ഡൽഹിയിലെ വായു മലിനീകരണത്തെക്കുറിച്ച് താൻ പങ്കുവെച്ച വിവരങ്ങൾ വളച്ചൊടിച്ച് നൽകിയ മാധ്യമത്തിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ടിപി സെൻകുമാർ. റിപ്പോർട്ടർ ടിവിയെ ടാഗ് ചെയ്തുകൊണ്ടാണ് പ്രതികരണം....
സ്വാഭാവിക വജ്രങ്ങളും ലാബുകളിൽ നിർമ്മിക്കുന്ന വജ്രങ്ങളും (Lab-grown diamonds) തമ്മിലുള്ള ആശയക്കുഴപ്പം ഒഴിവാക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ഇനിമുതൽ 'ഡയമണ്ട്' അല്ലെങ്കിൽ 'വജ്രം' എന്ന പദം...
പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ പലാഷ് മുച്ഛൽ വീണ്ടും നിയമക്കുരുക്കിലേക്ക്. ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം സ്മൃതി മന്ദാനയുമായുള്ള വിവാഹം മുടങ്ങിയ വാർത്തകൾക്ക് പിന്നാലെയാണ് പലാഷിനെതിരെ...
ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ (UNHRC) ഇറാനെതിരായ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്ത് ഇന്ത്യ. ഇന്ത്യയുടെ നിലപാടിനും പിന്തുണയ്ക്കും ഇറാൻ നന്ദി അറിയിച്ചു. ഇന്ത്യ ഉൾപ്പെടെ ഏതാനും ചില...
പശ്ചിമേഷ്യയിൽ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കെ, അമേരിക്കൻ സാമ്രാജ്യത്വത്തിനും വിദേശ ഗൂഢാലോചനകൾക്കുമെതിരെ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ബങ്കറിൽ ഒളിവിലാണെന്ന...
പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' വിഷയത്തിൽ താൻ സ്വീകരിച്ച ദേശീയതാ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് കോൺഗ്രസ് എംപി ശശി തരൂർ. കോഴിക്കോട് നടന്ന കേരള...
2026-ലെ ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അന്താരാഷ്ട്ര ക്രിക്കറ്റിൽ വൻ രാഷ്ട്രീയ നാടകങ്ങൾ. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ടൂർണമെന്റിൽ കളിക്കാനില്ലെന്ന നിലപാട് സ്വീകരിച്ച ബംഗ്ലാദേശിനെ...
ന്യൂഡൽഹി : ബ്രിക്സ് സഖ്യകക്ഷിയായ ബ്രസീലുമായുള്ള വ്യാപാര ബന്ധത്തിൽ നിർണായക മുന്നേറ്റവുമായി ഇന്ത്യ. 780 മില്യൺ ഡോളറിന്റെ ഒരു പുതിയ എണ്ണ കരാറിൽ ഇന്ത്യയും ബ്രസീലും തമ്മിൽ...
മുംബൈ : ശിവസേനയുടെ യുബിടി വിഭാഗത്തെ ഒരിക്കലും ആർക്കും നശിപ്പിക്കാൻ കഴിയില്ലെന്ന് ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെ. മഹാരാഷ്ട്ര മുനിസിപ്പൽ തെരഞ്ഞെടുപ്പുകളിൽ, പ്രത്യേകിച്ച് ബ്രിഹാൻമുംബൈ മുനിസിപ്പൽ...
ഭാരതത്തിന്റെ എഴുപത്തിയേഴാം റിപ്പബ്ലിക് ദിനാഘോഷങ്ങൾ ലോകശക്തികൾക്കിടയിലെ രാജ്യത്തിന്റെ വളരുന്ന സ്വാധീനത്തിന്റെ വിളംബരമാകുന്നു. ഇത്തവണത്തെ പരേഡിൽ മുഖ്യാതിഥികളായി എത്തുന്നത് യൂറോപ്യൻ യൂണിയൻ (EU) നേതാക്കളായ അന്റോണിയോ കോസ്റ്റയും ഉർസുല...
