Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

വ്യാജ ആധാര്‍ കാര്‍ഡും ഡ്രൈവിങ്​ ലൈസന്‍സും നിര്‍മിച്ച്‌ നല്‍കുന്ന സംഘം അറസ്​റ്റില്‍; പിടിയിലായത് അ​ന്ത​ര്‍​സം​സ്ഥാ​ന മാ​ല മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​ പെരുമ്പാവൂർ സ്വദേശികളായ ഷം​സു​ദ്ദീ​ന്‍, ഷ​മീ​ര്‍ എന്നിവർ

by Brave India Desk
Sep 4, 2021, 09:18 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

പെരുമ്പടപ്പ് : പെരുമ്പാവൂർ കേ​ന്ദ്രീ​ക​രി​ച്ച്‌ വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡും ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സും നി​ര്‍​മി​ച്ച്‌ ന​ല്‍​കു​ന്ന സം​ഘം പി​ടി​യി​ല്‍. അ​ന്ത​ര്‍​സം​സ്ഥാ​ന മാ​ല മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ളെ സ​ഹാ​യി​ച്ച​ പെരുമ്പാവൂർ ത​ണ്ടേ​ക്കാ​ട് പാ​റ​ക്ക​ല്‍ ഷം​സു​ദ്ദീ​ന്‍ (52), ത​ണ്ടേ​ക്കാ​ട് സി​യാ​ന്‍ ഫോ​ട്ടോ സ്​​റ്റു​ഡി​യോ ഉ​ട​മ തെ​ല​ക്ക​ല്‍ ഷ​മീ​ര്‍ (32) എ​ന്നി​വ​രെ​യാ​ണ് പെരുമ്പാവൂ​രി​ല്‍​നി​ന്ന്​ പെരുമ്പടപ്പ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​രി​ല്‍​നി​ന്ന്​ കമ്പ്യൂട്ടറും ക​ള​ര്‍ പ്രി​ന്‍​റ​റു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ക​ഴി​ഞ്ഞ​യാ​ഴ്ച അ​ന്ത​ര്‍​സം​സ്ഥാ​ന മാ​ല മോ​ഷ​ണ കേ​സി​ലെ പ്ര​തി​ക​ളെ പെരുമ്പടപ്പ് സി.​ഐ കേ​ഴ്സ​ന്‍ മാ​ര്‍​കോ​സിന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്തി​രു​ന്നു. പെരുമ്പടപ്പ് ത​ണ്ടേ​ക്കാ​ടു​ള്ള ഇ​വ​രു​ടെ താ​മ​സ​സ്ഥ​ലം പ​രി​ശോ​ധി​ച്ച​തി​ല്‍ പ്ര​തി​ക​ളാ​യ കാ​വ​നാ​ട് ശ​ശി​യും കൊ​ല​ക്കേ​സ് പ്ര​തി കൂ​ടി​യാ​യ ഉ​ണ്ണി​കൃ​ഷ്ണ​നും വ്യാ​ജ മേ​ല്‍​വി​ലാ​സ​ത്തി​ലാ​ണ് ഇ​വി​ടെ താ​മ​സി​ച്ചി​രു​ന്ന​ത് എ​ന്ന് ക​ണ്ടെ​ത്തി. തു​ട​ര​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​രെ ജാ​മ്യ​ത്തി​ലി​റ​ക്കു​ക​യും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡും ഡ്രൈ​വി​ങ്​ ലൈ​സ​ന്‍​സും സം​ഘ​ടി​പ്പി​ച്ച്‌ ന​ല്‍​കു​ക​യും ചെ​യ്​​ത​ത് പെരുമ്പാവൂർ ത​ണ്ടേ​ക്കാ​ട് സ്വ​ദേ​ശി ഷം​സു​ദ്ദീ​നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ആ​വ​ശ്യ​ക്കാ​രി​ല്‍​നി​ന്ന്​ വ​ന്‍ തു​ക ഈ​ടാ​ക്കി​യാ​ണ് ഷം​സു​ദ്ദീ​നും ഷ​മീ​റും രേ​ഖ​ക​ള്‍ വ്യാ​ജ​മാ​യി നി​ര്‍​മി​ച്ച്‌ ന​ല്‍​കു​ന്ന​ത്. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍ കൂ​ടു​ത​ല്‍ താ​മ​സി​ച്ചു​വ​രു​ന്ന പെരുമ്പാവൂർ കേ​ന്ദ്രീ​ക​രി​ച്ച്‌ വ്യാ​ജ തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​ക​ള്‍ വ​ന്‍​തോ​തി​ല്‍ നി​ര്‍​മി​ച്ച്‌ ന​ല്‍​കി​യ​താ​യി പൊ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. സി.​ഐ​ക്ക്​ പു​റ​മെ എ​സ്.​ഐ​മാ​രാ​യ ശ്രീ​നി, പോ​ള്‍​സ​ണ്‍, എ.​എ​സ്.​ഐ ശ്രീ​ലേ​ഷ്, സി.​പി.​ഒ​മാ​രാ​യ ര​ഞ്ജി​ത്ത്, നാ​സ​ര്‍, വി​ഷ്ണു, പ്ര​വീ​ണ്‍ എ​ന്നി​വ​രും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​ക​ളെ പൊ​ന്നാ​നി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ്​ ചെ​യ്തു.

Tags: 2 arrestedfake id cardFAKE DRIVING LICENCE
Share35
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies