Culture

പരശുരാമന്റെ അവതാര ലക്‌ഷ്യം പൂർത്തിയായത് ഇങ്ങനെ

ദുഷ്ടജനനിഗ്രഹത്തിനും ലോകസംരക്ഷണത്തിനും വേണ്ടി ഭഗവാന്‍ മഹാവിഷ്ണു ദശാവതാരങ്ങളും മറ്റനേകം അംശാവതാരങ്ങളും സ്വീകരിച്ചിട്ടുണ്ട്. ദശാവതാരങ്ങളില്‍ ആറാമത്തേത് പരശുരാമാവതാരമാണ്. ലോകമൊട്ടുക്കുമുള്ള ക്ഷത്രിയരെയാകെ കിടിലം കൊള്ളിച്ച ഉഗ്രപ്രഭാവാനായ ഈ മഹര്‍ഷിവര്യന്റെ ജനനത്തിന്...

ജാതവശാല്‍ കേതു ദശ, കേതു അപഹാരം നടക്കുന്നവര്‍ ഈ മന്ത്രം ചൊല്ലുക

കേതുദശയില്‍ നല്ലതെന്ന് പറയാന്‍ ഒന്നും കാണില്ല. ജാതകത്തില്‍ കേതു ദുര്‍ബ്ബലനാണെങ്കില്‍ ഏകാഗ്രതയും ആത്മവിശ്വാസവും നഷ്ടമാവും. കേതുദശ പൊതുവെ പ്രയാസകരമാണ്. കലഹം, സമ്ബത്തും കീര്‍ത്തിയും ക്ഷയിക്കുക, രോഗം, അലച്ചില്‍...

കടബാധ്യതകള്‍ മാറാനും ആരോഗ്യം ലഭിക്കാനും ഹനുമാൻ സ്വാമിക്ക് സിന്ദൂര സമര്‍പ്പണം

ഹനുമാന് സിന്ദൂര സമര്‍പ്പണം പ്രധാനമാണ്. ദേവന്റെ പ്രത്യേക അനുഗ്രഹം ഇതിലൂടെ ലഭിക്കുമെന്നാണ് വിശ്വാസം. ചൊവ്വാഴ്ചകള്‍ പ്രധാനമായതിനാല്‍ അന്ന് സിന്ദൂരമര്‍പ്പിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ജീവിതയാത്രയിലെ തടസ്സങ്ങള്‍ എല്ലാം തന്നെ...

സര്‍വ്വാഭീഷ്ടസിദ്ധി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷശമനത്തിനും ഈ മഹാമന്ത്രം

സര്‍വ്വാഭീഷ്ടസിദ്ധി നേടാനും ആയുരാരോഗ്യ സൗഖ്യത്തിനും ശത്രുദോഷശമനത്തിനും താഴെ പറയുന്ന മന്ത്രം നിത്യവും രാവിലെയും വൈകുന്നേരവും 21 തവണ ജപിക്കണം. വ്രതാനുഷ്ഠാനത്തോടെ അല്ലാതെയും നിത്യവും മന്ത്രം ജപിക്കുന്നവര്‍ രാവിലെയും...

മല്‍സ്യാവതരത്തില്‍ ഭഗവാനെ ആരാധിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രത്തിന്റെ പ്രത്യേകതകൾ

ഭൂമിയില്‍ അധര്‍മ്മം വര്‍ദ്ധിക്കുമ്പോള്‍ ഓരോ കാലഘട്ടത്തിലും മഹാവിഷ്ണു ധര്‍മ്മം പുനഃസ്ഥാപിക്കാനായി ഓരോ അവതാരങ്ങള്‍ സ്വീകരിച്ചു കൊണ്ട് ഭൂമിയില്‍ പിറവി എടുത്തിട്ടുണ്ട് . മല്‍സ്യം , കൂര്‍മ്മം ,...

സർവ്വ പാപനിവാരണത്തിനായി മൂന്നുനേരവും ഈ ശിവമന്ത്രം ജപിക്കാം

സര്‍വ്വ പാപനിവാരണത്തിനായി മൂന്നുനേരവും ശിവമന്ത്രം ജപിക്കുന്നത് വളരെ നല്ലതാണ്. ഈ ശിവമന്ത്രം സര്‍വ്വ പാപനിവാരണ മന്ത്രം അഥവാ ത്രികാല ജപം എന്നും അറിയപ്പെടുന്നു. ഈ മന്ത്രം ജപിക്കുന്നത്...

ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി ദോഷ പരിഹാരത്തിന് വീട്ടിൽ എള്ളുതിരി കത്തിക്കേണ്ട വിധം

സാധാരണയായി ക്ഷേത്രങ്ങളിലാണ് എള്ളുതിരി കത്തിക്കുാറുള്ളത്. അയ്യപ്പ ക്ഷേത്രങ്ങളിലെ പ്രധാനവഴിപാടുകളിലൊന്നു കൂടിയാണിത്. ശനിദോഷ പരിഹാരത്തിന് വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ഒരു പരിഹാരമാണിത്.അതുടെകാണ്ടുതന്നെ ഗൃഹത്തില്‍ എള്ളുതിരി കത്തിക്കാമോ എന്ന സംശയം നമുക്കേവര്‍ക്കുമുണ്ട്....

