Health

കൊറോണയും കര്‍ക്കിടകത്തിലെ ദശപുഷ്പങ്ങളും: അറിയാം ഔഷധമൂല്യങ്ങള്‍

വ്രതാനുഷ്ഠാനങ്ങള്‍ക്കും ചിട്ടകള്‍ക്കും പ്രാധാന്യമുള്ള മാസമാണ് കര്‍ക്കടകം. നിത്യേന നിലവിളക്ക് തെളിയിക്കുമ്പോള്‍ വിളക്കത്ത് പുഷ്പമായി ദശപുഷ്പം വയ്ക്കുന്നത് രോഗ പ്രതിരോധത്തിന് ഏറെ സഹായിക്കും. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ദശപുഷ്പങ്ങള്‍...

മനസ് ഏകാ​ഗ്രമാക്കാൻ തോലാംഗുലാസനം

മനസ് ഏകാ​ഗ്രമാക്കാൻ സഹായകരമായ ആസനമാണ് തോലാംഗുലാസനം. പത്മാസനത്തിലിരുന്ന് ചെയ്യുന്ന ആസനമാണിത്. പത്മാസനം ചെയ്ത് പ്രവീണ്യമുള്ളവര്‍ക്ക് ചെയ്യാന്‍ ഏറെ ലളിതവും സരളവുമാണ് ഈ തോലാംഗുലാസനം. തോലാംഗുലാസനം ചെയ്യുന്ന വിധം...

ദഹനപ്രക്രിയ സുഗമമാക്കാൻ കണ്ഠരാസനം

മലര്‍ന്നു കിടക്കുക. കാല്‍മുട്ടുകള്‍ മടക്കി കാല്‍മടമ്പുകള്‍ പൃഷ്ഠഭാഗത്തേത്ത് ചേര്‍ത്ത് നിലത്തു പതിച്ചു വയ്ക്കുക. അതിനുശേഷം കൈകള്‍കൊണ്ട് അതത് വശത്തെ കാലിന്റെ നെരിയാണിയില്‍ പിടിക്കുക. കാല്‍പ്പാദങ്ങള്‍ നിലത്തു പതിച്ചുതന്നെ...

ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് ആശ്വാസം നൽകാൻ ശലഭാസനം

കാലുകള്‍ ചേര്‍ത്തു വെച്ച് കമിഴ്ന്നു കിടക്കുക. മുഷ്ടികള്‍ ചുരുട്ടി കൈമുട്ടുകള്‍ വളയാതെ ശരീരത്തിനടിവശത്തേക്ക് നീട്ടി വെയ്ക്കുക. ദീര്‍ഘനിശ്വാസമെടുത്ത് പുറത്തുവിടുക. രണ്ടാമത്തെ തവണ വീണ്ടും ശ്വാസമെടുത്ത് ഉള്ളില്‍ പിടിച്ചു...

നടുവുവേദന മാറ്റാൻ അനന്തശയനാസനം

നടുവുവേദന, ഹൈഡ്രോസില്‍, വെരിക്കോസ് വെയിന്‍, മുതലായവ മാറ്റാൻ അനന്തശയനാസനം ചെയ്യാം. അരക്കെട്ടിന്റെ ഭാഗത്ത് നല്ല വലിവും അയവും കിട്ടുന്ന ആസനമാണിത്. ചെയ്യുന്ന വിധം വലതുവശം ചരിഞ്ഞു കിടക്കുക....

ബജരംഗാസനം; നടുവേദന കുറയ്ക്കാന്‍ ചെയ്യേണ്ടത് ഇത്രമാത്രം

നടുവേദന കുറയ്ക്കാന്‍ ബജരംഗാസനം ചെയ്യാം. ഈ പേരിലേക്കെത്തിയത് എങ്ങനെയെന്ന് നോക്കാം. ഹനുമാന്റെ പേരാണ് ബജരംഗന്‍ എന്നത്. വജ്രാംഗന്‍ എന്ന് സംസ്‌കൃതം. വജ്രം പോലെ ഉറച്ച അവയവങ്ങളുള്ളവന്‍ എന്നര്‍ത്ഥം....

വയറിലെ പിത്തതടി കുറയ്ക്കാൻ പൂർണ ധനുരാസനം

വയറിലെ വണ്ണം കുറയ്ക്കാൻ പൂർണ ധനുരാസനം ചെയ്യാം. ചെയ്യുന്നവിധം: കമിഴ്‌ന്ന്‌ കിടക്കുക, ശ്വാസം വിട്ടുകൊണ്ട്‌ കാൽമുട്ടു മടക്കി, കാൽപ്പാദം ഉയർത്തി, നെഞ്ചുയർത്തി കൈകൾ കൊണ്ട്‌ കാൽപ്പടത്തിൽ പിടിക്കുക...