ന്യൂഡൽഹി : ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി ജനുവരി 27 ന് സർവകക്ഷി യോഗം വിളിച്ച് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. പ്രധാന ദേശീയ വിഷയങ്ങളും...
ഭാരതത്തിൻ്റെ 'ഇന്ത്യ ഫസ്റ്റ്' ഊർജ്ജ നയത്തിന് മുന്നിൽ ഒടുവിൽ അമേരിക്കൻ ഭരണകൂടം മുട്ടുമടക്കുന്നതായി വിവരങ്ങൾ. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ...
ന്യൂഡൽഹി : രാജ്യത്തിന്റെ ദേശീയഗീതമായ വന്ദേമാതരത്തിന് പ്രത്യേക നിയമ പ്രോട്ടോകോളുകൾ ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്രസർക്കാർ. ദേശീയഗാനമായ ജനഗണമനയുടെ അതേ നിയമ പ്രോട്ടോകോളുകൾ വന്ദേമാതരത്തിനും ഏർപ്പെടുത്താൻ ആണ് കേന്ദ്രസർക്കാർ...
ബംഗ്ലാദേശിൽ പൊതുതിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കിനിൽക്കെ, ഇടക്കാല ഭരണകൂടത്തെ കടപുഴക്കി എറിയാൻ ജനങ്ങളോട് ആഹ്വാനം ചെയ്ത് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഇന്ത്യയിൽ അഭയം തേടിയ ശേഷം...
ന്യൂഡൽഹി : പതിനെട്ടാമത് റോസ്ഗർ മേളയിൽ 61,000 യുവാക്കൾക്ക് നിയമനക്കത്തുകൾ കൈമാറി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യവ്യാപകമായി വിവിധ സർക്കാർ വകുപ്പുകളിലായി പുതുതായി നിയമിക്കപ്പെട്ട 61,000 യുവാക്കൾക്ക്...
ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ സൂപ്പർ താരം സ്മൃതി മന്ദാനയും സംഗീത സംവിധായകൻ പാലാഷ് മുച്ഛലും തമ്മിലുള്ള വിവാഹം മുടങ്ങിയതിന് പിന്നിലെ ഞെട്ടിക്കുന്ന കാരണങ്ങൾ പുറത്ത്. സ്മൃതിയുടെ കുട്ടിക്കാലത്തെ...
ശാസ്ത്രലോകം വിസ്മയത്തോടെ നോക്കുന്ന ബഹിരാകാശ യാത്രകളിലും തന്റെ ഇന്ത്യൻ വേരുകളും ആത്മീയതയും നെഞ്ചോടു ചേർത്ത് നാസയിലെ മുൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശ നിലയത്തിലെ ഏകാന്തതയിൽ...
അതിർത്തിക്കപ്പുറത്ത് ഭീകരവാദത്തിന്റെ വിത്തുപാകുന്ന പാകിസ്ഥാനിൽ വീണ്ടും രക്തച്ചൊരിച്ചിൽ. വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ വിവാഹാഘോഷത്തിനിടെയുണ്ടായ ചാവേർ സ്ഫോടനത്തിൽ ഏഴ് പേർ കൊല്ലപ്പെട്ടു. 25-ഓളം പേർക്ക് പരിക്കേറ്റു....
റാഞ്ചി : ജാർഖണ്ഡിലെ സാരന്ദയിൽ സുരക്ഷാസേനയും കമ്മ്യൂണിസ്റ്റ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. വെള്ളിയാഴ്ച നടന്ന ഏറ്റുമുട്ടലിൽ 16 കമ്മ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടു. തലക്ക് 1.5 കോടി വിലയിട്ടിരുന്ന...
ശ്രീനഗർ : ജമ്മു കശ്മീരിലെ കത്വ ജില്ലയിൽ വെള്ളിയാഴ്ച സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ജെയ്ഷെ മുഹമ്മദ് (ജെഇഎം) അംഗമായ ഒരു പാകിസ്താൻ ഭീകരൻ കൊല്ലപ്പെട്ടു. ബില്ലവാർ പ്രദേശത്താണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies