മുംബൈ: ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലിയും ഹാർദിക് പാണ്ഡ്യയും ഇഷാന്ത് ശർമ്മയും ടീമിൽ തിരിച്ചെത്തി. കായികക്ഷമത വീണ്ടെടുക്കാൻ രാഹുലിന് അവസരം...
ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര വിജയത്തോടെ ടെസ്റ്റ് റാങ്കിംഗിലും ഇന്ത്യക്ക് മുന്നേറ്റം. ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഓസ്ട്രേലിയയെ പിന്തള്ളി ഇന്ത്യ രണ്ടാമതെത്തി. ഇന്ത്യക്ക് ഇപ്പോൾ 117.65 പോയിന്റുണ്ട്....
ഡല്‍ഹി: ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്ക്കര്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദിയുടെ അഭിനന്ദനം. ഓസ്ട്രേലിയയിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ...
ബ്രിസ്ബേൻ: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിൽ മൂന്ന് വിക്കറ്റിന്റെ ആവേശ ജയവുമായി ഇന്ത്യ. ഓസീസ് ഉയർത്തിയ 328 റൺസ് വിജയലക്ഷ്യം 7 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു....
ലാഹോര്‍: പാകിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനത്തിന് കേസ്. ലാഹോര്‍ സ്വദേശിനിയായ യുവതി നല്കിയ ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തില്‍ സെഷന്‍സ് കോടതിയാണ്...
തിരുവനന്തപുരം: സയ്യദ് മുഷ്താഖ് അലി ട്രോഫി ട്വന്റ്20യില്‍ മുംബൈക്കെതിരെ സെഞ്ചുറി നേടിയ കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന് മുഖ്യമന്ത്രിയുടെ പ്രശംസ. ‘സ്ഥിരതയോടെ മികവുറ്റ രീതിയില്‍ മുന്നോട്ടു പോകാന്‍...
മുംബൈ: സയീദ് മുഷ്താഖലി ട്രോഫി ക്രിക്കറ്റിൽ മുംബൈക്കെതിരെ കേരളത്തിന് തകർപ്പൻ ജയം. 8 വിക്കറ്റിനാണ് കേരളം കരുത്തരായ മുംബൈയെ തകർത്തത്. യുവ ഓപ്പണർ മുഹമ്മദ് അസ്ഹറുദ്ദീൻ നേടിയ...
മുംബൈ: ഏഴുവര്‍ഷത്തിന് ശേഷം ക്രിക്കറ്റ് ഗ്രൗണ്ടില്‍ മടങ്ങിയെത്തിയതിന് പിന്നാലെ ആരാധകർക്ക് നന്ദി അറിയിച്ച് മലയാളികളുടെ സ്വന്തം ശ്രീശാന്ത്. പുതുച്ചേരിക്കെതിരെ വിക്കറ്റ് നേട്ടവുമായി വരവറിയിച്ചിരുന്നു. പുതുച്ചേരി ബാറ്റ്സ്മാന് ഫാബിദ്...
മുംബൈ: ഏഴു വര്‍ഷത്തെ ഇടവേള കഴിഞ്ഞു തിരിച്ചുവരവ് ഉജ്ജ്വലമാക്കി ശ്രീശാന്ത്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയ്ക്കുവേണ്ടിയുള്ള ആദ്യമത്സരത്തിലാണ് നീണ്ട ഇടവേളയ്ക്ക് ശേഷം കേരളത്തിന് വേണ്ടി ശ്രീശാന്ത് പന്തെറിഞ്ഞത്....
അനുഷ്ക ശർമ്മയ്ക്കും വിരാട് കോഹ്ലിക്കും കുഞ്ഞ് പിറന്നു. പെൺകുഞ്ഞ് പിറന്ന വിവരം വിരാട് കോഹ്ലിയാണ് ട്വിറ്ററിലൂടെ പങ്ക് വെച്ചത്. ഞങ്ങൾക്ക് ഇന്ന് ഒരു പെൺകുഞ്ഞ് പിറന്ന വിവരം...