ആത്മവിശ്വാസം വര്‍ധിപ്പിക്കാന്‍ വീരാസനം

വീരാസനം പരിശീലിക്കുന്നത് വഴി ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കാം. ധ്യാനത്തിനും ഉപയോഗിക്കാം. ഭക്ഷണം കഴിഞ്ഞും ഈ ആസനം ചെയ്യാാൻ സാധിക്കും. . കാലുകള്‍ മുന്നോട്ടു നീട്ടിയിരിക്കുക . വജ്രാസനത്തിലെപ്പോലെയാണ് കാലുകള്‍....

ചക്രാസനം ചെയ്യാം… ​ഗുണങ്ങൾ ഇവയാണ്

മലര്‍ന്നു കിടക്കുക. കാലുകള്‍ മടക്കി കാല്‍പ്പത്തി പൃഷ്ഠഭാഗത്തിനടുത്തായി നിലത്തു പതിച്ചു വെയ്ക്കുക. തുടയുടെ പിന്‍ഭാഗവും കണങ്കാലും ചേര്‍ന്നിരിക്കും.കൈകള്‍ ഉയര്‍ത്തി മടക്കി കൈപ്പത്തികള്‍ ചെവിയുടെ ഇരുവശത്തായി ചുമലുകള്‍ക്കടിയിലായി വിരലുകള്‍...

മലബന്ധം മാറ്റാൻ യോഗ ചെയ്യാം

യോഗ കൊണ്ട് അതിശയകരമായ ചില ആരോഗ്യഗുണങ്ങളുണ്ട്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ മൂലമുണ്ടാകുന്ന വേദനയും അസ്വസ്ഥതയും ലഘൂകരിക്കാന്‍ യോഗ വളരെ സഹായകമാണ്. അടിവയറ്റില്‍ മസാജ് ചെയ്യുന്നത് മലവിസര്‍ജ്ജനം എളുപ്പത്തില്‍ നടക്കാന്‍...

വയറിലെ വായു ദോഷമകറ്റാൻ യോ​ഗ ചെയ്യാം… മൂന്നു ഘട്ടമായി ചെയ്യേണ്ടതിങ്ങനെ

പവനന്‍ എന്നാല്‍ വായു. മുക്തി എന്നാല്‍ മോചനം. വയറിലുള്ള വായുവിനെ, ഗ്യാസിനെ മോചിപ്പിക്കുക, പുറന്തള്ളുക എന്നതു കൊണ്ടാണ് ഈ പേരു വന്നത്. മൂന്നു ഘട്ടമായാണ് ചെയ്യേണ്ടത്. ചെയ്യുന്ന...

കോവിഡ് രോഗി ചുമച്ചാലും തുമ്മിയാലും വൈറസ് വായുവിൽ 3 മണിക്കൂർ ജീവിക്കും : പ്ലാസ്റ്റിക്,സ്റ്റീൽ പ്രതലങ്ങളിൽ ദിവസങ്ങളോളവും

കൊറോണ പരത്തുന്ന സാർസ്-കോവി-2 വൈറസുകൾ രോഗി ചുമയ്ക്കുകയോ തുമ്മുകയോ ചെയ്തു കഴിഞ്ഞാൽ അന്തരീക്ഷത്തിൽ മൂന്നു മണിക്കൂർ നിലനിൽക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.കാർഡ്-ബോർഡ് പ്രതലത്തിൽ 24 മണിക്കൂറും, പ്ലാസ്റ്റിക്,...

നവജാത ശിശുക്കളുടെ കള്ള ഉറക്കം: മാതാപിതാക്കള്‍ അറിഞ്ഞിരിക്കേണ്ടത്

ലണ്ടന്‍:കുട്ടികള്‍ക്കിടയിലെ ഉറക്ക പ്രശ്നങ്ങള്‍ വളരെ സാധാരണമാണ്. അവര്‍ രണ്ട് വയസ്സ് എത്തുമ്പോഴേക്കും അത് സാധാരണരീതിയിലേക്ക് മെച്ചപ്പെടും. നവജാതശിശുക്കളിലെ ഉറക്കത്തെ സംബന്ധിച്ച് അവരുടെ ''കള്ള ഉറക്കം '' സാധാരണമാണോ...

അശ്വനിദേവകളുണ്ടാക്കിയ ച്യവന പ്രാശം: നിത്യയൗവ്വനം പകരും ആയൂര്‍വേദത്തിലെ അത്ഭുത രസായനം

വനാന്തര്‍ഭാഗത്ത് തോഴിമാരോടൊപ്പം ഉല്ലാസത്തിനായി വന്നതായിരുന്നു ശര്യാതിമഹാരാജാവിന്റെ മകളായ, അതീവസുന്ദരിയും യൌവനയുക്തയുമായിരുന്ന സുകന്യ. അപ്പോഴാണ് അവള്‍ ഒരു ചിതല്‍പ്പുറ്റിനുള്ളില്‍ മിന്നാമിനുങ്ങുപോലെ എന്തോ തിളങ്ങുന്നത് കണ്ടത്. തിളക്കം കണ്ട് അതിയായ...

