Video

100 യാത്രക്കാരുമായി ഒരു ട്രെയിൻ അപ്രത്യക്ഷമായി; പിന്നീട് സംഭവിച്ചതെന്ത്? (വീഡിയോ)

100 ഓളം യാത്രക്കാരുമായി ഒരു ട്രെയിൻ ഒറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമാകുക. ദുരൂഹമായ ട്രെയിനുകളെക്കുറിച്ചും പ്ലാറ്റ്ഫോമുകളെക്കുറിച്ചും ഏറെ കഥകൾ പറയാനുണ്ട്. അതിൽ ഭയാനകമായ ഒന്നാണ് ഇറ്റലിയിൽ സംഭവിച്ചത്....

കേരളത്തിലെ ഒരേയൊരു മുസ്ലീം രാജവംശം; അറിയാം അറക്കൽ രാജവംശത്തിന്റെ വിശേഷങ്ങൾ (വീഡിയോ)

കേന്ദ്രസർക്കാരിൽ നിന്ന് വലിയൊരു തുക ഇപ്പോഴും പെൻഷൻ വാങ്ങുന്ന ഒരു രാജകുടുംബമുണ്ട് കേരളത്തിലെ കണ്ണൂരിൽ. നൂറ്റാണ്ടുകൾക്കു മുമ്പ് ലക്ഷദ്വീപിനുമേൽ അധികാരം സ്ഥാപിക്കുകയും അറേബ്യൻ വൻകര വരെ പ്രധാന...

50 ഏക്കറിൽ പ്രകൃതി തീർത്ത വിസ്മയം; അറിയാം കേരളത്തിലെ ഏറ്റവും വലിയ കാവായ ഇരിങ്ങോൾ കാവിന്റെ വിശേഷങ്ങൾ (വീഡിയോ)

50 ഏക്കറില്‍ പ്രകൃതി തീർത്ത വിസ്മയം, കേരളത്തിലെ ഏറ്റവും വലിയ കാവായ ഇരിങ്ങോൾ കാവ്. കേരളത്തിലെ കുന്നത്തുനാട് താലൂക്കിൽ പെരുമ്പാവൂരിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരെയാണ് ഇരിങ്ങോൾ...

അറിയാം സ്വപ്നഭൂമിയായ തായ്ലൻഡിലെ പ്രേതോത്സവത്തെ കുറിച്ച് (വീഡിയോ)

പല തരത്തിലുള്ള ആഘോഷങ്ങൾ നമ്മൾ കേട്ടിട്ടുണ്ട് എന്നാൽ പ്രേതോത്സവത്തെ കുറിച്ച് കേട്ടിട്ടുള്ളവർ കുറവായിരിക്കും.  തായ്‌ലൻഡ് എന്നും സ്വപ്ന ഭൂമിയാണ്. ബീച്ച് പാർട്ടികൾ, സഫാരികൾ, രാത്രി മാർക്കറ്റുകൾ, നൈറ്റ്ക്ലബ്ബുകൾ,...

ഇന്ത്യൻ പ്രധാനമന്ത്രിയെ പോലും നിയന്ത്രിച്ചിരുന്ന ഉപജാപകൻ; അറിയാം ഈ ആത്മീയ വ്യവസായിയെ (വീഡിയോ)

ലാൽ ബഹദൂർശാസ്ത്രിക്കും ഗുല്‍സാരിലാല്‍ നന്ദയ്ക്കും ശേഷം നെഹ്രു കുടുംബത്തില്‍ നിന്നല്ലാതെ ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റ നേതാവായിരുന്നു പി വി നരസിംഹറാവു. 1991 ൽ റാവു പ്രധാനമന്ത്രിയായി അധികാരത്തിലേറുന്ന...

ലോകത്തെ സ്തംഭിപ്പിച്ച വൈറസിന്റെ ഉത്ഭവം ഇവിടെയാണ്; അറിയാം ചൈനയിലെ വുഹാൻ നഗരത്തിന്റെ വിശേഷങ്ങൾ (വീഡിയോ)

വുഹാൻ, ചൈനയിലെ ഈ നദീതീരനഗരത്തിന്റെ പേര് അറിയാത്തവർ നമ്മുടെ കൊച്ച് കേരളത്തിൽ പോലും വിരളമായിരിക്കും. ലോകത്തെ സ്തംഭിപ്പിച്ച കൊറോണ വൈറസിന്റെ ഉദ്ഭവകേന്ദ്രമെന്നു സംശയിക്കപ്പെടുന്ന ചൈനീസ് നഗരം, ഏത്...

വാസ്തുവിദ്യാ അത്ഭുതം; ത്രിപുരയിലെ താജ് മഹൽ; അറിയാം നീർമഹൽ കൊട്ടാരത്തിന്റെ വിശേഷങ്ങൾ (വീഡിയോ)

നമ്മെ എന്നും വിസ്മയിപ്പിക്കുന്ന ഒരുപാട് കാഴ്ച്ചകൾ ഈ ലോകത്തുണ്ട്. അതിൽ പ്രകൃതി സ്വയം ഒരുക്കിയതും മനുഷ്യൻ നിർമ്മിച്ചവയുമുണ്ട്. അവയിൽ കാഴ്ചകളാൽ വിസ്മയം തീർക്കുന്ന ഒരു നിർമ്മിതിയാണ് തടാകത്തിനു...

ബോധി ധർമ്മൻ പുനർജനിച്ചെങ്കിൽ! ; ആരാണ് ബോധി ധർമ്മൻ? (വീഡിയോ)

ആരാണ് ബോധി ധർമ്മൻ?  ഭാരതത്തിന്‍റെ ചരിത്രത്തില്‍ കാലം സുവര്‍ണ്ണ ലിപികളാല്‍ രേഖപ്പെടുത്തിയ ഒരു നാമം മാത്രമാണോ ബോധി ധര്‍മ്മന്‍. കൊറോണയുടെ രണ്ടാം തരംഗത്തിൽ പ്രിയപ്പെട്ടവർ പലരും നഷ്ടപ്പെടുമ്പോൾ...

ജയയുടെ സ്വന്തം ശശികല; അറിയാം തമിഴ് രാഷ്ട്രീയത്തിലെ വിവാദങ്ങളും അപവാദങ്ങളും (വീഡിയോ)

തമിഴ് രാഷ്ട്രീയം എന്നും സിനിമയേക്കാൾ ഉദ്വോഗജനകമായിരുന്നു. അൽപ്പം ട്വിസ്റ്റും, സ്റ്റണ്ടും, പൊട്ടിത്തെറിയുമൊക്കെ അതിൽ ഇഴകലർന്നിരുന്നു. അതുപോലെ സിനിമക്കഥയെ വെല്ലുന്ന ട്വിസ്റ്റുകളോടെയാണ് ജയലളിതയുടെ വ്യക്തി ജീവിതത്തിലേക്കും രാഷ്ട്രീയ ജീവിതത്തിലേക്കും...

ഇന്ത്യയിലെ അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം; സ്തംഭേശ്വർ (വീഡിയോ)

ഇടയ്ക്കിടെ കടലിൽ അപ്രത്യക്ഷമാകുകയും പിന്നീട് പ്രത്യപ്പെടുകയും ചെയ്യുന്ന ക്ഷേത്രം. കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ടാകാം അല്ലെ! എന്നാൽ യഥാർത്ഥത്തിൽ അങ്ങനെ ഒരു ക്ഷേത്രവും നമ്മുടെ ഭൂമിയിൽ ഉണ്ട് എന്ന്...

ലോകത്ത് ഏറ്റവും കൂടുതൽ ആളുകളെ ആനന്ദിപ്പിച്ച വ്യക്തി; അറിയാം സാക്ഷാൽ മൈക്കിൾ ജാക്സനെക്കുറിച്ച് (വീഡിയോ)

ഒരു മനുഷ്യായുസ്സില്‍ ഒന്നുമില്ലായ്മയില്‍ നിന്ന് കൊടുമുടിയോളം വളരുക. മരണാനന്തരവും ആ പ്രശസ്തിക്ക് ഒരു കോട്ടവും തട്ടാതിരിക്കുക. അത് മൈക്കള്‍ ജാക്സൺ എന്ന പ്രതിഭയ്ക്ക് മാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്....

പാലിത്താന; അറിയാം ലോകത്തിലെ ആദ്യ വെജിറ്റേറിയൻ നഗരത്തിന്റെ വിശേഷങ്ങൾ (വീഡിയോ)

ലോകത്തിലെ ആദ്യത്തെ വെജിറ്റേറിയൻ നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അതങ്ങ് സ്വിറ്റ്സർലൻഡിലോ അന്‍റാർട്ടിക്കയിലോ ഒക്കെയാണെന്നു കരുതിയാൽ തെറ്റി. നമ്മുടെ ഇന്ത്യയിൽ തന്നെ, ഗുജറാത്തിലെ പാലിത്താന. ജൈനമത വിശ്വാസികളുടെ പ്രധാന കേന്ദ്രങ്ങളിലൊന്നായ...

വിവാദങ്ങളുടെ തോഴൻ, മുംബൈ അധോലോകത്തെ ഷാർപ്പ് ഷൂട്ടർ; അറിയാം രവി പൂജാരി എന്ന ആന്റണി ഫെർണാണ്ടസിന്റെ കഥ (വീഡിയോ)

ആഫ്രിക്കൻ രാജ്യങ്ങളിൽ പലയിടത്തായി 'നമസ്‌തെ ഇന്ത്യ' എന്നപേരിൽ ഒമ്പതോളം റെസ്റ്റോറന്റുകൾ, സാമൂഹ്യ-മനുഷ്യാവകാശപ്രവർത്തകൻ, മുന്നിൽ വന്ന് കൈനീട്ടുന്നവർക്കായി  വാരി കോരി കാരുണ്യം ചൊരിയുന്ന ആന്റണി ഫെർണാണ്ടസ്. കേൾക്കുമ്പോൾ ഏറെ...