സിഡ്നി: മൂന്നാം ടെസ്റ്റിൽ ഓസീസിൽ നിന്നും ജയം തട്ടിത്തെറിപ്പിച്ച ഇന്ത്യക്ക് ആവേശ സമനില. ഏകദിന ശൈലിയിൽ ബാറ്റ് വീശി 97 റൺസ് നേടിയ ഋഷഭ് പന്തും മനസ്സാന്നിദ്ധ്യം...
ലാഹോര്‍: പാകിസ്ഥാന് ക്രിക്കറ്റ് താരം ഷുഹൈബ് മാലിക്കിന് വാഹനാപകടത്തില്‍ പരിക്ക്. താരം ഓടിച്ചിരുന്ന കാര്‍ രാജ്യതലസ്ഥാനമായ ലാഹോറില്‍ വച്ച് ഒരു ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ...
അടുത്ത മാസം ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ബിസിസിഐ. കൊവിഡ് ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റ് പുനരാരംഭിച്ചതോടെ പല രാജ്യങ്ങളും കുറച്ചു വീതം കാണികളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിച്ചിരുന്നു....
മുംബൈ: സിഡ്നി ക്രിക്കറ്റ് മൈതാനത്ത് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേരെ നടന്ന വംശീയാധിക്ഷേപത്തില്‍ പ്രതികരണവുമായി ക്രിക്കറ്റ് താരം വിരാട് കോഹ്ലി. വംശീയമായി താരങ്ങളെ അധിക്ഷേപിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്ന്...
സിഡ്നി : ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ വംശീയമായി അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ്. ഇന്ത്യ ഔദ്യോഗികമായി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്ട്രേലിയ...
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്കെതിരായ ഓസ്ട്രേലിയൻ കാണികളുടെ വംശീയാധിക്ഷേപത്തിൽ ശക്തമായ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം വസീം ജാഫർ. ഓസ്ട്രേലിയയിലെ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ മൂന്നാം ടെസ്റ്റിന്റെ...
വഡോദര: ബറോഡ ക്യാപ്ടൻ ക്രുണാൽ പാണ്ഡ്യ ടീം അംഗങ്ങളുടെ മുന്നിൽ വെച്ച് തെറി പറയുന്നുവെന്ന ആരോപണവുമായി സഹതാരം ദീപക് ഹൂഡ. ക്രുണാല്‍ മോശമായി പെരുമാറിയെന്നും കരിയര്‍ അവസാനിപ്പിക്കുമെന്ന്...
ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാരായ മുഹമ്മദ് സിറാജിനും ജസ്പ്രീത് ബുംറക്കുമെതിരെ വംശീയാധിക്ഷേപം. മത്സരം കാണാനെത്തിയ കണികളാണ് ഇരു താരങ്ങള്‍ക്കെതിരെയും വംശീയാധിക്ഷേപം നടത്തിയത്. മദ്യപിച്ചെത്തിയ...
സിഡ്നി: സിഡ്നി ടെസ്റ്റിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി. ഒന്നാം ഇന്നിംഗ്സിൽ ലീഡ് വഴങ്ങിയതിന് പിന്നാലെ പ്രമുഖ താരങ്ങൾ പരിക്കേറ്റ് ആശുപത്രിയിലായതും ഇന്ത്യക്ക് വിനയായി. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ...
അബുദാബി: അന്താരാഷ്ട്ര ക്രിക്കറ്റിൽ സെഞ്ചുറി നേടി മലയാളിയായ റിസ്വാൻ. അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ ഒന്നാം മത്സരത്തിൽ യു എ ഇക്ക് വേണ്ടിയാണ് കണ്ണൂർ തലശ്ശേരി ചുണ്ടങ്ങാപ്പൊയിൽ റിസ്വാൻ...
© Brave India News