കാടിനു നടുവില്‍ തലയെടുപ്പോടെ ശിവലിംഗം, അഭിഷേകം ചെയ്യുന്ന ഗംഗ!

മാനികാവ് സ്വയം ഭൂ ശിവക്ഷേത്രം എന്ന് കേട്ടിട്ടുണ്ടോ? പേരില്‍ തന്നെ ഒരു പ്രത്യേകതയില്ലേ? ഉണ്ട്. 500 ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഈ ശിവക്ഷേത്രം പ്രസിദ്ധമാണ്. വയനാട്ടിലെ മീനങ്ങാടിയിലാണ്...

ആരോഗ്യം, ദീര്‍ഘായുസ്സ്, വിജയം എന്നിവയ്ക്കായി ഗണേശ വിഗ്രഹം ഇപ്രകാരം വീട്ടിൽ വെക്കാം

വീടുകളില്‍ നമ്മള്‍ സാധാരണയായി പൂജാമുറികളിലും സ്വീകരണ മുറികളിലുമൊക്കെ ദേവീദേവന്‍മാരുടെ വിഗ്രഹങ്ങള്‍ വയ്ക്കാറുണ്ടല്ലോ. വെറുതേ വിഗ്രഹങ്ങള്‍ വീടുകളില്‍ വെയ്ക്കാന്‍ പാടില്ല. പ്രത്യേകിച്ചും ഗണപതി വിഗ്രഹങ്ങള്‍. അവ നിര്‍മിച്ചിരിക്കുന്ന വസ്തു...

ഈ മന്ത്രം ഒരിക്കല്‍ ജപിച്ചാല്‍ പാപ നാശനം , രണ്ടുപ്രാവശ്യം ജപിച്ചാല്‍ ധനധാന്യ വർദ്ധനവ് , മൂന്നു പ്രാവശ്യം ജപിച്ചാല്‍ ശത്രു നാശനം

ഭക്തി വിശ്വാസങ്ങളോടെ ഈ മന്ത്രം നിത്യവും ചൊല്ലിയാല്‍ അവര്‍ സര്‍വ്വസിദ്ധികളേയും രാജത്വത്തെയും പ്രാപിക്കുന്നു. മഹാലക്ഷ്മി അഷ്ടകമാണ് ആ മന്ത്രം. ഇത്  ദിവസം ഒരിക്കല്‍ ജപിച്ചാല്‍ പാപങ്ങളെല്ലാം നശിക്കും....

ബാലനായ കണ്ണന്‍ ഗോപികാഗോപന്മാരോടൊപ്പം കളിച്ചു നടന്ന സ്ഥലം ഇപ്പോൾ എവിടെയെന്നറിയേണ്ടേ?

ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മഭൂമിയാണ് മഥുര. ദ്വാപരയുഗാന്ത്യത്തില്‍ അവതരിച്ച ശ്രീകൃഷ്ണന്റെ ജീവിതവുമായി ബന്ധപ്പെട്ട അനവധി സ്ഥലങ്ങളും മന്ദിരങ്ങളും ഈ പുണ്യസങ്കേതത്തില്‍ കാണാം. ഭാഗവതത്തില്‍ പ്രതിപാദിച്ചിട്ടുള്ള ശ്രീകൃഷ്ണ ജന്മസ്ഥലവും ഗോവിന്ദരാജ...

ശ്രീരാമന്റെ പാദങ്ങൾ പതിഞ്ഞ പുണ്യ നഗരങ്ങളെ അറിയാം

ദശാവതാരങ്ങളില്‍ ദശരഥപുത്രനായി പിറന്ന ഭഗവാന്‍ ശ്രീരാമന്‍. അയോധ്യയില്‍, ത്രേതായുഗത്തിന്റെ അന്ത്യത്തിലായിരുന്നു രാമാവതാരം. വിശ്വമാനവികതയുടേയും രാജധര്‍മത്തിന്റേയും സമാനതകളില്ലാത്ത ആഖ്യാനമാണ് ഇതിഹാസകാവ്യമായ രാമായണം. സത്യവും ധര്‍മവും മനുഷ്യകുലത്തിന് അനിവാര്യമെന്ന് സാക്ഷ്യപ്പെടുത്തുന്ന...

കണ്ണന് പ്രിയതരമായ ദേവനിവേദ്യം അമ്പലപ്പുഴ പാൽപ്പായസത്തിനു പിന്നിൽ..

പ്രസിദ്ധമായ അമ്പലപ്പുഴ പാല്പയാസത്തെ കുറിച്ച് അറിയാം.. ഐതീഹ്യവും ചരിത്രവും ഇങ്ങനെ..പണ്ട്‌ വളരെയധികം സമ്പദ്‌സമൃദ്ധമായ ഒരു രാജ്യമായിരുന്നു അമ്പലപ്പുഴ. എന്നാല്‍ പല പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ട്‌ നാട്ടിലാകെ വരള്‍ച്ച...