മൃതദേഹങ്ങൾ മൂന്ന് വർഷത്തിലൊരിക്കൽ പുറത്തെടുക്കും; അറിയാം ഇന്തോനേഷ്യയിലെ ഈ വിചിത്ര ആചാരത്തെ (വീഡിയോ)

മരിച്ചു പോയ ഉറ്റവർക്ക് വേണ്ടി മാത്രം ജീവിക്കുന്ന ഒരു ജനതയുണ്ട് ഈ ഭൂമിയുടെ ഒരു ഭാഗത്ത്. ഇന്തോനേഷ്യയിലെ തോറാജൻ വിഭാഗത്തിൽ പെട്ടവരാണ് മരണപ്പെട്ട ഉറ്റവരുടെ മൃതദേഹങ്ങളെ മൂന്ന്...

ക്രിയായോഗ രഹസ്യങ്ങളുടെ ഇരിപ്പിടം; ഹിമാലയത്തിലെ വിസ്മയം ഈ ഗുഹ (വീഡിയോ)

സ്വന്തം സ്വത്വത്തെ അന്വേഷിക്കുന്നവർക്ക് മുന്നിൽ അത്ഭുതങ്ങളുമായി തലയുയർത്തി നിൽക്കുന്ന ഹിമാലയ ക്ഷേത്രങ്ങൾ. അക്കൂട്ടത്തിൽ വേറിട്ട് നിൽക്കുന്ന ഒന്നാണ് ഉത്തരാഖണ്ഡിലെ ദ്രോണഗിരി മലനിരകളിലെ ഒരു ഗുഹ. ഭാരതത്തിന്റെ യശസ്സിനോളം...

യദാദ്രി; ചെലവ് 1,200 കോടി; ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ക്ഷേത്രമൊരുങ്ങുന്നു (വീഡിയോ)

അയോദ്ധ്യയിലെ രാമക്ഷേത്രം, ഭാരതത്തിന്റെ അഭിമാനമായ   രാമജന്മഭൂമിയിലെ ആ പുണ്യത്തിനായുള്ള കാത്തിരിപ്പിലാണ് ഓരോ ഹൈന്ദവ വിശ്വാസികളും. 300 അടി നീളത്തിലും 280 അടി വീതിയിലുമായി 84000 ചതുരശ്ര അടി...

സപ്തസ്വരങ്ങൾ ഉതിരുന്ന 56 തൂണുകളിൽ പടുത്തുയർത്തിയ ഹമ്പിയുടെ ഐശ്വര്യം; അറിയാം ഈ പുരാതന ക്ഷേത്രത്തെ (വീഡിയോ)

കർണാടകയുടെ അവശിഷ്ടങ്ങൾ എന്നാണ് ഹമ്പി അറിയപ്പെടുന്നത്. സംസ്കാരത്തിനും ചരിത്രത്തിനും വാസ്തുവിദ്യയ്ക്കും പേരുകേട്ട നാടാണിത്. പുരാതനമായ ചില ക്ഷേത്രങ്ങൾ യുനെസ്കോയുടെ സംരക്ഷണയിലാണ് . ഒരുകാലത്ത് സമ്പന്നമായ വിജയനഗര സാമ്രാജ്യത്തിന്റെ...

ഭൂമിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി, വയസ്സ് 170; അറിയാം ഹനുമാൻദാസ് ബാബയെ (വീഡിയോ)

‘1857 ൽ ത്സാൻസി റാണി വെള്ളക്കാരോട് യുദ്ധം ചെയ്യുന്ന സമയത്ത് എനിക്ക് 12 വയസ്സായിരുന്നു'. ഇന്ന് ജീവിച്ചിരിക്കുന്ന ആരെങ്കിലും ഒരാൾ ഇങ്ങനെയൊരു കാര്യം പറഞ്ഞാൽ നമ്മൾ വിശ്വസിക്കുമോ,...

കടുവ വിധവകൾ; കൊടിയ അവഗണന സഹിക്കുന്ന സുന്ദർബൻസിലെ ജീവിതം (വീഡിയോ)

കടുവ വിധവകൾ- പേര് കേൾക്കുമ്പോൾ ആശ്ചര്യം തോന്നാമെങ്കിലും ഈ പേരിനപ്പുറം ഒളിഞ്ഞിരിക്കുന്നത് കണ്ണീരിന്റെ ഉപ്പ് കലർന്ന കഥകളാണ്, നഷ്ടപ്പെട്ടു പോയ സ്വപ്നങ്ങളാണ്, ഒരിക്കലും മടങ്ങി വരാത്ത ജീവന്റെ...

പ്രവാസികളുടെ രക്ഷകൻ, അവരുടെ സ്വന്തം യൂസഫ് ഭായ്; അറിയാം എന്തിനെയും ചിരിച്ചു കൊണ്ട് നേരിടുന്ന യൂസഫലിയെ (വീഡിയോ)

വർഷങ്ങൾക്ക് മുമ്പ് അബുദാബി മുസഫയിൽ വെച്ച് താൻ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാൻ ബാലൻ മരിച്ചതുമായി ബന്ധപ്പെട്ട് മലയാളിയായ ബ്രക്സ് കൃഷ്ണന് അബുദാബി കോടതി വിധിച്ചത് വധശിക്ഷയാണ്....