Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍: വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 1800 പേര്‍ക്ക് തൊഴില്‍ നല്‍കുന്ന കേന്ദ്ര ഗവണ്മെന്റ് പദ്ധതി; ആ​ദി​വാ​സി കോ​ള​നി​ക​ളി​ല്‍ മൊ​ബൈ​ല്‍ റേ​ഞ്ച് ല​ഭ്യ​മാ​ക്കാ​നും പ​ദ്ധ​തി

by Brave India Desk
Jul 13, 2021, 09:50 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

നി​ല​മ്പൂ​ര്‍: കേ​ന്ദ്ര സ​ര്‍ക്കാ​റി‍െന്‍റ നൈ​പു​ണ്യ സം​രം​ഭ​ക​ത്വ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന പദ്ധതിയാണ് ജ​ന്‍ ശി​ക്ഷ​ണ്‍ സ​ന്‍സ്ഥാ​ന്‍. ഈ പദ്ധതി പ്രകാരം ഈ ​വ​ര്‍ഷം ജി​ല്ല​യി​ല്‍ വി​വി​ധ ട്രേ​ഡു​ക​ളി​ലാ​യി 1800 പേ​ര്‍ക്ക് പ​രി​ശീ​ല​നം ന​ല്‍കി ജോ​ലി ല​ഭ്യ​മാ​ക്കു​മെ​ന്ന് ചെ​യ​ര്‍മാ​ന്‍ പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി, ഡ​യ​റ​ക്ട​ര്‍ വി. ​ഉ​മ്മ​ര്‍ കോ​യ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു.

കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ വ​ല​യു​ന്ന യു​വ​ജ​ന​ങ്ങ​ള്‍ക്ക് അ​വ​രു​ടെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ചു​ള്ള പരിശീലനം നൽകുന്നു. ജി​ല്ല​യു​ടെ ഗ്രാ​മ-​ന​ഗ​ര പ്ര​ദേ​ശ​ങ്ങ​ളി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ലാണ് പ​രി​ശീ​ല​നം. ത​യ്യ​ല്‍, എം​ബ്രോ​യ്ഡ​റി, എ.​സി മെ​ക്കാ​നി​ക്, ടു​വീ​ല​ര്‍ മെ​ക്കാ​നി​ക്, വ​നി​ത​ക​ള്‍ക്ക് ഡ്രൈ​വി​ങ്, ഭ​ക്ഷ്യ സം​സ്‌​ക​ര​ണം തു​ട​ങ്ങി പ​തി​ന​ഞ്ച് ട്രേ​ഡു​ക​ളി​ലാ​യി തൊ​ണ്ണൂ​റ് ബാ​ച്ചു​ക​ളാ​യാ​ണ് പ​രി​ശീ​ല​നം ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ക്കാ​ര്‍ക്ക് പൂ​ര്‍ണ​മാ​യും സൗ​ജ​ന്യമായി നടത്തുന്ന ഈ കോഴ്‌സുകൾക്ക് മ​റ്റു​ള്ള​വ​രിൽ നിന്നും ഈടാക്കുന്നത് 100 രൂ​പ​യാണ്. മൂ​ന്നു ​മു​ത​ല്‍ ആ​റു​മാ​സം​വ​രെ​യാ​ണ് കോ​ഴ്‌​സു​ക​ളു​ടെ കാ​ലാ​വ​ധി.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

പ​രി​ശീ​ല​നം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന​വ​ര്‍ക്ക് തൊ​ഴി​ല്‍സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള മാ​ര്‍ഗ​നി​ര്‍​ദേ​ശ​ങ്ങ​ളും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ അം​ഗീ​കൃ​ത സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ല്‍കും. 80 ശ​ത​മാ​നം സീ​റ്റു​ക​ളും വ​നി​ത​ക​ള്‍ക്കാ​യി നീ​ക്കി​വെ​ക്കും.

കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ നീ​ണ്ടു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലെ റേ​ഞ്ച് പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​വു​മാ​യി ജ​ന്‍ ശി​ക്ഷ​ണ്‍ സ​ന്‍സ്ഥാ​ന്‍. മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്ക് റേ​ഞ്ച്​ കു​റ​വു​ള്ള പ്ര​ദേ​ശ​ങ്ങ​ളാ​ണ് വ​ന​ത്തി​നു​ള്ളി​ലു​ള​ള ആ​ദി​വാ​സി കോ​ള​നി​ക​ള്‍. മൊ​ബൈ​ല്‍ സേ​വ​ന ദാ​ദാ​ക്ക​ളു​ടെ ക​ണ​ക്റ്റി​വി​റ്റി കു​റ​വാ​യ​തി​നാ​ല്‍ കോ​ള​നി​ക​ളി​ലു​ള്ള കു​ട്ടി​ക​ള്‍ക്ക് ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ പ​തി​വാ​യി മു​ട​ങ്ങു​ക​യും പ​ല​പ്പോ​ഴും അ​ത്യാ​ഹി​ത വി​വ​ര​ങ്ങ​ള്‍ പു​റം​ലോ​കം അ​റി​യാ​ന്‍ കാ​ല​താ​മ​സം നേ​രി​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് മ​ല​പ്പു​റം ജെ.​എ​സ്.​എ​സ്, ബി.​എ​സ്.​എ​ന്‍.​എ​ല്‍ ക​മ്പ​നി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്‌ കോ​ള​നി​ക​ളി​ല്‍ ക​ണ​ക്റ്റി​വി​റ്റി ശ​രി​യാ​ക്കു​ന്ന​ത്.

ന​ബാ​ഡി‍െന്‍റ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി​യൊ​രു​ക്കു​ന്ന​ത്. നി​ല​വി​ല്‍ സ​ന്‍സ​ദ് ആ​ദ​ര്‍ശ് ഗ്രാ​മ യോ​ജ​ന​യു​ടെ ഭാ​ഗ​മാ​യി ദ​ത്തെ​ടു​ത്ത ചാ​ലി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലാ​ണ് ആ​ദ്യ​ഘ​ട്ടം പ​ദ്ധ​തി തു​ട​ങ്ങു​ക​യെ​ന്ന് പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ് എം.​പി അ​റി​യി​ച്ചു.

വെ​റ്റി​ല​ക്കൊ​ല്ലി, പാ​ല​ക്ക​യം, അ​മ്ബു​മ​ല എ​ന്നീ കോ​ള​നി​ക​ളി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. ഇ​വി​ടെ വൈ​ഫൈ ട​വ​ര്‍ സ്ഥാ​പി​ക്കും. ഈ ​ട​വ​റു​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​നാ​യി നി​ല​മ്ബൂ​ര്‍ ഐ.​ജി.​എം.​എം.​ആ​ര്‍ സ്‌​കൂ​ളി​ല്‍ മ​റ്റൊ​രു ട​വ​റും സ്ഥാ​പി​ക്കും.

വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ല വൈ​സ്പ്ര​സി​ഡ​ന്‍​റ് ഇ​സ്മാ​യി​ല്‍ മൂ​ത്തേ​ടം, മു​ന്‍ ജി​ല്ല പ്ര​സി​ഡ​ന്‍​റ് എ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ജെ.​എ​സ്.​എ​സ് വൈ​സ്‌​ചെ​യ​ര്‍മാ​ന്‍ സീ​മാ​ട​ന്‍ അ​ബ്​​ദു​സ്സ​മ​ദ്, വി​നോ​ദ് പി. ​മേ​നോ​ന്‍, ടി.​പി. ഹൈ​ദ​ര​ലി, കെ.​എ. ബു​ഷ്‌​റ, പി.​പി. ജി​തേ​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രും സം​ബ​ന്ധി​ച്ചു.

Tags: central government planjan shikshan sansthan
Share1
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies