"ഓസ്‌കാര്‍ അവാര്‍ഡ് എന്താണെന്ന് എനിക്കറിയില്ല", 'ദ എലിഫെന്റ് വിസ്‌പറേഴ്സ്'ന് 95ാമത് അക്കാദമി അവാര്‍ഡ് ലഭിച്ചുവെന്ന് പറഞ്ഞപ്പോള്‍ ബെല്ലിയുടെ പ്രതികരണം അതായിരുന്നു. ഇന്ത്യയ്ക്ക് അഭിമാനമായി ഏറ്റവും മികച്ച ഷോര്‍ട്ട്...
യോഗ പോലെ ആളുകള്‍ ഏറെ ഇഷ്ടപ്പെട്ട് ചെയ്യുന്ന മാനസിക, ശാരീരിക ക്ഷേമചര്യ വേറെയുണ്ടാകില്ല. ഭാരതത്തിന്റെ സ്വകാര്യ അഹങ്കാരമാണെങ്കിലും ലോകമെമ്പാടും യോഗ ചെയ്യുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരുന്നു. ശാരീരികവും...
രാജ്യത്ത് സ്ത്രീകള്‍ക്ക് താമസിക്കാന്‍ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ ഏറെയും ദക്ഷിണേന്ത്യന്‍ നഗരങ്ങള്‍. പട്ടികയില്‍ ഒന്നാംസ്ഥാനത്തും ഒരു ദക്ഷിണേന്ത്യന്‍ നഗരമാണ്- നമ്മുടെ തൊട്ടടുത്തുള്ള ചെന്നൈ. കോയമ്പത്തൂരും മധുരയും...
വനിത ബില്യണയര്‍മാരുടെ (ശതകോടീശ്വരര്‍) എണ്ണത്തില്‍ ഇന്ത്യ ലോകത്ത് അഞ്ചാംസ്ഥാനത്ത്. അന്താരാഷ്ട്ര വനിത ദിനത്തോടനുബന്ധിച്ച് സിറ്റി ഇന്‍ഡെക്‌സ് ആണ് ഈ കണക്ക് പുറത്തുവിട്ടത്. അമേരിക്കയിലാണ് ഏറ്റവുമധികം വനിത ബില്യണയര്‍മാരുള്ളത്....
സ്വര്‍ണ്ണം പോലെ ലോകത്തിലെ എല്ലാ സംസ്‌കാരങ്ങളും ആയിരക്കണക്കിന് വര്‍ഷങ്ങളായി ഉപയോഗിക്കുന്ന, ഏറ്റവുമധികം വിലമതിക്കുന്ന മറ്റൊരു ലോഹമുണ്ടാകില്ല. ആഭരണങ്ങളായി ഉപയോഗിക്കാമെന്നത് മാത്രമല്ല, മികച്ച നിക്ഷേപം, ഉരുക്കി ഏത് രൂപത്തിലും...
എത്ര മനസിലാക്കിയാലും പിടികിട്ടാത്ത സംഗതിയാണ് സ്ത്രീകളുടെ മനസ്സെന്ന് കളിയാക്കിയും അല്ലാതെയുമൊക്കെ ആളുകള്‍, പ്രത്യേകിച്ച് പുരുഷന്മാര്‍ പറയാറുണ്ട്. മനസ്സിന്റെ കാര്യം അവിടെ നില്‍ക്കട്ടെ. സ്ത്രീ ശരീരത്തെ കുറിച്ചുള്ള ചില...
കോട്ടുവായ എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ ചിലപ്പോള്‍ കോട്ടുവായിടാന്‍ തോന്നും. മനുഷ്യരും മൃഗങ്ങളും ഉള്‍പ്പടെയുള്ള ജീവജാലങ്ങളുടെ ഒരു സാധാരണ സ്വഭാവമാണത്. അതിനാല്‍ തന്നെ കോട്ടുവായിടാന്‍ തോന്നുമ്പോള്‍ കഷ്ടപ്പെട്ട്...
ചരിത്രപുസ്തകങ്ങള്‍ മിക്കപ്പോഴും പുരുഷന്മാരുടെ വീരകഥകളുടേതായിരുന്നു. അവരിലൂടെ രൂപപ്പെട്ട ചരിത്രമാണ് ലോകമറിഞ്ഞതും പഠിച്ചതും. പക്ഷേ ചരിത്രത്തിന് വിസ്മരിക്കാനാകാത്ത വനിതകളും ഈ ലോകത്ത് ജീവിച്ചിരുന്നു. അവരില്‍ ചിലരുടെയെങ്കിലും വീരകഥകള്‍ ഇപ്പോള്‍...
സോഷ്യല്‍മീഡിയയില്‍ ഫോളേവേഴ്‌സിനെ വാരിക്കൂട്ടാന്‍ കുട്ടികള്‍ ചിരിക്കുന്നതും കരയുന്നതും ഭക്ഷണം കഴിക്കുന്നതുമെല്ലാം ഫോട്ടോ ആയും വീഡിയോ ആയും പോസ്റ്റ് ചെയ്യുന്ന മാതാപിതാക്കള്‍ ലോകത്തെല്ലായിടത്തും ഉണ്ട്. കുഞ്ഞുകുട്ടികളുടെ കുസൃതിയും കൊഞ്ചലും...
തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്നത് കൊണ്ടു തന്നെ പാലക്കാടൻ രുചിപ്പെരുമയിൽ ഒരു തമിഴ് ടച്ചും കലർന്നിട്ടുണ്ടെന്ന് പറയാം. തമിഴ് മക്കളുടെ പല വിഭവങ്ങളും കേരളീയവത്ക്കരിച്ച് വിളമ്പുക മാത്രമല്ല ,...
സ്ലീപ്പിംഗ് ബ്യൂട്ടിയുടെ കഥ കേട്ടിട്ടില്ലേ, ശാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നൂറ് വര്‍ഷം ഉറങ്ങിപ്പോയ രാജകുമാരി. അത് വെറുമൊരു കഥയാണെങ്കില്‍ ശരിക്കുമുള്ള സ്ലീപ്പിംഗ് ബ്യൂട്ടി താനാണെന്ന് പറയുകയാണ് യുകെയിലെ...
2021 ഡിസംബറില്‍ ബ്രിട്ടീഷ് അഭിനേത്രിയായ റോസ് ഏയ്‌ലിംഗ് എല്ലിസ് ലോകജനതയെ തന്നെ വിസ്മയിപ്പിച്ചൊരു കാര്യം ചെയ്തു. യുകെയിലെ സെലിബ്രിറ്റി ഡാന്‍സ് മത്സരമായ 'Strictly Come Dancing' -ൽ അവര്‍...
ചിലയിടങ്ങളില്‍ പേര് മാത്രം പറയുമ്പോള്‍ മുഴുവന്‍ പേര് എന്താണെന്ന് ചോദിക്കാറില്ലേ. പക്ഷേ ചില വ്യക്തികളുടെ മുഴുവന്‍ പേര് ചോദിച്ചാല്‍ പണി കിട്ടുക ചോദിക്കുന്ന ആള്‍ക്കായിരിക്കും. പേര് കേള്‍ക്കാന്‍...
ചിലരെയൊക്കെ കണ്ടിട്ട്, ശ്ശോ ഇവര്‍ക്ക് എന്തൊരു ബുദ്ധിയാ, എനിക്കീ ബുദ്ധിയെന്താ തോന്നാത്തേ എന്ന് ചിന്തിച്ചിട്ടുണ്ടോ. ബുദ്ധിശക്തി അങ്ങനെ എല്ലാവര്‍ക്കും ഒരുപോലെ കിട്ടില്ല. വളരെ സങ്കീര്‍ണ്ണവും അപൂര്‍വ്വവുമായ ഒരു...
ദിവസവും നടക്കണമെന്നൊക്കെയുണ്ട്, പക്ഷേ കുറഞ്ഞത് അര മണിക്കൂറോ ഒരു മണിക്കൂറോ ഒക്കെ നടന്നിട്ടല്ലേ കാര്യമുള്ളു, അതിനുള്ള സമയം കിട്ടണ്ടേ, എന്ന് ഒഴിവുകഴിവ് പറഞ്ഞ് നടക്കാന്‍ മടിച്ചിരിക്കുന്നവര്‍ക്കായി ഒരു...
ഓണ്‍ലൈന്‍ വീഡിയോ പ്ലാറ്റ്‌ഫോമായ വീമിയോയെ കുറിച്ച് നിങ്ങളെല്ലാവരും കേട്ടിരിക്കും. അതിന്റെ സിഇഒ 39-കാരിയായ അഞ്ജലി സൂദ് ആണെന്നും കേട്ടിരിക്കും. എന്നാല്‍ കോര്‍പ്പറേറ്റ് ലോകത്ത് തന്റേതായ ഇടം പടുത്തുയര്‍ത്തിയ...
ഏറ്റവും വലിയ കോടീശ്വരന്‍, ശതകോടീശ്വരന്‍, ധനികന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിവരിക ഇലോണ്‍ മസ്‌കിന്റെയോ ജെഫ് ബെസോസിന്റെയോ ബില്‍ ഗേറ്റ്‌സിന്റെയോ അല്ലെങ്കില്‍ ഇന്ത്യക്കാരായ മുകേഷ് അംബാനിയുടെയോ ഗൗതം...
ലോകത്തിലെ ഏറ്റവും പഴക്കമേറിയ നഗരങ്ങള്‍ ഏതൊക്കൊണെന്ന് എങ്ങനെ കണ്ടെത്തും. അതൊരു വെല്ലുവിളി തന്നെയാണ്. കാരണം സ്ഥിരമായുള്ള താമസം, പൗരാണികമായ തെളിവുകള്‍, ചരിത്രപരമായ രേഖകള്‍ തുടങ്ങി കാലപ്പഴക്കം നിര്‍ണയിക്കുന്നതിനുള്ള...
മറ്റുള്ളവരെ സ്‌നേഹിക്കണം, ബഹുമാനിക്കണം എന്നെല്ലാം എല്ലാ മാതാപിതാക്കളും ചെറുപ്രായം മുതല്‍ക്ക് കുഞ്ഞുങ്ങള്‍ക്ക് പറഞ്ഞുകൊടുക്കാറുണ്ട്. എന്നാല്‍ എത്രപേര്‍ നമ്മള്‍ സ്വയം സ്‌നേഹിക്കണമെന്ന വളരെ പ്രധാനപ്പെട്ട അറിവ് മക്കള്‍ക്ക് പകര്‍ന്നുനല്‍കാറുണ്ട്....
ലോകത്തിലെ അതിസമ്പന്നരില്‍ രണ്ടുപേരാണ് മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും. എന്നാല്‍ ഇതുകൊണ്ട് മാത്രമല്ല ഇവര്‍ ലോകത്ത് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വിലയുള്ള രണ്ടാമത്തെ ഭവനത്തിന്റെ ഉടമകള്‍...
© Brave India News.
Tech-enabled by Ananthapuri Technologies
© Brave India News.
Tech-enabled by Ananthapuri Technologies