര മാധ്യമ സ്ഥാപനമായ റോയിട്ടേഴ്സിന്‍റെ അഭിപ്രായ...

വിപണിയില്‍ അസാധാരണമായ നേട്ടം നേടി ഐആര്‍സിടിസി: ഓഹരി വില കുതിച്ചത് 500 ശതമാനത്തിലേറെ

മുംബൈ: വിപണിയില്‍ അസാധാരണമായ നേട്ടം നേടി ഐആര്‍സിടിസി ഓഹരിയുടെ കുതിപ്പ്. 320 രൂപയ്ക്ക് ഒക്ടോബര്‍ 14ന് ലിസ്റ്റ് ചെയ്ത ഓഹരിയുടെ വില അന്നുതന്നെ ഇരട്ടിയായി 644 രൂപയിലെത്തി....

ഇന്ധനവില ആറുമാസത്തെ കുറഞ്ഞ നിരക്കില്‍: ഒരു ​മാ​സം തുടർച്ചയായി വി​ല താഴോട്ട്

കൊ​ച്ചി: ഇന്ധനവില ക​ഴി​ഞ്ഞ ആ​റു​മാ​സ​ത്തെ ഏറ്റവും കു​റ​ഞ്ഞ നി​ര​ക്കി​ലെത്തി. പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല ഈ ​മാ​സം ഇ​തു​വ​രെ വി​ല വ​ര്‍​ധി​ച്ചി​ട്ടി​ല്ല. തുടർച്ചയായി കുറഞ്ഞു കൊണ്ടിരിക്കുകയാണ്. ബു​ധ​നാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​...

വന്‍ സാമ്പത്തികശക്തികള്‍ക്കുപോലും എത്തിപ്പിടിക്കാനാകാത്ത നേട്ടം സ്വന്തമാക്കി ഇന്ത്യ: ലക്ഷ്യം കൈവരിച്ചത് മൂന്ന് വര്‍ഷത്തിനുള്ളില്‍

ഡല്‍ഹി: ലോകത്തെ ഏറ്റവും ശുദ്ധമായ പെട്രോളും ഡീസലും ഉപയോഗിക്കുന്ന രാജ്യമായി മാറാനൊരുങ്ങി ഇന്ത്യ. ഏപ്രില്‍ ഒന്നുമുതല്‍ ഈ നേട്ടം രാജ്യം ഉപയോ​ഗപ്പെടുത്താൻ പോകുന്നത്. വന്‍ സാമ്പത്തികശക്തികള്‍ക്കുപോലും കൈവരിക്കാനാകാത്ത...

കൊറോണ വൈറസ് ബാധ: ‘ആഗോള തലത്തില്‍ ജിഡിപി കുറയും’, ഇന്ത്യയെ കാര്യമായി ബാധിക്കില്ലെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്

ഡല്‍ഹി: കൊറോണ വൈറസ് ബാധ ആഗോള തലത്തില്‍ മൊത്ത ആഭ്യന്തര ഉത്പാദനത്തെയും (ജിഡിപി) വ്യാപാരത്തെയും ബാധിക്കുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. എന്നാല്‍ ഇന്ത്യയ്ക്കുമേല്‍ പരിമിതമായ...

ഓഹരി വിപണിയിൽ ഇന്ന് കുതിപ്പ്: 315 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിയിൽ ഇന്ന് നേട്ടത്തോടെ തുടക്കം. ഓഹരി വിപണി 315 പോയന്റ് നേട്ടത്തില്‍ 41212ലും നിഫ്റ്റി 94 പോയന്റ് ഉയര്‍ന്ന് 12085ലുമെത്തി. 115 പോയന്റാണ് ബിഎസ്‌ഇ...