കറുവാപ്പട്ട നിസാരക്കാരനല്ല, പ്രമേഹം മുതല്‍ ഹൃദയരോഗം വരെ പടികടത്തും: പക്ഷേ അറിയേണ്ട ചിലതുകള്‍ കൂടിയുണ്ട്…

  ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാഫോ എന്ന ഗ്രീക്ക് കവിയാണ് പാശ്ചാത്യലോകത്ത് ആദ്യം കറുവാപ്പട്ടയെപ്പറ്റി പറയുന്നത്. സാഫോയുടെ ഒരു കവിതയില്‍ പറയുന്നത് കറുവാപ്പട്ടയെന്നത് അറേബ്യയിലുണ്ടാകുന്ന ഒരു വിശിഷ്ടവസ്തുവാണെന്നും...

ഭീഷണിയായി പുതിയ വൈറസ്, ലോകമെങ്ങും പടരാന്‍ സാധ്യതയെന്ന് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന, പ്രധാന വിമാനത്താവളങ്ങളിലടക്കം നിരീക്ഷണം കർശനമാക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം

ചൈനയിലെ വുഹാന്‍ നഗരത്തില്‍ പടര്‍ന്നു പിടിച്ച ന്യുമോണിയയ്ക്കു കാരണം പുതിയ ഇനം കൊറോണ വൈറസ് ആണെന്ന് സ്ഥിരീകരിച്ച്‌ ലോകാരോഗ്യ സംഘടന. വൈറസ് ബാധ ലോകമെങ്ങും പടരാന്‍ സാധ്യതയുണ്ടെന്നും...

‘കുടിച്ച മദ്യം ശരീരത്തിൽ എത്ര നേരം നിലനിൽക്കും?’; വിദഗ്ദ്ധാഭിപ്രായം ഇങ്ങനെ

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച വാഹനം തട്ടി മാദ്ധ്യമ പ്രവർത്തകൻ മരിച്ച വിഷയത്തിൽ വിവാദങ്ങൾ കൊഴുക്കുകയാണ്.  ഈ സാഹചര്യത്തിൽ സാധാരണക്കാരൻ ഉന്നയിക്കുന്ന സ്വാഭാവികമായ ഒരു ചോദ്യമിതാണ്. ’കുടിച്ച...

ഏഴ് വയസ്സുകാരന്റെ വായ തുറന്ന ഡോക്ടർമാർ ഞെട്ടി; സംഭവം ചെന്നൈയിൽ

ചെന്നൈ: ഏഴ് വയസ്സുകാരന്റെ വായ തുറന്ന ഡോക്ടർമാർ ഞെട്ടി. ചെന്നൈ സ്വദേശിയായ ബാലന്റെ വായിൽ നിന്നും ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 526 പല്ലുകൾ. സംഭവം ലോകത്തിൽ ആദ്യത്തേതെന്ന് ഡോക്ടർമാർ....

ആരോഗ്യമേഖലയിലെ പുരോഗതി:കേരളം പിന്നോട്ട് പോയെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട്, 76 ശതമാനത്തില്‍ നിന്ന് 74 ശതമാനമായി ആരോഗ്യ സൂചിക താണു

ആരോഗ്യമേഖലയില്‍ പുരോഗതി കൈവരിച്ച സംസ്ഥാനങ്ങളില്‍ കേരളം 16ാം സ്ഥാനത്ത്. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക റിപ്പോര്‍ട്ടിലാണ് അടിസ്ഥാന വര്‍ഷത്തില്‍ കേരളം പിന്നോട്ടു പോയത്. കേരളത്തിന്റെ ഇന്‍ക്രിമെന്റല്‍...

31812763 - kidney stones

എന്താണ് കിഡ്നിയിലെ കല്ലുകൾ ?കിഡ്നിയിലെ കല്ലുകൾക്ക് നാരങ്ങാവെള്ളം?

31812763 - kidney stones   കിഡ്നിയിലെ കല്ലുകൾക്ക് നാരങ്ങാവെള്ളം “സ്വന്തമായി കല്ലുഫാക്ടറിയൊക്കെയായല്ലോ, ഇനി വീടുപണിയ്ക്ക് കല്ലൊന്നും അന്വേഷിയ്ക്കണ്ടല്ലോ”? കിഡ്നിയിൽ കല്ലുണ്ടെന്ന്...