Wednesday, November 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

കാര്‍ഗോ കമ്പനികൾ പാ​ഴ്​​സ​ല്‍ സ്വീ​ക​രി​ക്കാ​ൻ വിസമ്മതിച്ചു; നിപ വൈറസ് ഉറവിട പരിശോധന സാമ്പിളുകൾ അയക്കാനായില്ല

by Brave India Desk
Sep 9, 2021, 08:27 am IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

കോ​ഴി​ക്കോ​ട്​: നി​പ സ്​​ഥി​രീ​ക​രി​ച്ചി​ട്ട്​ നാ​ല്​ ദി​വ​സം ക​ഴി​ഞ്ഞി​ട്ടും വൈ​റ​സിന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ ശേ​ഖ​രി​ച്ച സാമ്പിളുകൾ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ക്കാ​നാ​യി​ല്ല. നി​പ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്​​തു​ക്ക​ളാ​യ​തി​നാ​ല്‍ കൊ​റി​യ​ര്‍ സ്​​ഥാ​പ​ന​ങ്ങ​ളും വി​മാ​നം വ​ഴി​യു​ള്ള കാ​ര്‍​ഗോ ക​മ്പ​നി​ക​ളും ഈ ​സാമ്പി​ളു​ക​ള​ട​ങ്ങി​യ പാ​ഴ്​​സ​ല്‍ സ്വീ​ക​രി​ക്കാ​ത്ത​താ​ണ്​ വ​ന്‍ തി​രി​ച്ച​ടി​യാ​യ​ത്.

ആ​റ്​ ച​ത്ത വ​വാ​ലു​ക​ളും വ​വ്വാ​ലു​ക​ളു​ടെ വി​സ​ര്‍​ജ്യ​വും 23 ആ​ടു​ക​ളു​ടെ ര​ക്​​ത​വും സ്ര​വ​വും വ​വ്വാ​ലു​ക​ള്‍ ക​ടി​ച്ച റം​ബൂ​ട്ടാ​ന്‍ പ​ഴ​വും അ​ട​ക്ക​യു​മാ​ണ്​ ഭോ​പാ​ലി​ലെ നാ​ഷ​ന​ല്‍ ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട്​ ഓ​ഫ്​ ഹൈ ​സെ​ക്യൂ​രി​റ്റി ഡി​സീ​സി​ലേ​ക്ക്​ അ​യ​ക്കാ​നാ​വാ​തെ ​കോ​ഴി​ക്കോ​ട്ട്​ ത​ന്നെ സൂ​ക്ഷി​ച്ചി​രി​ക്കു​​ന്ന​ത്. നി​പ രോ​ഗ​ബാ​ധ​യു​ടെ ഭീ​തി അ​ല്‍​പം ഒഴിഞ്ഞെങ്കിലും സാമ്പിളുകൾ എ​ത്തി​ക്കാ​നാ​വാ​ത്ത​ത്​ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള നി​ര്‍​ണാ​യ​ക നീ​ക്ക​ത്തി​ന്​ വെ​ല്ലു​വി​ളി​യാ​ണ്.

Stories you may like

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

കേ​ന്ദ്ര മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ ജോ​യ​ന്‍​റ്​ ഡ​യ​റ​ക്​​ട​ര്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​രെ സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം അ​റി​യി​ച്ചി​ട്ടു​ണ്ട്. വ്യാ​ഴാ​ഴ്​​ച കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ക്കാ​മെ​ന്ന്​ അ​റി​യി​ച്ചി​ട്ടു​ണ്ട്. ​ ​എ​യ​ര്‍ കാ​ര്‍​ഗോ കമ്പനികൾക്ക്​ പ്രത്യേക നി​ര്‍​ദേ​ശം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യാ​ല്‍ വി​മാ​നം വ​ഴി എ​ളു​പ്പം അ​യ​ക്കാ​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ.

മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ലെ വി​ദ​ഗ്​​ധ​രാ​ണ്​ പാ​ഴൂ​ര്‍ മു​ന്നൂ​ര്​ പ്ര​ദേ​ശ​ത്ത്​ ഞാ​യ​റാ​ഴ്​​ച മു​ത​ല്‍ സാമ്പിളുകൾ ശേ​ഖ​രി​ച്ച​ത്. ചൊ​വ്വാ​ഴ്​​ച സാമ്പി​ള്‍ ശേ​ഖ​ര​ണം പൂ​ര്‍​ത്തി​യാ​യി. എ​ല്ലാ സാമ്പി​ളു​കളും ശാ​സ്​​ത്രീ​യ​മാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​ണ്​ വി​ശ​ദീ​ക​ര​ണം. വൈ​റ​സ്​ സാ​ന്നി​ധ്യ​മു​ണ്ടെ​ങ്കി​ല്‍ നഷ്ടപ്പെടില്ലെന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു. ഒ​രു​ തരത്തിലും സാമ്പിളു​ക​ള്‍ കൊ​ണ്ടു​പോ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്നാ​ണ്​ കാ​ര്‍​ഗോ കമ്പനികൾ അ​റി​യി​ച്ച​ത്. കഴിഞ്ഞ ത​വ​ണ നി​പ രോ​ഗ​ബാ​ധ​യു​ടെ​യും പ​ക്ഷി​പ്പ​നി​യു​ടെ​യും സ​മ​യ​ത്ത്​ ത​ട​സ്സ​ങ്ങ​ളി​ല്ലാ​തെ സാമ്പിളുകൾ ഭോ​പാ​ലി​ലേ​ക്ക്​ ​കൊണ്ടു​പോ​യി​രു​ന്നു.

ജീ​വ​നു​ള്ള വ​വ്വാ​ലു​ക​ളെ പി​ടി​ക്കു​ന്ന​തും രോ​ഗ​ത്തി​ന്റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ ഏ​റ്റ​വും നി​ര്‍​ണാ​യ​ക​മാ​ണെ​ങ്കി​ലും ​പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യി​ട്ടി​ല്ല. നി​പ വൈ​റ​സു​ക​ളു​ണ്ടോ​യെ​ന്ന്​ ജീ​വ​നു​ള്ള വ​വ്വാ​ലു​ക​ളെ പ​രി​ശോ​ധി​ച്ചാ​ല്‍ ക​ണ്ടു​പി​ടി​ക്കാം. എ​ന്നാ​ല്‍ നാ​ല്​ ദി​വ​സം പി​ന്നി​ട്ടി​ട്ടും ഇ​തി​നു​ള്ള സ​ജ്ജീ​ക​ര​ണ​മൊ​രു​ക്കി​യി​ട്ടി​ല്ല. പു​ണെ വെ​റോ​ള​ജി ഇ​ന്‍​സ്​​റ്റി​റ്റ്യു​ട്ടി​ല്‍​നി​ന്നു​ള്ള സം​ഘ​ത്തി​നാ​യു​ള്ള കാ​ത്തി​രി​പ്പ്​ തു​ട​രു​ക​യാ​ണ്. സം​ഘ​ത്ത​ല​വ​ന്‍ മാ​​​ത്ര​മാ​ണ്​ വി​മാ​നം വ​ഴി എ​ത്തി​യ​ത്. വ​വ്വാ​ലി​നെ പി​ടി​കൂ​ടാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു​മാ​യി മ​റ്റു​ള്ള​വ​ര്‍ റോ​ഡ്​ മാ​ര്‍​ഗ​മാ​ണ്​ വ​രു​ന്ന​ത്. വ്യാ​ഴാ​ഴ്​​ച ഇ​വ​രെ​ത്തുമെന്നാണ് ​ ​​പ്ര​തീ​ക്ഷി​ക്കു​​ന്ന​ത്.

വി​വി​ധ വ​കു​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ഏ​കോ​പ​ന​മി​ല്ലാ​യ്​​മ​യാ​ണ്​ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍​ക്ക്​ ത​ട​സ്സ​മാ​കു​ന്ന​ത്. ഇ​നി കാ​ട്ടു​പ​ന്നി​ക​ളെ​യും പ​രി​ശോ​ധി​ക്ക​ണം.

Tags: Nipa virusnipa kerala
Share8
Tweet
Send
Share

Latest stories from this section

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

പി.എസ്.സി അഴിമതിയിൽ രാഷ്ട്രപതിക്ക് നേരിട്ട് പരാതി നൽകി ഗവർണർ; അംഗങ്ങളെ പുറത്താക്കാൻ നീക്കം ശക്തം, സർക്കാരിന് വലിയ പ്രതിസന്ധി!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

ലഹരികേസുകളിൽ പിടിയിലാകുന്നവരിൽ കൂടുതൽ മുസ്ലീങ്ങൾ; പരാമർശത്തിൽ ഉറച്ച് കെടി ജലീൽ

‘അയൽക്കാരന്റെ സ്വത്തുതർക്കത്തിൽ തലയിട്ടാൽ പണി ഡൽഹിയിൽ കിട്ടും’; ലീഗിനെതിരെ  കെ.ടി. ജലീൽ

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

കഷണ്ടി മാറ്റാൻ വന്ന് കോടികൾ കൊയ്ത ബിസിനസ്സ്|The Untold Story of GulfGate

Latest News

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

അറബിക്കടലിൽ നാവികസേനയുടെ സാഹസിക രക്ഷാപ്രവർത്തനം; 20 ഇറാനിയൻ നാവികരെയും രക്ഷിച്ചു, ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് ഇറാൻ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

 ‘വലിയ വില നൽകേണ്ടി വന്നു, ഇനിയെങ്കിലും നിർത്തിക്കൂടെ?’; പശ്ചിമേഷ്യൻ യുദ്ധത്തിൽ മുന്നറിയിപ്പുമായി ഇന്ത്യ!

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

‘പ്രധാനമന്ത്രി ഞാൻ തന്നെ, പക്ഷേ വിശാല സഖ്യത്തിന് തയ്യാർ’; നിലപാട് വ്യക്തമാക്കി ബെഞ്ചമിൻ നെതന്യാഹു!

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

‘സർക്കാർ ഓഫീസിൽ മതപരമായ നിർമ്മിതി മതേതരത്വത്തിന് നിരക്കാത്തത്’; കൃഷി ഭവനിലെ മസ്ജിദ് പൊളിച്ചുനീക്കണമെന്ന് കേന്ദ്രം

17കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ ട്വിസ്റ്റ്; ചാക്കിൽക്കെട്ടിയത് ‘കാമുകിമാരുടെ’ പേരിൽ, പെൺകുട്ടിയടക്കം മൂന്ന് പേർ പിടിയിൽ!

 ‘പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ ഏറ്റെടുക്കണം’;അഭിറാമിൻ്റെ കൊലപാതകം പക്കാ പ്ലാനിംഗ്, ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി കമ്മീഷണർ!

ഞങ്ങൾ ജീവനോടെയുണ്ടെങ്കിൽ തിരിച്ചടിച്ചിരിക്കും”; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാൻ ഒറ്റ വ്യവസ്ഥ മാത്രം

വെളിച്ചത്തിലേക്ക് നോക്കരുത്, നിലത്തു കിടക്കണം’; ആണവാക്രമണ ഭീതിയിൽ വിഡിയോ പങ്കുവെച്ച് ഇറാൻ, വൻ ആശങ്ക!

യുപിഎ സർക്കാരിന്റെ കാലത്തെയും ഇപ്പോഴത്തെയും ലേ പാംഗോങ് റോഡ് ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നതിന്  നടത്തിയ ബൈക്ക് യാത്രയ്ക്ക് രാഹുൽ ഗാന്ധിക്ക് നന്ദി;  കിരൺ റിജിജു

വിഘടനവാദികൾ ദേശീയ പതാക ഉയർത്തുന്നതുപോലെ’; രാഹുൽ ഗാന്ധിക്കെതിരെ കത്തിക്കയറി കിരൺ റിജിജു, വൻ രാഷ്ട്രീയ പോര്!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

ജാമ്യത്തിലിറങ്ങി തൊട്ടടുത്ത ദിവസം പൈശാചിക ആക്രമണം; പെരുമ്പാവൂരിൽ പോക്‌സോ കേസ് അതിജീവിതയെ കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ച പ്രതി പിടിയിൽ!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies